newskairali

കേ​ന്ദ്ര​ത്തി​നെ​തി​രെ ദില്ലി ഹൈ​ക്കോ​ട​തി: എ​തി​ര്‍​പ്പു​ക​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​ല്‍ ഉ​ത്ക​ണ്ഠ

ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി ഉ​റ​പ്പു​ന​ൽ‌​കു​ന്ന പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഭീ​ക​ര​വാ​ദ​വും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ദില്ലി ഹൈ​ക്കോ​ട​തി. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ൻറെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം....

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി....

അവസാനം അതും സംഭവിച്ചു, പെട്രോളിനെക്കാള്‍ വിലക്കുറവില്‍ ബിയര്‍; ട്വീറ്റ് ചെയ്ത് കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്. രസകരമായ ട്വീറ്റിലൂടെയാണ് ഇന്ധനവിലവര്‍ധനവിനെതിരേ മുന്‍ ക്രിക്കറ്റ്....

കൊടകര കുഴൽപ്പണക്കേസ്: ധർമ്മരാജന്റെ ഹർജിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

കൊടകര കുഴൽപ്പണകേസിൽ പണം തിരിച്ചു നൽകണമെന്ന ധർമ്മരാജന്റെ ഹർജിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കവേ പണം വിട്ടു....

ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു; നാടിനെ നടുക്കിയ സംഭവത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍

ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും....

കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി

കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി; സ്റ്റാലിനെ നേരിട്ട് കണ്ട് ചെക്ക്....

രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

കൊവിഡ് വ്യാപന സാഹചര്യം കണക്കിടെുത്ത് നിര്‍ത്തി വച്ചിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. രാജ്യസഭാ എംപി ജോണ്‍....

സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം

സ്വർണാഭരണങ്ങളിൽ ഗുണമേന്മ മുദ്രണം ചെയ്യുന്നത് ഇന്ന് മുതൽ നിർബന്ധമായി. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്‌ രാജ്യത്തെ ജ്വല്ലറികളിൽ 14, 18, 22....

ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇനി ആര്‍ ടി പി സി ആര്‍ പരിശോധന വേണ്ട

ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയ്ക്ക് ഇനി ആര്‍ ടി പി സി ആര്‍ പരിശോധന ആവശ്യമില്ല. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ആര്‍ ടി....

ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാനാവശ്യപ്പെട്ട് ഐടി പാര്‍ലമെന്‍ററി ഉപസമിതി

ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ ഐ.ടി പാർലമെൻററികാര്യ ഉപസമിതിയുടെ നിർദേശം. ഐ.ടി മാർഗനിർദേശങ്ങൾ പൗരന്റെ സ്വകാര്യത ഹനിക്കുന്നുണ്ടോയെന്ന് സമിതി പരിശോധിക്കും.വെള്ളിയാഴ്ചയാണ് സമിതി....

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹമാധ്യമങ്ങളില്‍ ഗായിക പങ്കുവച്ച ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.....

ആശുപത്രികൾ സുരക്ഷിത മേഖലകൾ ആവണം; രക്ഷകരെ സംരക്ഷിക്കുക; ; ജൂൺ 18 ദേശീയ പ്രതിഷേധ ദിനം

അടുത്തകാലത്തായി ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ൾ അധികരിച്ചു വരികയാണ്. കൊവിഡ് മഹാമാരിയിൽ രോഗി പരിചരണത്തിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകരുടെ....

പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും....

യുവതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം: സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍

പാലക്കാട് യുവതിയെ പത്തു വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിച്ച നടപടിയില്‍ സാങ്കേതികമായി ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍. സജിതയെ പാര്‍പ്പിച്ചിരുന്ന വീട്....

മുട്ടിൽ മരംമുറി: സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ലെന്ന് റവന്യുമന്ത്രി

മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. സർക്കാരിന്റെ ഒരു കഷ്ണം തടി....

കുംഭമേള: ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ കുംഭമേളയുടെ ഭാഗമായി നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന്....

ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി.ആനന്ദബോസ്: കേരളത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെയും വെച്ചിട്ടില്ലെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി.....

രാമക്ഷേത്ര ഭൂമി ഇടപാട്; 16 കോടി രൂപയുടെ തട്ടിപ്പെന്ന് ആരോപണം

അയോധ്യയില്‍ ഭൂമി വാങ്ങിയതില്‍ രാമക്ഷേത്ര ട്രസ്റ്റ് 16 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രണ്ട് കോടി രൂപ വിലമതിക്കുന്ന....

ആർ ടി പി സി ആർ ടെസ്റ്റ്: ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

ആർ ടി പി സി ആർ ടെസ്റ്റിനുള്ള നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി....

പൗരത്വ പ്രക്ഷോഭം: യു എ പി എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

ദില്ലി കലാപക്കേസില്‍ യു എ പി എ ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്റാ....

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി ജെ പി

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി ജെ പി. സുരേന്ദ്രനെതിരെ നിന്നാല്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ എന്‍ രാധാകൃഷണന്‍. മക്കളെ കാണാന്‍....

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് ഈ....

Page 2517 of 5899 1 2,514 2,515 2,516 2,517 2,518 2,519 2,520 5,899