കടൽക്കൊലക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റീസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചിൻറേതാണ് ഉത്തരവ്. ഇറ്റാലിയൻ നാവികർക്കെതിരായി രാജ്യത്തുള്ള എല്ലാ നടപടികളും....
newskairali
മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി. പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍....
രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി.വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്. ഈ മാസം 20 ന്....
കെ സി വേണുഗോപാലിന്റെ സംഘടനാ ചുമതല സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട് .കെ സിയ്ക്ക് പകരം കമൽനാഥിനെ സംഘടനാ ചുമതലയുള്ള ജനറൽ....
അനശ്വര നടന്‍ സത്യന്റെ 50താം ചരമ വാര്‍ഷികമാണിന്ന്.തങ്കക്കിനാവില്‍ ഏതോ സ്മരണയുടെ തംബുരു ശ്രുതി മീട്ടി മലയാളിയുടെ മനസ്സിലേക്ക് കടന്നുവന്ന നടന്‍,....
സമീക്ഷ യുകെ എന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള....
കെ പി സി സി, ഡി സി സി പുനഃസംഘടന; താരിഖ് അന്‍വര്‍ ഇന്ന് കേരളത്തില്‍....
രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 95.60....
സംസ്ഥാനത്തെ നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി. സ്മാർട്ട് ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കൊവിഡ്....
പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) ജൂലൈ സെഷനിലെ പി എച്ച്....
യൂറോ കപ്പ് ഫുട്‌ബോളില്‍ ഇ ഗ്രൂപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സ്വീഡന്‍. മറ്റ് മത്സരങ്ങളില്‍ സ്ലൊവാക്യ....
സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും.....
സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍....
വിവാദ മരം മുറിക്കേസില്‍ വയനാട്ടില്‍ നിന്ന് മരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട്. പട്ടയഭൂമിയിലെ മരം മുറിച്ചുകടത്തുന്നതിനാവശ്യമായ പാസിന്....
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ലയണല്‍ മെസ്സിയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് അര്‍ജന്റീന ചിലിയോട് സമനില വഴങ്ങിയത്.....
രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ്....
ട്രാക്കില്‍ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. സഹപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ റെയില്‍വേ....
കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ സന്തോഷ്, ഭാര്യ റംല....
തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ 8,129 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 1,47,354 ആയി. 200 മരണങ്ങളും റിപ്പോര്‍ട്ട്....
ഇതുവരെ 1,12,12,353 ഡോസ് വാക്‌സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും....
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം. സിപിഐഎം തിരുവല്ലം ഈസ്റ്റ് ലോക്കല്‍....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പന്ത്രണ്ടായിരത്തോളം കേസുകളും കാര്‍ണാടകയില്‍ ആറായിരത്തോളം കേസുകളും മഹാരാഷ്ട്രയില്‍ ഏട്ടായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.....
അബ്ദുള്ളക്കുട്ടി വക പാക് വിസ....
തിരിച്ചെത്തിയ പട്ടേല്‍ പറഞ്ഞത്....