newskairali

‘മണിപ്പൂര്‍ കത്തുകയാണ്, സഹായിക്കൂ’; മോദിയേയും അമിത് ഷായേയും ടാഗ് ചെയ്ത് മേരി കോം

സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മണിപ്പൂരിനായി സഹായമഭ്യര്‍ത്ഥിച്ച് ബോക്‌സിംഗ് ഇതിഹാസം മേരി കോം തന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണെന്നും ദയവായി സഹായിക്കണമെന്നും മേരി....

‘പ്രതിസന്ധിഘട്ടത്തില്‍ കൈവിടില്ല’; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കൂടുതല്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി....

കമുകറ സംഗീത പുരസ്‌കാരം എം.ജി ശ്രീകുമാറിന്

പ്രശസ്ത സംഗീതജ്ഞന്‍ കമുകറ പുരുഷോത്തമന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരം ഗായകന്‍ എം.ജി ശ്രീകുമാറിന്. 50,000 രൂപയും പ്രശസ്തി പത്രവും....

കേരള സര്‍വകലാശാല സെനറ്റിലേക്ക് കെ.യു.ടി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വിജയം

കേരള സര്‍വകലാശാല സെനറ്റിലേക്ക് കെ.യു.ടി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. സര്‍വകലാശാല അദ്ധ്യാപക പ്രതിനിധികളായി ഡോ. എസ്. നസീബ്, ഡോ. മഞ്ജു....

ചില മലയാളികളെക്കുറിച്ച് അഭിമാനം, ചിലരെ ഓർക്കുമ്പോൾ നാണിച്ച് തലതാഴ്ത്തേണ്ട സ്ഥിതി; ടി പത്മനാഭൻ

ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. അഭിപ്രായ....

ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ശ്രീനാരായണ ഗുരുവിനെ ഓർത്ത് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹത്തെ എത്ര ആദരിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ എളിയ ശ്രമമാണ്....

വാട്ടർ മെട്രോ ഏറ്റെടുത്ത് കൊച്ചിക്കാർ; സർവ്വീസുകൾ നീട്ടുന്നു

പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഏപിൽ 27ന്....

അവിവാഹിതർക്ക് നേവിയിൽ 242 അവസരം; സ്ത്രീകൾക്കും അപേക്ഷിക്കാം

നാവിക സേനയിൽ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 14....

എന്‍സിപി അധ്യക്ഷ പദവി; സുപ്രിയാ സുലേയ്ക്ക് സാധ്യത

സുപ്രിയാ സുലേ എന്‍സിപി അധ്യക്ഷയാവാൻ സാധ്യത. വെള്ളിയാഴ്ച നടക്കുന്ന നിർണായക യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടായേക്കും. സുപ്രിയയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും....

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ വേട്ടയാടുന്നു; ടി.പത്മനാഭന്‍

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ രാജ്യസഭാ അധ്യക്ഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ടി. പത്മനാഭന്‍. ജോണ്‍ ബ്രിട്ടാസ് എംപി തെറ്റായ ഒരു കാര്യവും....

കടുത്ത തീരുമാനത്തിലേക്ക് ഫിയോക്; നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കണ്ട

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറക്കാൻ ഒരുങ്ങി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്ററുകൾക്ക് വാടക....

സമസ്ത സിഐസി തർക്കത്തിൽ വിമർശനവുമായി മുഈനലി തങ്ങൾ

സമസ്ത സിഐസി തർക്കത്തിൽ വിമർശനവുമായി മുഈനലി തങ്ങൾ. സാദിഖലി തങ്ങൾ സമസ്തയുമായി ആലോചിക്കാതെയാണ് പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചത്. ഇതിൽ....

മണിപ്പൂരിലെ സംഘർഷം; നിയന്ത്രിക്കാൻ സൈന്യം

മെതായി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപെടുത്തുന്നതിനെതിരെ മണിപ്പുരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംഘർഷമേഖലയിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു.....

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

തിരുവനന്തപുരം മങ്കാട്ടുകടവിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു.പെരുകാവ് മട്ടുപ്പാവ് സ്വദേശി അരുണിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കേറ്റ യുവാവിനെ....

ബ്രിട്ടീഷ് രാജഭരണം വേണ്ട റിപ്പബ്ലിക്ക് വരണം; സർവ്വേ റിപ്പോർട്ട്

ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളായി മാറിയെങ്കിലും ഓസ്ട്രേലിയ, കാനഡ അടക്കമുള്ള 14 രാജ്യങ്ങൾ ബ്രിട്ടീഷ്....

പുടിനെ വധിക്കാന്‍ ശ്രമിച്ച സംഭവം; ആക്രമണത്തിൽ തിരിച്ചടി ഉടനെന്ന് അനുകൂലികൾ

റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിന് മുകളിൽ വച്ച് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനെ ലക്ഷ്യമിട്ടുള്ള ഡ്രോണുകൾ തകർത്ത റഷ്യൻ നടപടിയുമായി ബന്ധപ്പെട്ട്....

ജന്തര്‍മന്തർ സംഘർഷം; രണ്ട് ഗുസ്തി താരങ്ങൾക്ക് പരുക്ക്

ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിൽ രണ്ട് ഗുസ്തി താരങ്ങൾക്ക് പരുക്ക്. ഗുസ്തിതാരങ്ങളായ വിനേഷ്....

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെടിവെപ്പ്; ഒരു മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെടിവെപ്പ്. അറ്റ്‌ലാന്റയിലെ ഒരു മെഡിക്കൽ സെന്ററിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മെഡിക്കൽ സെന്ററിന്റെ വെയ്റ്റിങ് റൂമിൽ കാത്തിരുന്ന ഒരു....

‘പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനുളളതല്ല പോക്സോ നിയമം’; ബോംബെ ഹെെക്കോടതി

പ്രായപൂർത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് കുട്ടികൾക്കുള്ള സംരക്ഷണ നിയമം (പോക്‌സോ) നടപ്പാക്കിയത് അല്ലാതെ പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനോ കുറ്റവാളികളായി മുദ്രകുത്താനോ....

ശക്തമായ പ്രതിഷേധം; മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം

മണിപ്പൂരില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിഛേദിച്ചു. മണിപ്പൂരിലെ ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത....

ലയണൽ മെസ്സി പിഎസ്ജി വിടും

നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടും. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസ്സി പാരീസ്....

Page 252 of 5899 1 249 250 251 252 253 254 255 5,899