തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ....
newskairali
ലോക രക്തദാതാ ദിനം ജൂണ്‍ 14 ന് വിവിധ പരിപാടികളോടെ ഇടുക്കി ജില്ലയില്‍ ആചരിക്കും. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ....
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ....
കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഓംഞ്ചേരില്‍ കിഴക്കേതില്‍ കന്നിമേല്‍ചേരി സ്വദേശി വിഷ്ണു(29)യാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി പ്രകാശാണ് കുത്തിയത്.....
ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ (75 ) അന്തരിച്ചു.ഐഎസ്ആര്‍ഓയുടെ വലിയമല എല്‍പിഎസ്സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.....
വാഷിങ്ടൺ: ജനജീവിതം താറുമാറാക്കിയ കൊവിഡ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ ലബോറട്ടറി പരിശോധനകൾ വേണ്ടിവന്ന കാലം മാറുന്നോ? യു.എസിൽ വിമാനത്താവളങ്ങളിലുൾപ്പെടെ കൊവിഡ്....
കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു.....
കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍....
ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്....
കെപിസിസി അധ്യക്ഷ ചുമതല ഏറ്റെടുത്തശേഷം പുനസംഘടനാ ചര്‍ച്ചകര്‍ക്കായി കെ.സുധാകരനും വിഡി സതീശനും ദില്ലിയിലേയ്ക്ക്. ഇരുവരുടെയും ദില്ലിയാത്ര ഉമ്മന്‍ചാണ്ടിയെും ചെന്നിത്തലയെയും ഒഴിവാക്കി.....
ഇന്ധന വില വര്‍ധനവ് പിന്‍വലിക്കുക, അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശവ്യാപക പ്രക്ഷോഭത്തിന് ഇടത് പാര്‍ട്ടികളുടെ ആഹ്വാനം. ജൂണ്‍....
ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ്....
കണ്ണൂർ കേളകത്ത് ഒരുവയസ്സുകാരിക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞ് കണ്ണൂർ ഗവ,മെഡിക്കൽകോളജിൽ....
രാജ്യത്ത് കഴിഞ്ഞ 71 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 80,834 പേർക്ക് കഴിഞ്ഞ ദിവസം....
മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രമുഖ വിഎഫ്എക്സ് ടെക്‌നീഷ്യരായ....
ഋഗ്വേദത്തില്‍ നിന്ന് കാറല്‍മാര്‍ക്‌സിന്‍റെ കൃതികളിലേയ്ക്ക് ജനതയെ നയിച്ച…ബ്രഹ്മശ്രീയില്‍ നിന്ന് സഖാവിലേക്ക് ഒരു ജനതയ്ക്ക് വഴികാട്ടിയ.. ജന്മിത്വത്തില്‍ നിന്ന് ജന്മിത്വം അവസാനിപ്പിച്ച....
സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്ന സംഘ്പരിവാറിന്റെ ആവശ്യത്തെ തുടർന്ന് ബോളിവുഡ് നടി കരീന കപുറിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം....
സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത അസിന്‍ ഇപ്പോള്‍ കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ്. മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും....
യൂറോ കപ്പിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണ് മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചത് കാൽപന്ത് കളി ലോകത്തെ ഏറെ ഞെട്ടലിലാക്കിയിരുന്നു. കൊവിഡ് കാല....
വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക് രോഗം വരാതെ....
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകര്‍ക്കായി....
കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ....
ആടിയും പാടിയും അട്ടപ്പാടിയില്‍ കൊവിഡ് പരിശോധന. ആദിവാസി ഊരിലെ ജനങ്ങള്‍ കൊവിഡ് പരിശോധനയോട് വിമുഖത കാണിച്ച് നിന്നതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം....
കൊവിഡ് രോഗികളുടെ അടക്കം മൃതദേഹം സംസ്‌കരിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളി കണ്ണൂര്‍ കോര്‍പറേഷന്റെ അനാസ്ഥ. പയ്യാമ്പലം ബീച്ചിലാണ് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍....