newskairali

യൂറോ കപ്പിൽ ഇന്ന് ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടം

യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ട്-ക്രൊയേഷ്യ ഗ്ലാമർ പോരാട്ടം വൈകിട്ട് 6:30ന് ലണ്ടനിൽ നടക്കും. ബെറ്റിങ് ഗ്രൂപ്പുകൾ ഇംഗ്ലണ്ടിന് വലിയ....

പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ പിതാവ്​ അറസ്റ്റിൽ

ഗുജറാത്തിൽ പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയ പിതാവ്​ അറസ്റ്റിൽ. ഗുജറാത്തിലെ ഭാഗ്​നഗർ ജില്ലയിലാണ്​ സംഭവം. ബുധനാഴ്ച സർക്കാർ ആശുപത്രിയിൽ പെൺകുട്ടി....

ദില്ലി കാളിന്ദി കുഞ്ചില്‍ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

ദില്ലി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ലജ്പത് നഗറില്‍ മരണങ്ങളൊന്നും....

ല​ക്ഷ​ദ്വീ​പ് –കേ​ര​ള ബ​ന്ധം അ​റു​ത്തു​മാ​റ്റാ​നു​ള്ള നീ​ക്കം ചെ​റു​ക്ക​ണം: ഐ എ​ൻ എ​ൽ

കോ​ഴി​ക്കോ​ട്: കേ​ര​ള​വും ല​ക്ഷ​ദ്വീ​പു​മാ​യു​ള്ള നൂ​റ്റാ​ണ്ടു​ക​ളു​ടെ സാം​സ്​​കാ​രി​ക–​വാ​ണി​ജ്യ​ബ​ന്ധം അ​റു​ത്തു​മാ​റ്റാ​നു​ള്ള ദ്വീ​പ് അ​ഡ്മി​നി​സ്​േ​ട്ര​റ്റ​ർ വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ആ​സൂ​ത്രി​ത നീ​ക്കം ഒ​റ്റ​ക്കെ​ട്ടാ​യി....

പ്രതിഷേധം ആർത്തിരമ്പുന്നു; പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്തും; കരിദിനം ആചരിക്കാനൊരുങ്ങി ദ്വീപ് നിവാസികൾ

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി....

യൂറോ കപ്പിൽ വമ്പൻ ജയത്തോടെ ബെൽജിയം; റഷ്യയെ തകർത്തത് 3 ഗോളുകൾക്ക്

യൂറോ കപ്പ് ഫുട്ബോളിൽ ബെൽജിയത്തിനും ഫിൻലണ്ടിനും ജയം. ബെൽജിയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റഷ്യയെ തകർത്തപ്പോൾ ഫിൻലണ്ട് ഒറ്റ ഗോളിന്....

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി പ്രാ​​​പി​​​ക്കും. വ​​​ട​​​ക്കു....

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുന്നു; അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുന്നു . അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. പൊലീസ് കര്‍ശന പരിശോധന നടത്തും. ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ....

തറയിൽ ഫിനാൻസ് തട്ടിപ്പ്; ഒളിവിൽ പോയ സജി സാമിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ അയക്കും

പത്തനംതിട്ട കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിന് പൊലീസ് ലുക്ക് ഔട്ട്....

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.പാലക്കാട്, വയനാട് ഒഴികെയുള്ള....

പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

പ്രത്യേക സുരക്ഷ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ....

മുംബൈയിലും താനെയിലും ഇന്നും നാളെയും റെഡ് അലർട്ട്

മുംബൈയിൽ കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ കാലവർഷം നാലാം ദിവസവും തുടർന്നപ്പോൾ  നഗരത്തിലെ റോഡ്, ട്രെയിൻ ഗതാഗതം സ്തംഭനാവസ്ഥയിലായി. പലയിടങ്ങളിലും വെള്ളം....

പാർട്ടിയിലും ആർഎസ്എസിലും സുരേന്ദ്രൻ്റെ പിടി അയയുന്നു: സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം

കെ. സുരേന്ദ്രനെതിരെ കർശന നിലപാടുമായി ആർ എസ് എസ്. സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം ചേർന്നു. ആർ എസ് എസ്....

ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ ഹാഷ് ടാഗ്: സീതയായി അഭിനയിക്കാന്‍ ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് വേഷം ചെയ്യിപ്പിക്കണമെന്ന് സംഘപരിവാര്‍

രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ കരീന കപൂറിനെ നായികയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ. സീതയായി അഭിനയിക്കാൻ കരീന കപൂർ വലിയ തുക....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഇതുവരെ 25 കോടി പേർ വാക്‌സിൻ സ്വീകരിച്ചു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 15,108 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 370 മരണങ്ങൾ റിപ്പോർട്ട്‌....

പ്രതിസന്ധികളെ തരണം ചെയ്ത് വിജയക്കൊടി പാറിച്ച് മുന്നേറിയ ദീപ്ശിഖയെന്ന പത്തൊമ്പതുകാരി

ദീപ്ശിഖ ദേബിന് വഴങ്ങുന്നത് സ്വന്തം മാതൃഭാഷയായ ആസാമീസിനേക്കാൾ മലയാളമാണ്. അസാമിൽ നിന്ന് ഏകദേശം 20 വർഷം മുൻപ് തൊഴിൽ തേടി....

യൂറോക്കപ്പ് മത്സരം റദ്ദാക്കി: ഡെൻമാർക്ക് താരം എറിക്‌സൺ കുഴഞ്ഞുവീണു

യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് സംഭവം.....

ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം ക്രെജിക്കോവക്ക്

ചെക്ക് റിപ്പബ്ലിക്കിൻറെ ബാർബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ....

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ലെന്ന് കേരള പൊലീസ്; സോഷ്യല്‍മീഡിയയിലെ വ്യാജന്മാര്‍ക്കെതിരെ മുന്‍കരുതല്‍

എപ്പോഴും നര്‍മമൂറുന്ന പോസ്റ്റുകളാല്‍ വ്യത്യസ്ഥത സൃഷ്ടിക്കുന്ന സൃഷ്ടികളാണ് കേരളാ പൊലീസിന്‍റെ വക ലഭിക്കാറുള്ളത്. കേരള പൊലീസിന്റെ ട്രോളുകളും നിരവധി ബോധവത്കരണ....

കൊല്ലത്ത് യുവാവ് മുങ്ങി മരിച്ചു: കുരീപ്പുഴ സ്വദേശി ആദര്‍ശ് ആണ് മരിച്ചത്

കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂർ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുരീപ്പുഴ എം.എൻ.ആർ. എ....

യൂറോക്കപ്പ് :സ്വിറ്റ്‌സർലന്‍ഡ് വെയില്‍സ് മത്സരം സമനിലയില്‍

യൂറോക്കപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെയില്‍സ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിതമായ....

Page 2526 of 5899 1 2,523 2,524 2,525 2,526 2,527 2,528 2,529 5,899