newskairali

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ....

ബാഗില്‍ പണവുമായി താന്‍ കുറേദിവസമായി നടക്കുന്നു, പണം കൈമാറുന്നത് പി കെ കൃഷ്ണദാസ് അറിയരുതെന്ന് പ്രസീതയോട് കെ സുരേന്ദ്രന്‍, ; ശബ്ദരേഖ കൈരളി ന്യൂസിന്

ബിജെപി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. സി കെ ജാനുവിന് പണം കൈമാറിയ സംഭവത്തിൽ ബി ജെ....

‘വേണം തിരികെ എന്‍ തീരം, പല തീ പെരുതീയായിത് മാറും’, സേവ് ലക്ഷദ്വീപ്: ശ്രദ്ധേയമായി തകഴിയുടെ ‘തീരം താ’ റാപ്പ് സോങ്ങ്

ഒരു ജനതയുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് കടന്നു കയറി പൗരാവകാശങ്ങളെയൊക്കെ റദ്ദ് ചെയ്ത് ലക്ഷദ്വീപ് നിവാസികളെയാകെ ആശങ്കയിലാഴ്ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന....

ഭൂതകാലത്തിന്റെ മധുരസ്‍മരണകൾ തിരികെ കൊണ്ടുവരു; കുഞ്ചാക്കോ ബോബന്റെ കൊവിഡ് ചലഞ്ച്

ലോക്ക് ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് മറികടക്കാൻ ഓരോ ദിവസവും ഓരോ ചലഞ്ചുമായി എത്തുമെന്ന് നടൻ കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നു.....

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന....

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നത്; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

പാകിസ്ഥാനുമായി സാധാരണ അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. എല്ലാ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.....

കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ ചുങ്കം സ്വദേശിയുടേത് ആണെന്ന് സംശയം. ആത്മഹത്യയാണെന്നാണ് പ്രാഥമിക....

ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി യുവതികള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ 100 കുപ്പിയോളം വിദേശമദ്യവുമായി രണ്ട് യുവതികള്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ....

‘ഞങ്ങളും മനുഷ്യരാണ്, ജീവിക്കാനനുവദിക്കണം’ നെന്മാറ ദമ്പതികള്‍ കൈരളി ന്യൂസിനോട്

തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഒറ്റ മുറിക്കുള്ളില്‍ പത്ത് വര്‍ഷം ഒളിവില്‍ കഴിഞ്ഞ നെന്മാറ ദമ്പതികള്‍ കൈരളി ന്യൂസിനോട്.....

ബെന്നി തോമസിന്റെ ‘മാർട്ടിൻ’ ടീസർ പുറത്തിറങ്ങി

ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാര്‍ട്ടിന്‍’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. സംവിധായകന്‍ ബെന്നി തോമസ് തന്നെ കേന്ദ്രകഥാപാത്രത്തെ....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പരിശീലന ചിത്രങ്ങള്‍ പങ്കു വച്ച് ബി സി സി ഐ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വേഗത കൈവരിക്കുന്നതിന് വേണ്ടിയുള്ള ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് സിമുലേഷനിലും ഇന്ത്യന്‍ ടീം....

ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണം, പോരാട്ടത്തിൽ ആയിഷ തനിച്ചല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ – ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആയിഷ സുൽത്താനക്കെതിരായ കേസ് പിൻവലിക്കണമെന്ന് പൊതുവിദ്യാഭ്യാസ –....

ജനങ്ങൾ മാറി ചിന്തിച്ച് തുടങ്ങി, എന്നാൽ കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു; മലങ്കര കത്തോലിക്കാ സഭ

കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മലങ്കര കത്തോലിക്കാ സഭ. മലങ്കര കത്തോലിക്കാ സഭാ മുഖമാസികയായ “ക്രൈസ്തവ കാഹള”ത്തിലാണ് വിമർശനം.പരമ്പരാഗത വിഭാഗങ്ങൾ....

കുഴല്‍പ്പണക്കേസ് നാണക്കേടുണ്ടാക്കി; അമിത് ഷാ സുരേന്ദ്രന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല

കുഴല്‍പ്പണക്കേസ് നാണക്കേടുണ്ടാക്കി; അമിത് ഷാ സുരേന്ദ്രന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ എത്തിച്ചേക്കില്ല; അഫ്ഗാനില്‍ വിചാരണ നേരിടട്ടെയെന്ന് ഇന്ത്യ

കേരളത്തില്‍ നിന്നു പോയി ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള അനുമതി ഇന്ത്യ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍....

യുവതിയെ ഒളിച്ച് താമസിപ്പിച്ച സംഭവം; യുവജന കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

നെന്മാറ സംഭവത്തില്‍ യുവജന കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് വര്‍ഷമായി യുവതിയെ വീട്ടിനുള്ളിലെ മുറിയില്‍ അടച്ചിട്ട സംഭവത്തിലാണ് അന്വേഷണം. ഒരാഴ്ച്ചക്കകം....

പുരുഷന്റെ അനുമതിയില്ലാതെ ഇനി മുതല്‍ സ്ത്രീയ്ക്ക് സ്വതന്ത്രമായി ജീവിക്കാം; നിയമ പരിഷ്‌കാരവുമായി സൗദി

സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു....

ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതികരിച്ച് നടന്‍ പ്രേംകുമാര്‍

ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതികരിചച്ച് നടന്‍ പ്രേംകുമാര്‍. ഇതൊരു സാമൂഹ്യ ദുരന്തമാണെന്ന് അദ്ദേഹം പറയുന്നു. ഞങ്ങളുടെ മനസ്സില്‍ പൊള്ളുന്ന തീക്കാറ്റായി....

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോവുകയാണ്; തോമസ് ഐസക്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് തോമസ്....

മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; സല്‍മാന്‍ ഖാന്‍ നായകന്‍

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമാണ് വിജയ് ചിത്രം ‘മാസ്റ്റര്‍’. ചിത്രത്തിന് ഒരു ഹിന്ദി....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ടിക്ക് ടോക്ക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ടിക്ക് ടോക്ക് താരം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തിലാണ്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്....

ആക്ഷൻ ‍ത്രില്ലർ ‘ട്രിപ്പിള്‍ വാമി’ നീസ്ട്രിമില്‍ എത്തി

പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായി ആക്ഷന്‍ ത്രില്ലര്‍ ചിത്രം ട്രിപ്പിള്‍ വാമി നീസ്ട്രിമിലെത്തി. അനീഷ് ചാക്കോ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന....

Page 2528 of 5899 1 2,525 2,526 2,527 2,528 2,529 2,530 2,531 5,899
bhima-jewel
sbi-celebration

Latest News