സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പിജയന്‍. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന്....
newskairali
മൂന്നാം തരംഗത്തെ നേരിടാന്‍ വിപുലമായ തോതില്‍ തയ്യാറെടുപ്പ്....
എല്ലാവരും സമ്പൂര്‍ണ്ണ ലോക്ഡൗണുമായി പൂര്‍ണ്ണമായി സഹകരിക്കണം....
കേരളത്തില്‍ കൂടുതല്‍ കാണുന്നത് ഡെല്‍റ്റ വൈറസ്....
കോട്ടയം ജില്ലയില്‍ 662 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച്....
നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍....
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട്....
കൊച്ചി ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ്....
വായ്പാ മൊറട്ടോറിയം അടക്കം ആശ്വാസ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് സുപ്രീം കോടതി. കൊവിഡ് രണ്ടാം തരംഗവും, ലോക്ക്ഡൗണും കണക്കിലെടുത്ത്....
കൊവിഡ് ബോധവത്ക്കരണ വീഡിയോ പ്രകാശനം ചെയ്തു. കോഴിക്കോട് കലക്ടർ സാംബശിവ റാവുവാണ് വീഡിയോ പ്രകാശനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്....
പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങും. തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം....
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ....
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം നാട്ടിലേക്കു....
മമത ബാനര്‍ജി സോഷ്യലിസത്തെ വിവാഹം ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി തമിഴ്നാട്ടില്‍ നിന്നുള്ള കല്യാണ വാര്‍ത്ത. മണവാളന്റെയും മണവാട്ടിയുടേയും അവരുടെ....
നെന്മാറയില്‍ 10 വര്‍ഷം ഭര്‍ത്താവിനൊപ്പം ഒളിവ് ജീവിതം നയിച്ച സജിതയെ കാണാന്‍ മാതാപിതാക്കളെത്തി. റഹ്മാനും സജിതയും വാടകയ്ക്ക് താമസിക്കുന്ന വിത്തനശ്ശേരിയിലെ....
ഇടത് എംപിമാർക്ക് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന....
ജൂണ്‍ 15 ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ....
കെ സുന്ദരയ്ക്ക് വേണ്ടി ഫോൺ വാങ്ങിയ കടയിൽ അന്വേഷണസംഘം പരിശോധന നടത്തി. കാസർകോട് നീർച്ചാലിലുള്ള മൊബൈൽ കടയിലാണ് പരിശോധന നടത്തിയത്.മൊബൈൽ....
അത്ഭുത നഗരം അല്ലെങ്കിൽ മായാ നഗരം അങ്ങനെ പല വിശേഷണങ്ങളുമുണ്ട് ദുബായ്ക്ക്. ഓർമകളിൽ എന്നും സൂക്ഷിക്കാൻ കഴിയുന്ന അവിസ്മരണീയമായ ഒരു....
സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കൊവിഡ് -19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ വിനയന്‍ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബജറ്റില്‍ വരുന്ന....
സുരേന്ദ്രനെ വച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കേന്ദ്രനേതൃത്വത്തോട് ആവര്‍ത്തിച്ച് കൃഷ്ണദാസ്, ശോഭാപക്ഷങ്ങള്‍....
കെ സുരേന്ദ്രനെ പിന്തുണക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചാല്‍ സംസ്ഥാന ബി ജെ പിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന....
സി പി ഐ എം നേതാവ് പി കെ കുഞ്ഞനന്തന് ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നാടിന്റെ സ്മരണാഞ്ജലി. കണ്ണൂര്‍....