കടല്‍ക്കൊല കേസ്; ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത....
newskairali
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി....
സുന്ദരയ്ക്ക് ബി.ജെ.പി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. കെ. സുരേന്ദ്രനെതിരായ കേസില്‍ കെ. സുന്ദരയുടെ അമ്മയുടെയും ബന്ധുവിന്റെയും....
കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കേ പ്രതിയെ....
ചിത്രകഥകള്‍ നിറച്ച പുസ്തകങ്ങളുമായി പിഞ്ചു കുട്ടികളെ തേടി വീട്ടിലെത്തുകയാണ് കോഴിക്കോട് പനങ്ങാട് മേഖലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.....
സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പുതിയ സിനിമയില്‍ വന്‍താരനിരയെന്ന് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവര്‍....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 91,702 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ നാലാം ദിവസവും....
കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് കാറും ജീപ്പും കൂട്ടിയിടിച്ച് അപടമുണ്ടായത്. അപകടത്തില്‍....
ചലചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം. കവരത്തി പൊലീസ് അയിഷയ്ക്ക് നോട്ടീസ് നല്‍കി. 22 ന് മുന്‍പ്....
അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; കവരത്തി പൊലീസ് നോട്ടീസ് നല്‍കി....
സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ നയിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ് ഫെബ്രുവരി 15 മുതല്‍ 22....
ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം. മരം മുറിയില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച....
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് 6.30 ന്....
ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ (എന്‍.വൈ.പി.ഡി) ഇനി മലയാളി സാനിധ്യം. ആദ്യ ഇന്ത്യന്‍....
മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ഇഡിക്കെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി.വിഷയത്തെക്കുറിച്ച് അറിവുള്ളവര്‍ക്ക് തെളിവു നല്‍കാമെന്ന് വ്യക്തമാക്കി കമ്മീഷന്‍....
ഇഡിക്കെതിരായ ആരോപണം; ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി....
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പി. യും ശിവസേനയും സഖ്യമായിത്തന്നെ മത്സരിക്കുമെന്നും....
മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വയനാട് നെല്ലിയമ്പത്താണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. നെല്ലിയമ്പം കാവടം....
കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ആതിരയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിന് കാരണമായെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. ഇന്‍സ്റ്റഗ്രാമില്‍....
കൊല്ലത്ത് വീണ്ടും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പത്തനാപുരത്ത് കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളിലാണ് കഞ്ചാവു ചെടികള്‍....
പുതുപ്പള്ളിയില്‍ ഓണ്‍ ലൈന്‍ പഠനത്തിനായി ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ- സിപിഐഎം നേതൃത്വത്തില്‍ ഫോണുകള്‍ വിതരണം ചെയ്തു. പുതുപ്പള്ളി ഏരിയയില്‍ ഇതിനോടകം....
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ പത്തനംതിട്ടയില്‍ വീണ്ടുമൊരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി നിക്ഷേപകരെ കബളിപ്പിക്കലിനിരയാക്കി. തറയില്‍ ഫിനാന്‍സിന്റെ പത്തനംതിട്ട,....
അന്യം നിന്നുപോകാത്ത കാര്‍ഷിക സംസ്‌ക്കാരത്തിന്റെ അവസാന തുടിപ്പുകളിലൊന്നാണ് കന്നുപൂട്ട്. എല്ലാം കാര്‍ഷിക രീതികളും യന്ത്രവല്‍ക്കരണത്തിലേക്ക് വഴുതി പോയപ്പോയപ്പോഴും പരമ്പരാഗത കാര്‍ഷിക....
കൊവിഡ് സാഹചര്യത്തിൽ ഒരു ഗ്രാമത്തിന് മുഴുവൻ സ്നേഹ കിറ്റ് നൽകി ഡി.വൈ.എഫ്.ഐ തിരുവനന്തപുരം തെന്നൂരിലാണ് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി സ്നേഹ....