ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്ക് താരം ബാർബൊറ ക്രെജിസിക്കോവ സെമിയിൽ.അമേരിക്കയുടെ കോക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക്....
newskairali
കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ താത്പ്പര്യമില്ലാത്തവരെ വാക്‌സിന്‍ എടുപ്പിക്കാന്‍ കഞ്ചാവ് സൗജന്യമായി നല്‍കി വാഷിംഗ്ടണ്‍ ഭരണകൂടം. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍....
പി ടി തോമസിൻറെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുട്ടിൽ മരം മുറിക്കേസിലെ പ്രതികളുടെ മൊബൈൽ ഷോപ്പ് ഉദ്ഘാടനം....
ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാംപെയ്‍നിന് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള താരങ്ങള്‍. “ഡോക്ടര്‍മാര്‍ക്കെതിരായ....
തൃശൂര്‍: സുപ്രീം കോടതിയ്ക്ക് നന്ദി പറഞ്ഞ് കത്തെഴുതിയ അഞ്ചാംക്ലാസുകാരിക്ക്, മറുപടി കത്തെഴുതി ചീഫ് ജസ്റ്റിസ്. കൊവിഡ് വിഷയത്തിലെ കോടതിയുടെ ഇടപെടലിനെ....
കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ജൂൺ 11 മുതൽ 13 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ....
ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ....
ആരോഗ്യമേഖല ഒന്നടങ്കം കൊവിഡിനെ പിടിച്ച് കെട്ടാനുള്ള പ്രയജ്ഞത്തിലാണ്. ഇതിനിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും....
ശൂരനാട് ചക്കുവള്ളി പ്രവാസി കൂട്ടായ്‌മ ഭക്ഷണധാന്യ കിറ്റ് വിതരണം നടത്തി. പോരുവഴി എച്ച് എം ജെ ആഡിറ്റോറിത്തിൽ വെച്ച് കൊവിഡ്....
കണ്ടാൽ മുഖമടച്ച് ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രങ്ങളാണ് നടൻ അലക്സാണ്ടർ പ്രശാന്ത് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളത്. തരുൺ മൂർത്തി സംവിധാനം ചെയ്ത....
കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്‍റെ ഹര്‍ജി കോടതി തള്ളി.ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ്....
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബറിൽ ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാൻ....
ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം....
മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണു അംഗത്വം....
നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബെയിൽ....
കൊടകര ബി ജെ പി കുഴല്‍പ്പണക്കേസ്: ധര്മ്മരാജന്റ ഹര്‍ജി കോടതി തള്ളി....
പാരിസ് ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിന്‍ )’ തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടില്‍....
ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ നിയമസഭയിൽ മറുപടി നൽകി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് വകുപ്പ് ഇ എം സി....
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം....
വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തുമ്പോൾ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ....
മലയാളികള്‍ക്കിടയില്‍ വളരെ വേഗം തരംഗമായി മാറിയ ക്ലബ് ഹൗസിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും....
ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. ജീവനക്കാർ ജോലി....
മുട്ടില്‍ മരം കൊള്ളയില്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉന്നത ബന്ധമുള്ള കേസ് ആണിതെന്ന് ഡയറക്ടര്‍....
ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലായ് ആറുവരെ നീട്ടി യു.എ.ഇ.ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ജൂലായ് ആറുവരെ....