മഹാരാഷ്ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. രാവിലെ മുതല്‍ ലഭിക്കുന്ന കനത്ത മഴയില്‍ മുംബൈയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍....
newskairali
കെ പി സി സി അധ്യക്ഷ പദവിയിലെത്തിയതിനു പിന്നാലെ ഗ്രൂപ്പുകളെ വരുതിക്ക് കൊണ്ട് വരുമെന്ന താക്കീതുമായി കെ സുധാകരന്‍. സംഘടനയെ....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 92,596 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.തുടർച്ചയായ രണ്ടാം ദിവസവും ഒരു....
ഇന്ധന വില വർധനയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തപ്രമേയ നോട്ടീസ് നൽകിയത്.....
കോവളം എം എല്‍ എയായ എം വിന്‍സെന്റ് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ്....
മുംബൈ നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ഹയാത്ത് റീജന്‍സി സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. മുംബൈ അന്താരാഷ്ട്ര....
മുംബൈയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ രണ്ടു ദിവസം പിന്നിടുമ്പോള്‍ പെട്ടെന്ന് ലഭിച്ച ഇളവുകളുടെ മുഴുവന്‍ സ്വാതന്ത്ര്യവുമെടുത്താണ് ജനങ്ങള്‍ പലയിടത്തും ഒത്തുകൂടാന്‍ തുടങ്ങിയത്.....
അനുപ് ചന്ദ്ര പാണ്ഡെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍....
സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്. വിതരണ സോഫ്റ്റ്വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനാലാണ് ഇന്ന് (09.06.2021) റേഷന്‍ വിതരണം....
രണ്ട് ദിവസം മുന്‍പ് മണിമലയാട്ടില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. മണിമല മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നുമാണ്....
ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകളാവും....
അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്....
രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22....
വയനാട് മുട്ടില്‍ മരംകൊള്ളയില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട്....
കേരളത്തില്‍ കാസര്‍ഗോഡ് പൈവളികെ സ്വദേശിയായ ഇബ്രാഹിം ബായാര്‍ ആണ് മുംബൈയിലെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വച്ചു കുഴഞ്ഞു വീണത്. തുടര്‍ന്ന്....
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100....
സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വന്നു. 52 ദിവസമാണ് നിരോധനം. തീരദേശത്തെ....
അധ്യയന വര്‍ഷം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി ഡി വൈ എഫ് ഐയുടെ പുസ്തകവണ്ടി വീടുകളിലേക്ക്. പാലക്കാട് ചിറ്റൂരിലാണ് ലോക്ഡൗണില്‍....
സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. വിതരണ സോഫ്റ്റ്വെയറിൽ ക്രമീകരണങ്ങൾ വരുത്തേണ്ടതിന്റെ ഭാഗമായാണ് ഇതെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ....
കൊവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ദില്ലി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ.....
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. കേരളത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ബുധനാഴ്ച കേന്ദ്ര....
സ്വകാര്യ ആശുപത്രികൾക്കുള്ള കൊവിഡ് വാക്‌സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്ര സർക്കാർ. വാക്‌സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി....
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കപ്പെടുന്ന കാലത്ത് അവരുടെ അമ്മമാർക്കും ‘ശമ്പളം’ നൽകി ദുബൈയിലെ മലയാളി വ്യവസായി. സ്മാർട്ട് ട്രാവൽസ് ഉടമ അഫി....
മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്.ജീവിതയാത്രയിൽ ഉടനീളം കരുതലായി കൂടെയുള്ള സൗഹൃദം. വെള്ളിത്തിരയിൽ നമ്മൾ കണ്ട പല മമ്മൂട്ടി കഥാപാത്രങ്ങളുടെയും ഗെറ്റപ്പിനു പിന്നിലെ....