newskairali

ആശ്രമം കത്തിക്കല്‍, ബിജെപി നേതൃത്വം പ്രതിസന്ധിയില്‍

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിൽ ജില്ലാ നേതാവിന്റെ അറസ്‌റ്റോടെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ....

തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 മരണം

തൃശ്ശൂർ ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ....

ഒടിടി പ്ലാറ്റ്ഫോമുകൾ തരുന്ന കൂലി കുറവ്, തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്

തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്. റൈറ്റേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് എഴുത്തുകാരാണ് ഹോളിവുഡ് സ്റ്റുഡിയോകൾ പിക്കറ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്. 11,500....

മധ്യപ്രദേശില്‍ പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി; അഞ്ച് മാസത്തിനിടെ ‘വധു’വായി വിറ്റത് രണ്ട് പേര്‍ക്ക്

മധ്യപ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ട് പേര്‍ക്ക് വധുവായി വിറ്റതായി ശിശുക്ഷേമ സമിതി. പത്താം ക്ലാസ് പരീക്ഷയ്ക്ക്....

അഗ്നിരക്ഷാദൗത്യങ്ങള്‍ക്ക് കരുത്തേകാന്‍ ആധുനിക സന്നാഹങ്ങള്‍; 66 പുതിയ വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

കേരളത്തിലെ അഗ്നിരക്ഷാദൗത്യങ്ങള്‍ക്ക് കരുത്തേകാന്‍ 66 പുതിയ വാഹനങ്ങള്‍ ഒരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍....

‘വധിക്കാന്‍ മൂന്നാമതും പദ്ധതി; സുരക്ഷ ഒരുക്കിയാല്‍ കോടതിയില്‍ ഹാജരാകാന്‍ തയ്യാര്‍’: ഇമ്രാന്‍ ഖാന്‍

തന്നെ വധിക്കാന്‍ മൂന്നാമതും പദ്ധതി ഒരുങ്ങുന്നുണ്ടെന്ന് പാക് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് മേധാവിയുമായ ഇമ്രാന്‍ ഖാന്‍. ലാഹോര്‍....

‘ഉശിരനായ കമ്മ്യൂണിസ്റ്റ് സഖാവ് ചന്ദ്രേട്ടന് വിട, ലാൽ സലാം’: മന്ത്രി എം.ബി രാജേഷ്

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി എം.ബി രാജേഷ്. തന്റെ ജീവിതത്തെ വഴിതിരിച്ചുവിടുകയും....

ബില്‍ക്കിസ് ബാനു കേസ്; നിലവിലെ ബെഞ്ചിനെ ഒഴിവാക്കാന്‍ കുറ്റവാളികള്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി

ബില്‍ക്കിസ് ബാനു കേസില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീംകോടതി. കേസില്‍ നിലവിലെ ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കുറ്റവാളികള്‍ ശ്രമം....

കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ പോയിന്റ് സംവിധാനം നടപ്പിലാക്കിത്തുടങ്ങി

കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്താനും തുടർ നടപടികൾ സ്വീകരിക്കാനും ഏർപ്പെടുത്തിയ പോയിന്റ് സംവിധാനം ഗതാഗതവകുപ്പ് നടപ്പിലാക്കിത്തുടങ്ങി. നിയമലംഘനങ്ങളുടെ ഗൗരവം....

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്ഠൻ ചുമതലയേറ്റു

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചുമതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് സേനാംഗങ്ങൾ എയർമാർഷലിന് ഗാർഡ് ഓഫ് ഓണർ....

അമേരിക്കൻ ഖജനാവ് കടക്കെണിയിലാവുമെന്ന് സൂചന

ജൂൺ മാസത്തിനുള്ളിൽ അമേരിക്കൻ ഖജനാവ് കടക്കെണിയിലാവുമെന്ന് സൂചന. കടംവാങ്ങൽ പരിധി ഉയർത്താനായി പ്രസിഡൻറ് ജോ ബൈഡൻ അമേരിക്കൻ കോൺഗ്രസിന്റെ സഹായം....

സിക്കിമിലെ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 30 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സൈന്യം

കിഴക്കൻ സിക്കിമിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.....

നിസാന്‍ ട്രക്കിനെ ഇടിച്ച് തെറിപ്പിച്ച് ഫെരാരി; വീഡിയോ

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിസാന്‍ നവര പിക്അപ്പ് ട്രക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന....

മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരുന്നു; ചോദ്യം ചെയ്ത തീയറ്റര്‍ ജീവനക്കാരെ കുത്തി യുവാവ്; അറസ്റ്റ്

കൊല്ലത്ത് സിനിമ തീയറ്റില്‍ അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളിയിലാണ് സംഭവം. കുലശേഖരപുരം സ്വദേശിയായ കുറവന്‍തറ കിഴക്കതില്‍ വീട്ടില്‍....

പുരോഹിതന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും; ചിലരെ ശ്വാസം മുട്ടിച്ചു; ആകെ മരിച്ചവര്‍ 110 ആയി

കെനിയയില്‍ പുരോഹിതന്റെ വാക്കുകേട്ട് പട്ടിണി കിടന്ന് മരിച്ചവരില്‍ കുട്ടികളും. രണ്ട് മുതല്‍ പത്ത് വയസ് പ്രായമുള്ള ഒന്‍പത് കുട്ടികളാണ് ഇത്തരത്തില്‍....

ബിരിയാണിയില്‍ പാറ്റ, 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഓഡര്‍ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ പാറ്റ കണ്ടെത്തിയ സംഭവത്തില്‍ പരാതിക്കാരന് റസ്‌റ്റോറന്റ് ഉടമകള്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.....

മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ അരുണ്‍ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലായിരുന്നു അന്ത്യം. കോലാപൂരില്‍ മകന്‍....

മുഖത്ത്‌ 17 തുളകൾ, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ഗോസ്

ഇക്കാലത്ത്‌ ശരീരം തുളച്ച് സ്റ്റഡിടുന്നത് ഫാഷനാണ്. മുഖഭംഗിക്കായിട്ടാണെങ്കിൽ മൂക്കും, പുരികവുമൊക്കെ തുളയ്ക്കുന്നതും സർവസാധാരണമാണ്. എങ്കിലിനി പറയുന്നത് മുഖത്ത്‌ ഒന്നും രണ്ടുമല്ല,....

തമിഴ്‌നാട്ടില്‍ ട്രക്ക് മറിഞ്ഞ് ബിയര്‍ കുപ്പികള്‍ റോഡില്‍; അഞ്ച് ബോട്ടിലുകള്‍ വരെ കൈക്കലാക്കി കടന്ന് നാട്ടുകാര്‍

ബിയര്‍ ബോട്ടിലുകളുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞതോടെ കണ്ടുനിന്ന നാട്ടുകാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓടിക്കൂടിയ നാട്ടുകാര്‍ ബിയര്‍ കുപ്പികള്‍ കൈക്കലാക്കി കടന്നു. തമിഴ്‌നാട്ടില്‍....

ചാറ്റ് ജിപിടി പോലുള്ള ചാറ്റ് ബോട്ടുകള്‍ മാനവരാശിയെ ഇല്ലാതാക്കും, മുന്നറിയിപ്പുമായി എഐയുടെ പിതാവ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയുടെ പിതാവായി കണക്കാക്കുന്ന ആളാണ് ജൊഫ്രി ഹിന്റണ്‍. ലോകം ഇനി എഐ സാങ്കേതിക വിദ്യയുടെ....

മകന്റെ പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് ഒഴിവാക്കണം അമ്മയ്ക്ക് അനുകൂല വിധിയുമായി ദില്ലി ഹൈക്കോടതി

പ്രായപൂര്‍ത്തിയാവാത്ത മകന്റെ പാസ്‌പോര്‍ട്ടില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞ് ദില്ലി....

Page 255 of 5899 1 252 253 254 255 256 257 258 5,899