newskairali

സംഗീത പരിപാടി നിര്‍ത്തിവെച്ച പൊലീസ് നടപടി; പ്രതികരണവുമായി എ. ആര്‍ റഹ്‌മാന്‍

സംഗീത പരിപാടി നിര്‍ത്തിവെച്ച പൊലീസ് നടപടിയില്‍ പ്രതികരണവുമായി എ. ആര്‍ റഹ്‌മാന്‍ രംഗത്ത്. പ്രേക്ഷകരുടെ സ്‌നേഹത്തിന് മുന്നില്‍ തങ്ങള്‍ മതിമറന്നുപോയെന്നും....

സാമ്പത്തിക പ്രതിസന്ധി, വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. മെയ് 3,4 തീയതികളിലെ വിമാന സർവീസുകൾ സസ്പെൻഡ്....

തടഞ്ഞുവെച്ച മീഡിയവണ്‍ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

തടഞ്ഞുവെച്ച മീഡിയവണ്‍ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കി. പത്ത് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.....

സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തേക്കും, മത്സ്യബന്ധനത്തിന് പോകരുത്

സംസ്ഥാനത്ത് ശക്തവും അതിശക്തവുമായ മ‍ഴ പെയ്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ....

മുഹമ്മദ് അബ്ദുറഹ്മാനോട് ഇന്നും നീതി പുലര്‍ത്താത്ത കോണ്‍ഗ്രസ്

ഭാഗം 2 ആര്‍.രാഹുല്‍ കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുഹമ്മദ് അബ്ദുറഹ്മാന്‍ 1930 ഡിസംബര്‍....

‘ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപിയുടെ ശ്രമം; ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം മാറ്റുന്നു’: മുഖ്യമന്ത്രി

ഇന്ത്യയുടെ ചരിത്രം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമടക്കം ബിജെപി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....

ഇ സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി, മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി....

ഡി. കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ചു; അടിയന്തരമായി നിലത്തിറക്കി

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ച് അപകടം. സംഭവത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍....

‘ജനങ്ങളുടെ കീശയില്‍ കയ്യിട്ടു വാരുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ല’: മന്ത്രി കെ. രാധാകൃഷ്ണന്‍

പാവപ്പെട്ട ജനങ്ങളുടെ കീശയില്‍ കയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടാവില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. സേവനം ചെയ്യുക എന്നതാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം.....

ഡിഫറന്റ് ആര്‍ട് സെന്ററില്‍ മോം യൂണിറ്റിന് തുടക്കം, സംഗീത സാന്ദ്രമാക്കി കെ എസ് ചിത്ര

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സംരംഭക യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച് ഗായിക കെ.എസ് ചിത്ര. ‘സസ്‌നേഹം....

ഭര്‍ത്താവിന്റെ ചിത്രം വലിച്ചുകീറി ഡിവോഴ്‌സ് ആഘോഷമാക്കി നടി ശാലിനി; ചിത്രങ്ങള്‍ വൈറല്‍

പരസ്പരം യോജിച്ച് പോകാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹമോചനം അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും അങ്ങനെയൊരു തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. പലരും സഹിച്ച്....

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം....

വധശിക്ഷയ്ക്ക് ബദല്‍ മാര്‍ഗം പഠിക്കാന്‍ സമതി പരിഗണനയിൽ; കേന്ദ്രം സുപ്രീം കോടതിയിൽ

വധശിക്ഷയ്ക്ക് തൂക്കിലേറ്റുന്നതിന് ബദല്‍ മാര്‍ഗം പഠിക്കാന്‍ സമതി പരിഗണനയിലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ....

‘ദ കേരള സ്റ്റോറി’ കേരളത്തിൽ വിഷം കലക്കാനാണ് ആർഎസ്എസ് ശ്രമം; എം വി ഗോവിന്ദൻ മാസ്റ്റർ

‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ലക്ഷ്യംവെച്ചുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കേരള....

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്;ബിജെപി തിരു. ജില്ലാ ജനറൽ സെക്രട്ടറി ഗിരികുമാർ അറസ്റ്റിൽ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ നിർണായക അറസ്റ്റ്. ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ വാർഡ് കൗൺസിലറുമായ ഗിരികുമാർ....

ബിജെപിയുടെ വർഗീയ വിഷം തുപ്പാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും; മന്ത്രി മുഹമ്മദ് റിയാസ്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങൾ ലജ്ജാകരമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി....

ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്.12 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തീവ്രവാദ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിനായി കഴിഞ്ഞവർഷം....

ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ വ്യാജ ക്യുആർ കോഡുകൾ; സ്‌കാന്‍ ചെയ്‌ത് പണം നല്‍കി ഭക്തര്‍

ഉത്തരാഖണ്ഡിലെ ക്ഷേത്ര ചുമരുകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പതിപ്പിച്ച് കബളിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി....

മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നു; പ്ലേ സ്റ്റോറിലെ 3,500 ആപ്പുകൾ നീക്കി ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. വ്യക്തിഗത വായ്പ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന്....

പ്രതികളെ ജയില്‍ മോചിതരാക്കിയ സംഭവം; ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും

ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും....

ദ കേരള സ്റ്റോറിക്ക് ‘എ’ സർട്ടിഫിക്കറ്റ്; ചിത്രത്തിന് 10 മാറ്റങ്ങളോടെ പ്രദർശനാനുമതി

‘ദ കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടയിൽ ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിരിക്കയാണ്. സിനിമയിലെ 10....

Page 256 of 5899 1 253 254 255 256 257 258 259 5,899