newskairali

എൽഡിഎഫ് എംപിമാർ ജൂൺ 10ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിന് മുമ്പിൽ ധർണ നടത്തും

എൽഡിഎഫ് എംപിമാർ ജൂൺ 10 ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പിൽ ധർണ നടത്തും. ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെയാണ്....

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് മാന്‍ഹോള്‍ വൃത്തിയാക്കാനായി ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയ....

രാജഗിരിയില്‍ ഉരുള്‍പ്പൊട്ടല്‍: നിരവധി വീടുകളില്‍ വെള്ളം കയറി

ഇന്നലെ രാത്രി മുതൽ നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ രാജഗിരി മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍.....

പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്: തോമസ് ഐസക്

കൊവിഡിനെ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസം നല്‍കുക മാത്രമല്ല, പ്രതിസന്ധി കാലഘട്ടത്തിലും കേരളം വലിയ കുതിപ്പിലേക്ക് പോകുമെന്ന ഉറപ്പ് കൂടി നല്‍കുന്ന ബജറ്റാണ്....

കേരള ജനതയ്ക്ക് എൽ ഡി എഫ് നൽകുന്ന വിജയ സമ്മാനമാണ് ബജറ്റ്; ഐ എൻ എൽ

കോഴിക്കോട്: നവകേരള നിർമ്മിതിയുടെ ആവേശകരമായ രണ്ടാം ഘട്ടത്തെ വിളംബരപ്പെടുത്തുന്ന പുതിയ ബജറ്റ് ഏറെ പ്രതീക്ഷാനിർഭരമാണെന്ന് ഐ എൻ എൽ സംസ്ഥാന....

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് പിന്നിൽ ഡെൽറ്റ വകഭേദമെന്ന് പഠനം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ....

കാമുകിയുടെ വിവാഹദിനത്തില്‍ പെണ്‍വേഷലെത്തി കാമുകന്‍; പിന്നീട് സംഭവിച്ചത് നാടകീയ സംഭവങ്ങള്‍

വിവാഹദിനത്തില്‍ കാമുകിയെ കാണാന്‍ പെണ്‍വേഷം ധരിച്ചെത്തി കാമുകന്‍.  ഉത്തര്‍പ്രദേശിലെ ബധോനിയിലാണ് രസകരമായ സംഭവമുണ്ടായത്. വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്....

മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്,പതിനായിരം ഇരുചക്രവാഹനങ്ങൾക്കും അയ്യായിരം ഓട്ടോറിക്ഷകൾക്കുമായി 200 കോടി വായ്‌പ

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു....

മഹാരാഷ്ട്ര അൺലോക്കിലേയ്ക്ക്; കർശന നിയന്ത്രണങ്ങളോടെ ഇളവുകൾ

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ അൺലോക്ക് നടപടികൾ ആരംഭിച്ചു. ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യതയുള്ളത്. കനത്ത മഴയെ....

ബജറ്റ് സ്വാ​ഗതാർഹമെന്ന് റവന്യു മന്ത്രി കെ രാജൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം റവന്യു വകുപ്പ് മുന്നോട്ട് വച്ച പ്രധാന ആശയങ്ങളിൽ....

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല. കൊവിഡാനന്തര കേരളത്തില്‍....

നിരവധിപേർക്ക് പ്രാണവായു നൽകി ജീവൻ രക്ഷിച്ച കേന്ദ്രം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

ഹരിയാനയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുവാൻ ഗുഡ്​ഗാവിൽ ഹേംകുണ്ഡ്​ ഫൗണ്ടേഷൻ എൻ.ജി.ഒ സ്ഥാപിച്ച താൽക്കാലിക സൗകര്യം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കൊവിഡ് രണ്ടാം....

എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു; കുഞ്ഞ് മരണപ്പെട്ടത് വെള്ളത്തില്‍ മുങ്ങി

എറണാകുളം തിരുവാണിയൂരിൽ നവജാതശിശുവിനെ അമ്മ പാറക്കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് തെളിഞ്ഞു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പ്രസവത്തോടെ ശിശു....

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി....

ആർമി റിക്രൂട്ട്‌മെന്റ്‌ പൊതു പ്രവേശന പരീക്ഷ മാറ്റിവച്ചു

ആർമി റിക്രൂട്ട്‌മെന്റ്‌ മതാധ്യാപകർ വിഭാഗത്തിലേക്ക്‌ ഈ മാസം 27-നു നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുന്നു.....

യു പിയില്‍ അംബേദ്ക്കർ പ്രതിമ നശിപ്പിച്ച നിലയിൽ

യു.പിയില്‍ അംബേദ്ക്കർ പ്രതിമ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കോത്തിയ ഗ്രാമത്തിലാണ് സംഭവം. പിന്നീട് കേടുപാടുകള്‍ തീര്‍ത്ത്....

സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ ഉറച്ച ചുവടുവയ്പാണ് 2020-21 വര്‍ഷത്തെ പുതുക്കിയ ബജറ്റ് ; മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമഗ്രമായ ജനകീയ വികസന മാതൃക മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലോട്ടുള്ള....

ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം കൈമാറി ആറാം ക്ലാസുകാരി; ‘ഉമക്കുട്ടി ടീച്ചറെ’ നേരിട്ട് കണ്ട് അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

‘ഉമക്കുട്ടി ടീച്ചറെ’ കണ്ട് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.യൂട്യൂബ് വരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം കൈമാറി....

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ ഹൈക്കോടതി വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.....

ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന്....

എ പി അബ്ദുള്ളക്കുട്ടിയില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു ; യുഡിഎഫ് സര്‍ക്കാരാണ് അഴിമതി നടത്തിയതെന്ന് അബ്ദുള്ളക്കുട്ടി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് അഴിമതി ആരോപണത്തില്‍ മുന്‍ എംഎല്‍എയും ബിജെപി ദേശീയ....

കരുതലിലൂന്നിയുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; പ്രധാനപ്രഖ്യാപനങ്ങള്‍ ഇങ്ങനെ

കൊവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ....

Page 2560 of 5899 1 2,557 2,558 2,559 2,560 2,561 2,562 2,563 5,899