newskairali

....

‘കരുതല്‍’ എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ ക്യാമ്പയിന്‍; സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണം: എം വി ഗോവിന്ദന്‍

ഇന്ന് മുതല്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി എം വി ഗോവിന്ദന്‍ എഴുതുന്നു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി....

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍, വരുമാനം വര്‍ധിപ്പിക്കാനും ചെലവു നിയന്ത്രിക്കാനും നടപടി ; വികസന സര്‍ക്കാരിന്‍റെ ബജറ്റിന് കാതോര്‍ത്ത് കേരളം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും....

കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ ; കെ എന്‍ ബാലഗോപാല്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളം ഉറ്റുനോക്കുന്ന ഭാവി....

മിഴിവുറ്റ ഈണങ്ങളുടെ എസ് പി ബി

കാലങ്ങളും അതിരുകളും കടന്നു ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം. പിന്നണി ഗാനരംഗത്തെ അനിഷേധ്യനായ ഗായകന്‍....

രണ്ടാം പിണറായി  സര്‍ക്കാരിന്‍റെ  ആദ്യ ബജറ്റ് ഇന്ന് 

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം....

സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് ; സമര്‍പ്പണത്തിന്റേയും സാഹോദര്യത്തിന്റേയും മഹനീയമായ മാതൃകയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി

നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.....

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം

ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. ഈ കൊവിഡ് കാലത്തും രാജ്യം മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍....

കരുതിയിരിക്കണം ബി.ജെ.പിയുടെ കള്ളപ്പണ രാഷ്​ട്രീയത്തെ: ഐ.എൻ.എൽ

കോ​ർ​പ്പ​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ സം​ഭ​രി​ക്കു​ന്ന ശ​ത​കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം ഉ​പ​യോ​ഗി​ച്ച്​ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തെ വി​ല​ക്കെ​ടു​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ർ നീ​ക്ക​ത്തെ ജ​നാ​ധി​പ​ത്യ ശ​ക്​​തി​ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന....

തന്റെ നിഴലായിരുന്ന പാപ്പാന്‍ ഓമനച്ചേട്ടനെ അവസാനമായി കാണാന്‍ ബ്രഹ്മദത്തനെത്തിയപ്പോള്‍; ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ച

ഈ ലോകത്ത് മനുഷ്യനെ സ്‌നേഹിയ്ക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്‌നേഹിച്ചാല്‍ അത് തിരിച്ച് കിട്ടുമെന്നതാണ് സത്യമെന്ന് തെളിയിക്കുകയാണ് ബ്രഹ്മദത്തന്‍ എന്ന ആന. കാല്‍....

കൊവിഡ് മരുന്നിന്റെ അനധികൃത സംഭരണവും വിതരണവും; ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ദില്ലി ഡ്രഗ് കണ്ട്രോൾ

കൊവിഡ് രോഗികള്‍ക്കായി നല്‍കുന്ന വൈറസ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ.കോതമംഗലം പോത്താനിക്കാട് സ്വദേശി റിയാസാണ് അറസ്റ്റിലായത്.15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ്....

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസ്: നടി ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനെന്ന് രവി പൂജാരിയുടെ കുറ്റസമ്മതം

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കുറ്റസമ്മതം നടത്തി രവി പൂജാരി.ബ്യൂട്ടി പാർലർ ഉടമയായ നടി ലീനാ മരിയാ പോളിനെ....

മൂന്ന് പുത്തൻ ഫീച്ചറുമായി വാട്​സ്​ആപ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ്​ ആപ്പാണ്​ വാട്​സ്​ആപ്പ്​. ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്​സ്​ആപ്പ്​....

Page 2563 of 5899 1 2,560 2,561 2,562 2,563 2,564 2,565 2,566 5,899