newskairali

കേരള ആര്‍ട്ടിസ്റ്റ് ഫ്രെട്ടേര്‍ണിറ്റിയുടെ ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കം

കേരള ആര്‍ട്ടിസ്റ്റ് ഫ്രെട്ടേര്‍ണിറ്റിയുടെ (കെഎഎഫ്)ഓണ്‍ലൈന്‍ ഫെസ്റ്റിന് തുടക്കമായി. ശ്രീ.രാജേഷ് ചേര്‍ത്തലയുടെ ഫ്യൂഷന്‍ പ്രോഗ്രാമോടെ കാഫിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമായിരുന്നു....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എല്‍ഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍....

ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചോളു :സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

ശബ്ദരേഖയുടെ ആധികാരികതയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത.സികെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ സുരേന്ദ്രൻ പത്ത്....

ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെ…..

ചോറിനൊപ്പവുംചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ രുചിയൂറും ഉള്ളിക്കറി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഏറെ സ്വാദുള്ള വിഭവമാണ് ഉള്ളിക്കറി. ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉള്ളി എന്നതിനാല്‍....

പ്രസീത വിളിച്ചില്ലെന്ന് പറയുന്നില്ല, ശബ്ദരേഖ നിഷേധിക്കാതെ സുരേന്ദ്രൻ

പുറത്തുവന്ന ശബ്ദരേഖ തൻ്റെതല്ലെന്ന് നിഷേധിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് സമയത്ത് പലരുമായും സംസാരിച്ചു കാണും. പ്രസീത....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് ; അന്വേഷണം കെ.സുരേന്ദ്രനിലേക്ക്

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്ക്. കേസില്‍ കെ.സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലപ്പുഴ....

കേരളത്തിലേക്ക് ഒന്നരക്കോടി രൂപയുടെ സഹായവുമായി അല; നന്ദി അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി....

കേരള എഞ്ചിനീയറിംഗ് പ്രവേശനം മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത; പ്രവേശന പരീക്ഷ കമ്മീഷണര്‍

കേരള എഞ്ചിനീയറിംഗ് പ്രവേശനം മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ശുപാര്‍ശ....

സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രം അന്വേഷിക്കണം ; ഇ പി ജയരാജന്‍

സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രം അന്വേഷിക്കണമെന്ന് മുന്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍. ഇതുവരെ....

ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം

പ്രതിപക്ഷത്തെ എട്ടു കക്ഷികളുടെ സഖ്യം ഉണ്ടാക്കാൻ സാധിച്ചതോടെ ബെഞ്ചമിൻ നെതന്യാഹുവിന് പകരം ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി നഫ്താലി ബെന്നറ്റ് സ്ഥാനമേൽക്കും.....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധ സമരം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. കലൂര്‍ റിസര്‍വ്വ് ബാങ്ക്....

ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

ഇ​ന്ത്യ​യി​ൽ ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്.ഇ​ന്ത്യ​ക്ക് പു​റ​മെ....

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ പാറമടയില്‍ കല്ല്‌കെട്ടി താഴ്ത്തി കൊലപ്പെടുത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി....

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ല: ജോ​സ് കെ. ​മാ​ണി

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.....

ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി

ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി.20 വ​യ​ൽ മ​രു​ന്നാ​ണ് ഇന്നലെ രാ​ത്രി​യോ​ടെ എ​ത്തി​ച്ച​ത്. ലൈ​പോ​സോ​മ​ല്‍ ആം​ഫോ​ടെ​റി​സി​ൻ,....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം:സംസ്ഥാനത്ത് എല്‍.ഡി.എഫ് പ്രതിഷേധ സമരം

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു .ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ്....

കുട്ടികളില്‍ കൊവാക്സിന്റെ പരീക്ഷണം ആരംഭിച്ചു

ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍....

ബി ജെ പി കുഴല്‍പ്പണം; വയനാട്ടിലെ നേതാക്കള്‍ക്കെതിരെയും അന്വേഷണമുണ്ടാവും

കുഴൽപ്പണ ആരോപണത്തിൽ വയനാട്ടിലെ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് സൂചന. വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള കുഴൽപ്പണമാണ്‌ തൃശൂർ കൊടകരയിൽ....

ആശങ്കയ്ക്ക് നേരിയ അയവ് :രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തിൽ താഴെയെത്തി. 24 മണിക്കൂറിൽ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത്....

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നു; മന്ത്രി വി. ശിവന്‍കുട്ടി

ഡിജിറ്റല്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണ്‍ലൈന്‍ ക്ലാസുകളില്‍....

BIG BREAKING: സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ജെ.ആര്‍.പി.ട്രഷറര്‍ പ്രസീത. കൈരളി ന്യൂസിലൂടെയാണ്....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12....

Page 2566 of 5899 1 2,563 2,564 2,565 2,566 2,567 2,568 2,569 5,899