ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നാവശ്യം. പ്രോസിക്യൂഷനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം 10 നു ശേഷം....
newskairali
കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദ സന്ദേശത്തിന്റെ ചുരുക്കം ഞാൻ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത്....
സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ കെ....
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലെ ആദ്യ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍....
രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ്ബ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മലയാളി മാധ്യമ....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,169 പുതിയ കേസുകളും 285 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 29,270 പേര്‍ക്ക് അസുഖം ഭേദമായി.....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ്.കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം. തൃശ്ശൂരിലെത്തുമ്പോള്‍ ധര്‍മ്മരാജന്‍റെ....
ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ കളക്ടര്‍ നിയമിച്ചു. ഓരോ ദ്വീപിലും ഐ.എ.എ എസ്,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ദ്വീപിന്റെ വികസനകാര്യങ്ങള്‍ക്കും....
ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ യുട്യൂബർ അറസ്റ്റിൽ.മുംബൈയിലെ അറിയപ്പെടുന്ന യൂട്യൂബറായ ജിതേന്ദ്ര അഗർവാളിനെ (ജിത്തു)യാണ് പൊലീസ്....
മലയാളികളുടെ പലഹാരമായ കുഴലപ്പം വറുത്ത അരിപ്പൊടി ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഈ വിഭവത്തിന് കുഴലാകൃതി ഉള്ളതിനാലാണ് കുഴലപ്പം എന്നറിയപ്പെടുന്നത്. സായാഹ്നങ്ങളിൽ ചായക്കൊപ്പം....
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ പ്രധാന പ്രതി രവി പൂജാരിയെ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു. ബംഗലുരു പരപ്പന അഗ്രഹാര....
തിരുവനന്തപുരത്ത് സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ പ്രവർത്തിക്കാം. ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ് വസ്തു)....
കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍....
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം വേണമെന്ന് പി പി മുകുന്ദന്‍. അണികള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് കേള്‍ക്കുന്നത്. കേള്‍ക്കുന്നത് ശരിയാണെങ്കില്‍ അത് രാജ്യദ്രോഹമാണ്.....
യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിന് ഇനി 9 നാൾ. ഈ മാസം 11 ന് തുർക്കി – ഇറ്റലി മത്സരത്തോടെ....
ചിലിക്കെതിരെയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന ടീം ഇറങ്ങുക മറഡോണയുടെ ചിത്രമുള്ള പ്രത്യേക ജഴ്‌സിയണിഞ്ഞ്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന്....
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല്....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1513 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22....
വെള്ളമെടുക്കാനായി പള്ളിയില്‍ പോയ 12കാരിയെ മതപണ്ഡിതന്‍ പീഡിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയില്‍ വച്ചാണ് പെണ്‍കുട്ടിയെ മതപണ്ഡിതന്‍ പീഡിപ്പിച്ചത്. ഞായറാഴ്ച....
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാൻ വ്യാഴാഴ്ച [2021 ജൂൺ 3 ] വൈകുന്നേരം അഞ്ചു മണി....
ലോക്ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ഉണ്ടാവില്ല. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ്....
കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ....
തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ , ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന്....
സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 2021....