newskairali

പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ ഫോണ്‍ ഉപയോഗിക്കുന്നത് ബിഹാറില്‍ നിരോധിച്ചു

ബിഹാറില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ സാമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം....

16 കിലോ ലഹരിമരുന്ന് മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കുവൈറ്റിലാണ് സാഹസികമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അറബ്....

സെന്‍ട്രല്‍ വിസ്റ്റ പദ്ധതി: ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു

സെൻട്രൽ വിസ്റ്റ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ. കൊവിഡ് സാഹചര്യത്തിൽ പൊതുജനാരോഗ്യത്തെ....

“ജനങ്ങള്‍ ജീവവായുവിനായി അലയുമ്പോള്‍ നരേന്ദ്രമോദി കൊട്ടാരം പണിയുന്ന തിരക്കില്‍”: എം.എ ബേബി

കൊവി‍‍ഡ് പ്രതിസന്ധിക്കിടയിലും സെൻട്രൽ വിസ്ത പദ്ധതിക്ക് മു‍ൻ​ഗണന നൽകുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച്‌ സി.പി. ഐ.എം പോളിറ്റ് ബ്യൂറോ അംഗം....

സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള വ്യക്തി അല്ല ഞാന്‍; വ്യാജ വീഡിയോയ്‌ക്കെതിരെ പരാതിയുമായി നടി രമ്യാ സുരേഷ്

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ് രംഗത്ത്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍....

കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍....

ഓക്‌സിജന്‍ വില വര്‍ധന: സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിച്ചു

ഓക്‌സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു .ഓക്‌സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.....

ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു; മകന്റെ പേര് പങ്കുവച്ച് ശ്രേയ ഘോഷാല്‍

മകന്റെ പേര് പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കും മാറ്റിക്കൊണ്ട് മെയ് 22ന് അവന്‍ എത്തിയെന്നും ഇപ്പോഴും....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം,....

5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും; സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി

അഞ്ച് വർഷം കൊണ്ട് അഞ്ചു ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള....

കൊവിഡ് ചികിത്സയില്‍ വീഴ്ച: സ്വകാര്യ ആശുപത്രി അടപ്പിച്ചു

തൃശ്ശൂര്‍ വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് കൊവിഡ് മരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെ....

കൗതുകത്തിനൊപ്പം ഭീതിയും; തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിച്ച് കുട്ടിക്കൊമ്പന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മതിലിന്....

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയം; മുഖ്യമന്ത്രി മറ്റന്നാള്‍ സര്‍വകക്ഷി യോഗം വിളിച്ചു

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ....

മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം

മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിച്ചു. ഇന്ന് രാവിലെ ആയിരുന്നു മണ്ടയ്ക്കാട് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ തീപിടിച്ചത്. ലോക്ഡൗണ്‍ കാരണം ഭക്തര്‍ക്ക് പ്രവേശനമില്ലായിരുന്നതും, തീ....

കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ- ഡോ. ബല്‍റാം ഭാര്‍ഗവ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ തടയുന്നതിന് മാർഗനിർദേശങ്ങളുമായി ഐസിഎംആർ മേധാവി .കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ....

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണം: ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വാക്സിന്‍ വാങ്ങാന്‍ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തില്‍....

ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: അവശ്യസാധനങ്ങൾക്ക്‌ വിലകൂടുന്നു-മുഖ്യമന്ത്രി

ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അനിയന്ത്രിതമായി ഇന്ധനവില....

ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം; പിന്നാലെ ഇരുപത്തൊന്നുകാരിയുടെ കഴുത്തറുത്ത്​ കൊന്നു

ഭോപാൽ: മധ്യപ്രദേശിൽ ലൈംഗികാതിക്രമശ്രമത്തിന്​ പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനിൽ വെച്ച്​ കഴുത്തറുത്ത്​ കൊന്നതായി പൊലീസ്​. സെഹോറിൽ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം.....

തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന്‌ സമര്‍പ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരദേശ പരിപാലന....

കൊവിഡ് അനാഥരാക്കിയത് 1742 കുട്ടികളെയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

രാജ്യത്ത് കൊവിഡ് കാരണം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തില്‍ 49 കുട്ടികളാണ് അനാഥരായത്.....

പ്ലസ് ടു: സി ബി എസ് ഇ, ഐ സി എസ് ഇ മാര്‍ക്കും ഗ്രേഡും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി

സി ബി എസ് ഇ, ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാലും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക്....

അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു.മു​ൻ​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ച്ച്.​എ​ൽ ദ​ത്ത് വിരമിച്ചത്....

Page 2569 of 5899 1 2,566 2,567 2,568 2,569 2,570 2,571 2,572 5,899