കിഴക്കൻ ചൈനയിലെ സിനോചെം കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. സംഭവശേഷം ഒരാളെ കാണാതാവുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഷാൻഡോങ്....
newskairali
തായ്‌ലൻഡിൽ ചൂതാട്ട റാക്കറ്റ് നടത്തുന്ന തെലങ്കാന സ്വദേശി ചിക്കോട്ടി പ്രവീൺ അറസ്റ്റിൽ. തായ്‌ലൻഡിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. തായ്‌ലൻഡ് വനിതകളെ....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ അടുത്ത രണ്ടു ദിവസം കൂടി തുടരും. നാല്....
അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വാദം പൂർത്തിയാകും. കോടതി....
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പത്താം ദിവസത്തിലേക്ക്. കേസിൽ ബ്രിജ് ഭൂഷനെ....
വിഷാദ രോഗം പലരുടേയും ജീവിതത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ട് പോകുന്ന അവസ്ഥയുണ്ടാകും. വിഷാദ....
ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിന്‍ തീരത്തും ചാളയുടെ ചാകര. കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്‌ക്കൊപ്പം കരയിലേക്കെത്തുന്ന ചാളയെ ചാക്കിലാക്കാനുളള തിരക്കിലാണ് ആളുകളും.....
സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. കായികതാരങ്ങള്‍ക്ക് എവിടെ....
കുവൈറ്റിലെ ഏറ്റവും വലിയ തൊഴില്‍ ശക്തി ഇന്ത്യക്കാരാണെന്നു കണക്കുകള്‍. രാജ്യത്തെ ആകെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം, ഒന്‍പത് ലക്ഷത്തി അറുപത്തി....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് റേഡിയോ പരിപാടിക്കായി 830 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത ആംആദ്മി നേതാവിനെതിരെ....
തെന്നിന്ത്യയിലെ മുന്‍ നിര യുവ താരങ്ങളിലൊരാളാണ് നാഗ ചൈതന്യ. നാഗ ചൈതന്യയുടെ സിനിമാ ജീവിതവും വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍....
പുതിയ ഹോബി പരിചയപ്പെടുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തയ്യല്‍ പഠിച്ച കാര്യമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. പുതിയ....
മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാതെ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളിലേക്ക് കടന്നതില്‍ യൂത്ത് കോണ്‍ഗ്രസ് വയനാട് ഘടകത്തില്‍ കടുത്ത....
ലേഖനത്തിന്റെ പേരില്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം ചോദിച്ച സംഭവത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് ശശി....
പീരുമേട് കുട്ടിക്കാനത്ത് വന്‍ ചീട്ടുകളി സംഘം പീരുമേട് പൊലീസിന്റെ പിടിയില്‍. കുട്ടിക്കാനത്ത് റൂംവാടകയ്ക്ക് എടുത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലാണ്....
ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി. കൊലക്കേസില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി.....
സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. ചന്ദ്രന്റെ നിര്യാണത്തില്‍ സി പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....
കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍ ശക്തികളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....
കേരളത്തില്‍ ആരോഗ്യവിഭാഗത്തിനായി മുടക്കുന്നത് 2000 കോടി രൂപയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇക്കാര്യം ആരും അറിയുന്നില്ലെന്നും നല്ല രീതിയില്‍ മാര്‍ക്കറ്റ്....
സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഇല്ലാത്ത ജാതിവാല് എങ്ങിനെ മുറിച്ചു മാറ്റാം സാധിക്കുമെന്ന് സിനിമാ താരം നവ്യാ നായര്‍. നവ്യാ നായര്‍ എന്ന പേര് താന്‍....
സിനിമ വിട്ട് ബിസിനസിന്റെ വഴി തെരഞ്ഞെടുത്ത ആളാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. വസ്ത്രവ്യാപാരത്തിലാണ്....
പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ചൈതന്യ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെലുങ്ക് ഡാൻസ് ഷോ ‘ധി’യിലെ....
മധ്യപ്രദേശിലെ ഇൻഡോറിൽ നാല് കുട്ടികളെ ഉപേക്ഷിച്ച് അമ്മയും അച്ഛനും കടന്നുകളഞ്ഞു. രണ്ട് മുതൽ എട്ട് വയസുവരെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചാണ്....