യുകെയില്‍ ഇന്ത്യന്‍ വംശജയായ മുന്‍ മന്ത്രി പ്രീതി പട്ടേലിന് അസഭ്യക്കത്ത് അയച്ച സംഭവത്തില്‍ 65കാരന് ജയില്‍ ശിക്ഷ. പൂനീരാജ് കനാക്കിയ....
newskairali
തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള കല്യാണമണ്ഡപത്തിലാണ് സംഭവം നടന്നത്. അത്തിപ്പട്ട് പുതുനഗർ (പടിഞ്ഞാറ്) സ്വദേശിയായായ....
പൂനെയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെ എ.ആര്‍ റഹ്‌മാനോട് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് പൊലീസ്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പരിപാടി അവസാനിപ്പിക്കാത്തതിനാലാണ് പൊലീസ്....
മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം വിനോദസഞ്ചാരികള്‍ക്ക് നേരെ ചാടിവീഴുന്ന ഒരു കടുവയുടെ വീഡിയോ....
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ....
അബ്ദുള്‍ നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക ചോദിച്ച ചെലവ് നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട....
താൻ മാസത്തിൽ മൂന്ന് തവണ മരിക്കുമെന്നും മരണാനന്തര ജീവിതത്തിൽ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടുമെന്നുമുള്ള വിചിത്രവാദവുമായി 57-കാരി. ഈ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ....
കേന്ദ്ര മന്ത്രി അമിത്ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നേട്ടീസ് നല്‍കിയതിനെതിരെ പ്രതിഷേധം....
പാലക്കാട് കേരളശ്ശേരിയിൽ വീട്ടിനുള്ളിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ പടക്കം നിർമ്മിക്കാനുള്ള കൂട്ടുകൾ സൂക്ഷിച്ചിരുന്നതാണ്....
ശക്തമായ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി പ്രചാരണം. പ്രകടന പത്രികയില്‍ യൂണിഫോം സിവില്‍ കോഡിനായി....
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് ഓട്സ്. 100 ഗ്രാം ഓട്സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഓട്സ് കൊണ്ട് ആരോഗ്യകരമായ....
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച കേസിൽ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ച്....
മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. മുസ്ലിം ലീഗ്....
ഭക്ഷണം പാകം ചെയ്യുമ്പോൾ തീരെ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. ഉപ്പ് കൂടിയാലും കുറഞ്ഞാലും അതിന്റേതായ പ്രശ്നങ്ങളുണ്ടാകുമല്ലേ? ഉപ്പിന്‍റെ അമിത....
ബാർ കോഴക്കേസിൽ അന്വേഷണം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരട്ടെയെന്ന് മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു.....
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. രണ്ട് മൃതദേഹങ്ങളാണ് തിങ്കളാഴ്ച അവശിഷ്ടങ്ങൾക്കിടയിൽ നിന്നും....
മികച്ച വാർത്ത അവതാരകനുള്ള കൊയിലാണ്ടി ക്യുഎഫ്എഫ്കെ, ദൃശ്യ മാധ്യമ പുരസ്ക്കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രന് സമ്മാനിച്ചു. കോഴിക്കോട്....
കാസർഗോഡ് റിട്ട. ഡിവൈഎസ്പിക്കെതിരെ പീഡന ശ്രമത്തിന് കേസ്. മുൻ വിജിലൻസ് ഡിവൈഎസ്പി വി.മധുസൂദനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ....
കിഴക്കൻ ദില്ലിയിൽ ഒമ്പത് വയസുകാരി പീഡനത്തിനിരയായി. ശനിയാഴ്ച നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. തെരുവിൽ കളിച്ചു....
വെബ് സീരിസുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി സിനിമയിലെ ട്രേഡ് യൂണിനുകളുടെ കൂട്ടായ്മയായ ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ....
കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെ ഭർത്താവ് വിപിനാണ്....
രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന കാരണത്താൽ പതിനാല് മെസഞ്ചര്‍ ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ആപ്പ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്....
സ്ത്രീകളുടെ ശരീരം അമൂല്യമാണെന്നും അത് മറച്ചുവയ്ക്കുന്നതാണ് നല്ലതെന്നും നടൻ സല്‍മാന്‍ ഖാന്‍. സെറ്റിൽ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് സൽമാന്....
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ ഖുറാഷിയെ വധിച്ച് തുർക്കി. സിറിയയിലെ അഫ്രിൻ നഗരത്തിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തൽ.....