newskairali

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ പരാതി പ്രവാഹം

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ പരാതി പ്രവാഹം. തോറ്റ സ്ഥാനാര്‍ഥികളും എം.എല്‍.എമാരും ഗ്രൂപ്പിന് അതീതമായി സമിതിക്ക്....

വിയറ്റ്‌നാമില്‍ കണ്ടെത്തിയത് വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസിനെ; ഇത് കൂടുതല്‍ അപകടകാരി

വിയറ്റ്‌നാമില്‍ വായുവിലൂടെ അതിവേഗം പടരുന്ന കൊവിഡ് വൈറസ് വകേഭദം കണ്ടെത്തി. ഇന്ത്യ, യു.കെ കൊറോണ വൈറസ് വകഭേദങ്ങളുടെ സങ്കരയിനമാണ് ഇപ്പോള്‍....

മന്ത്രി ശിവന്‍കുട്ടിയുടെ ഇടപെടല്‍: വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഫോണ്‍ എത്തിച്ച് എം എല്‍ എ

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഫോണ്‍ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ചെല്ലാനം സ്വദേശിയായ വിദ്യാര്‍ത്ഥി ജോസഫ് ഡോണ്‍. വിദ്യാഭ്യാസ മന്ത്രിയോട് ടെലിവിഷന്‍ പരിപാടിയില്‍....

അതിശക്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെ കേരളത്തിലെത്താനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യെല്ലോ....

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ചര്‍ച്ച ഇന്ന്

തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് തുറക്കണമെന്ന ആവശ്യത്തില്‍ ഇന്ന് ചര്‍ച്ച. 11 മണിക്കാണ് വ്യാപാരികളും ജില്ലയിലെ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍ ,ആര്‍.ബിന്ദു എന്നിവര്‍....

മുന്‍ ഡി.ജി.പി. രാജ് ഗോപാല്‍ നാരായണ്‍ അന്തരിച്ചു

മുന്‍ ഡി.ജി.പി. രാജ് ഗോപാല്‍ നാരായണ്‍ (86) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. , 1957 ബാച്ചിലെ ഐ.പി.എസ്.....

 വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു വർമ അന്തരിച്ചു

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു കോവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ്....

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും; ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. അതിനാല്‍ തന്നെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തും: ഷിബുബേബി ജോണ്‍

രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട്....

വീണ്ടും ആശങ്കയേറുന്നു; വിയറ്റ്‌നാമില്‍ പുതിയ ജനതിക മാറ്റം വന്ന വൈറസിനെ കണ്ടെത്തി

കൊവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വീണ്ടും ആശങ്കയേറുകയാണ്. വിയറ്റ്‌നാമില്‍ പുതിയ ജനതിക മാറ്റം വന്ന വൈറസിനെ കണ്ടെത്തി. ഇന്ത്യയിലും യു കെയിലും....

നെല്ലറ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷംസുദീന്‍ നെല്ലറയുടെ പിതാവ് കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു

നെല്ലറ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷംസുദീന്‍ നെല്ലറയുടെ പിതാവ് കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി നിര്യാതനായി. 86 വയസായിരുന്നു . മലപ്പുറം....

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും

കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. ആർ.എസ്.എസ് പ്രവർത്തകനായ ധർമ്മരാജനുമായി ബി ജെ.പി സംസ്ഥാന സംഘടനാ ജനറൽ....

കായി ഹവേർട്സ് എന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ

കായി ഹവേർട്സെന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി....

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ കിരീടപ്പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ....

ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരാണ് ; എം എ ബേബി

ഒരു സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം....

 ‘സഹ്യസുരക്ഷ’ വാക്സിനേഷന്‍ ക്യാംപയിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം

ജില്ലയിലെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ്....

മഴക്കാല പ്രതിരോധത്തിന് കൂട്ടായ പരിശ്രമം: മന്ത്രി പി. രാജീവ്

മഴക്കാലവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും....

ചെല്ലാനം സമഗ്രവികസനത്തിനുള്ള കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും ; കുഫോസ്

കൊച്ചി – കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട....

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം.സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറുമായാണ് എഎസ്‌ഐയെ കാണാതായതെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സി സി....

ഇടുക്കിയില്‍ നേരിയ ഭൂചലനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇടുക്കി, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കെഎസ്ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ ഉല്‍ഭവ കേന്ദ്രം....

ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നത് രാജ്യത്തിന് തന്നെ മാതൃക ; മന്ത്രി പി.എ.മുഹമ്മദ് റിയാസ് 

ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 18 നും 44....

കോഴിക്കോട് ജില്ലയിലെ അറ്റകുറ്റപ്പണി നടക്കുന്ന അറപ്പുഴ പാലം സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ പ്രധാന റോഡുള്‍പ്പെടുന്നതും അറ്റകുറ്റപ്പണി നടക്കുന്നതുമായ അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകള്‍, കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍....

Page 2582 of 5899 1 2,579 2,580 2,581 2,582 2,583 2,584 2,585 5,899