കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....
newskairali
രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമ്പോള്‍ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു കൊണ്ട്....
നരേന്ദ്ര മോദിയുടെ ബംഗാൾ സന്ദർശനത്തിനു പിന്നാലെ മമതയും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു.പ്രധാന മന്ത്രിയുടെ യോഗത്തിൽ നിന്നും മമത വിട്ട്....
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മുന്‍പ് നിശ്ചയിച്ച വിള ഇനങ്ങളുടെ കാര്യം പരിഷ്‌കരിക്കണമോയെന്ന....
തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് അടുത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,295 പുതിയ....
രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട ആരോഗ്യരംഗമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടുത്തെ ആശുപത്രികളെ നരകസമാനമാക്കുന്നു. യാസ് ചുഴലിക്കാറ്റ്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കിയെന്ന ആക്ഷേപം നിലനില്‍ക്കെ, തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന....
കൊവിഡ് വ്യാപനം മൂലം യു.എ.ഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് സൗദിഅറേബ്യ നീക്കി. യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, അയര്‍ലാണ്ട്, ഇറ്റലി,....
വായ്പ കുടിശിഖയുടെ പേരില്‍ പാര്‍പ്പിടങ്ങള്‍ ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം....
ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ. ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിൻ മുൻപിൽ പ്രധാനമന്ത്രിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും കോലം കത്തിച്ച്....
കോട്ടയം ചെറുവള്ളിയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പാറക്കേമുറിയില്‍ സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും....
ലക്ഷദ്വീപ് കളക്‌ടറിനെതിരെ പ്രതിഷേധിച്ച 11 പേരെ കൂടി അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് വിഷയത്തിൽ ന്യായികരിച്ച് കളക്‌ടർ അസ്‌കർ അലി....
ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന....
ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മുഹ്സിന് , കൊല്ലം സ്വദേശി മജീദ് കുട്ടി എന്നിവരാണ്....
മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികളുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു. ഇതിനകം....
കൊവിഡ് വാക്‌സിന്റെയും, കൊവിഡ് ചികിത്സക്ക് വേണ്ട ഓക്‌സിമീറ്റര്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങളുടെയും ജിഎസ്ടി ഒഴിവാക്കുന്നത് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ 8 അംഗ....
തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് പരാതി. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം കടത്തിന് ബിജെപി സംസ്ഥാന....
വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ . ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍....
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍....
തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശ....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,767 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,058 പേര്‍ രോഗമുക്തരായി. 16,411 പേരാണ് രോഗം സ്ഥിരീകരിച്ച്....
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും....
സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . സംസ്ഥാനത്താകെ മെയ് 31 മുതൽ ജൂൺ....
സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി . കിട്ടിയാൽ വാക്സിനേഷൻ നടപടി ഊർജ്ജിതമാക്കും. ജൂൺ 15....