newskairali

വസ്ത്രം, സ്വര്‍ണം, ചെരുപ്പ് കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്താകെ മെയ് 31 മുതല്‍ ജൂണ്‍ ഒന്‍പത് വരെ....

നാളെ മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ നാളെ മുതല്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....

യാസ് ചുഴലിക്കാറ്റ്: മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ മമത ബനര്‍ജി പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പോര് ശക്തമാകുന്നു.....

സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല ; ഉമ്മന്‍ചാണ്ടി

സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം.....

ആഗോളരാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം; കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ തലസ്ഥാനത്തെത്തി

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സഹായമായെത്തുന്നത്. ഓക്‌സിജന്‍ സിലണ്ടറുകളും, വെന്റിലേറ്ററുമുള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളാണ് തിരുവനന്തപുരം....

ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് കറക്കം; ഐ പി എൽ താരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ

ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം രാഹുൽ ത്രിപാഠിയ്ക്ക് പിഴ. മഹാരാഷ്ട്ര താരമായ ത്രിപാഠിയ്ക്ക് 500 രൂപയാണ്....

ഈരാറ്റുപേട്ടയില്‍ കോണ്‍ക്രീറ്റ് ഇടിഞ്ഞു വീണ് അപകടം

ഈരാറ്റുപേട്ടയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് അപകടം. അപകടത്തില്‍ 6 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഒരാള്‍....

കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

കൊവിഡ് ചികിത്സാ ഉപകാരണങ്ങള്‍ക്ക് ന്യായവില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചികിത്സാ ഉപകരണങ്ങള്‍ക്ക് അമിത വില ഇടാക്കിയുള്ള ചൂഷണത്തിനെതിരെയാണ് സര്‍ക്കാര്‍....

പ്രഫുല്‍ പട്ടേലിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ലക്ഷദ്വീപിലെ അഞ്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷദ്വീപിലെ അഞ്ച് മുന്‍....

ആർഎസ്പിയെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ

ആർഎസ്പിയെ എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ. ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും കുഞ്ഞുമോൻ പറഞ്ഞു. അസീസിൻ്റെയും ഷിബുവിൻ്റെയും....

ഒ എന്‍ വി പുരസ്‌കാരം നിരസിച്ച് വൈരമുത്തു; പുരസ്‌കാരത്തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്

ഒ എന്‍ വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ?ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീ....

സി ബിഐയുടെ അഞ്ചാം ഭാഗം എത്തുന്നു; ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി മമ്മൂക്ക

എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ....

പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങുന്നത് പിന്‍വാതിലിലൂടെ: സിതാറാം യെച്ചൂരി

വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി....

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം; ആറംഗ കമ്മറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി.കപ്പൽ, വിമാന സർവീസുകൾക്കാണ് നിയന്ത്രണം.കരട് നിയമം തയാറാക്കാൻ ആറംഗ കമ്മറ്റിയെ നിയമിച്ചു. ദ്വീപിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച്....

ഫസ്റ്റ്‌ബെല്‍ രണ്ടാം പതിപ്പിന്റെ മുദ്രാഗാനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

പുതിയ അധ്യയന വര്‍ഷം കുട്ടികളെ വരവേല്‍ക്കാനായി ഫസ്റ്റ്‌ബെല്‍ രണ്ടാം പതിപ്പിന്റെ മുദ്രാഗാനം തയ്യാറായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുദ്രാഗാനം....

ലക്ഷദ്വീപ് വിഷയം: വ്യാജ മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ലുഖ്മാനുല്‍ ഹഖിം

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രമുഖ മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സിപിഐ എം കവരത്തി ലോക്കല്‍....

രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയയ്ക്കുന്ന പരിപാടിക്ക് തുടക്കമിട്ട് ഡി വൈ എഫ് ഐ; ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യം

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയയ്ക്കുന്ന പരിപാടിക്ക് തുടക്കമായി.....

കൊവിഡ്‌ ബാധിച്ച്‌ ജീവൻ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കും; മന്ത്രി കെ രാധാകൃഷ്‌ണൻ

തൃശൂർ:കൊവിഡ്‌ ബാധിച്ച്‌ രക്ഷിതാക്കൾ നഷ്‌ടപ്പെട്ട് അനാഥരായ കുട്ടികളുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന്‌ ദേവസ്വം – പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ....

കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത് ഒദ്യോഗികമായി സ്ഥിരീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത് ഒദ്യോഗികമായി സ്ഥിരീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടരുന്നത് താല്‍ക്കാലിക അധ്യക്ഷനായി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം....

Page 2584 of 5899 1 2,581 2,582 2,583 2,584 2,585 2,586 2,587 5,899