ജമ്മു:പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. മേജർ വിഭൂതി ശങ്കർ ധൗണ്ഡിയാലിന്റെ ഭാര്യ നികിത....
newskairali
കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഇല്ലെന്ന് നേരത്തെ തന്നെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പകരം സംവിധാനം വരുന്നവരെ....
29-05-2021 മുതൽ 01-06-2021 കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്....
ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അലോപ്പതി ചികിത്സയേയും ഡോക്ടർമാരേയും അധിക്ഷേപിച്ച രാംദേവ് 1000 കോടി....
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍....
ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ....
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 36,640....
12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി യൂറോപ്പ്. അമേരിക്കയിലും, കാനഡയിലും....
കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ധര്‍മ്മരാജനുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുനെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് . പണത്തിന്റെ കാര്യം....
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിരമ തീരുമാനമറിയിച്ച് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് മന്ത്രി....
സംസ്ഥാനത്തു കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ ഒന്ന് മുതല്‍ അഞ്ചാം തീയതി വരെ നറുക്കെടുപ്പ്....
ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്മ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. പത്മഭൂഷണ്‍ ജേതാവ്....
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ വഴി ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുമെന്ന് മന്ത്രി....
കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2021-22 അധ്യയന വർഷത്തെ....
കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ശാപ്പാട്ടുരാമന്‍ എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍. പൊര്‍ച്ചെഴിയനാണ്....
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി. അപമാനിച്ച് തന്നെ ഇറക്കിവിടരുത്....
ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം....
രാജ്യമൊട്ടാകെ രണ്ടാം കൊവിഡ് തരംഗത്തിൽ ബുദ്ധിമുട്ടുകയാണ്.ധാരാളം കുട്ടികൾ കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്.പക്ഷേ അധികം പേരിലും വന്നുപോയത് പോലും അറിയുന്നില്ല. രോഗലക്ഷണങ്ങൾ....
ജൂണ്‍ ഒന്‍പത് വരെ കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ ആലോചന.വകുപ്പ് മേധാവികളുമായി രാവിലെ ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിലാണ് ലോക് ഡൗണ്‍....
ആഭ്യന്തര വിമാന യാത്രകൾക്ക് വീണ്ടും ചെലവേറും. ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 13 മുതൽ 16 ശതമാനം വരെ വർധിപ്പിച്ചു. പുതിയ....
ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു.16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ നാല്....
ക്ലബ് ഹൗസ് ലോകമെമ്പാടും പടർന്ന് പന്തലിക്കുമ്പോൾ ഈ ക്ലബ് ഉണ്ടായി വന്നതിനെ പറ്റിയുള്ള ഷിബു ഗോപാലകൃഷ്ണന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറലാണ്.”സംസാരിക്കാൻ....
ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെയെത്തി. 900ത്തോളം കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍....
പി എം കെയേഴ്സ് ഫണ്ട് മുഖേന മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും ആശുപത്രിയിലേക്കും നൽകിയ 150 വെൻറിലേറ്ററുകളിൽ 113....