newskairali

കൊടകര കുഴല്‍പ്പണക്കേസ്: ബി ജെ പി ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ചോദ്യം ചെയ്യുന്നു

കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യല്‍ തുടങ്ങി.....

കടയ്ക്കാവൂരിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കാവൂർ :കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ അമ്മയെയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് 12ആം വാർഡിൽ വാണിയൻ വിളാകം വീട്ടിൽ....

ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി. പുതിയ കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ്....

കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം; പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പാപരിധി ഉയര്‍ത്തണം എന്ന ആവശ്യം....

തുടര്‍ഭരണം: അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍

പിണറായി വിജയന്‍ സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇത്....

‘പുതിയ പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസിനെ പരിഷ്‌കരിക്കാന്‍ സാധിക്കുമോ?’ : എ വിജയരാഘവന്‍

കാലങ്ങളായുള്ള കോണ്‍ഗ്രസ് പിഴവുകള്‍ തിരുത്തുന്ന തരത്തിലുള്ള പുതിയ പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് സി പി....

നയപ്രഖ്യാപനം 2021; കേന്ദ്രത്തിന് വിമർശനം, പ്രഖ്യാപനങ്ങൾ വിശദമായി അറിയാം

കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതായി നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. ബാക്ക് ടു....

കേരളത്തില്‍ നടക്കുന്നത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; സൗജന്യ വാക്സിനും സൗജന്യ ചികിത്സയും ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍

കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതായി നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. കൊവിഡിന്റെ ആദ്യ....

എല്ലാ തലങ്ങളിലുമുള്ള സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഗണ്യമായി വര്‍ധിച്ചുവെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം എല്ലാ തലങ്ങളിലുമുള്ള സ്‌കൂളുകളുടെ....

ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരും; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസംഗം തുടങ്ങി. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി.....

ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരും; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസംഗം തുടങ്ങി. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി.....

ഇടത് സർക്കാരിന്റെ നയപ്രഖ്യാപനം അല്പസയത്തിനകം , ഗവർണർ നിയമസഭയിൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം അല്പസമയത്തിനകം ആരംഭിക്കും . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തി.മുഖ്യമന്ത്രി , സ്പീക്കർ....

കോ​ഴി​ക്കോ​ട് ബൈക്ക് യാത്രികന്റെ ദാരുണാന്ത്യം: ലോറി ഡ്രൈവറുടെ ലൈസൻസ് അയോഗ്യമാക്കി

കൊ​യി​ലാ​ണ്ടി: ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് അ​യോ​ഗ്യ​മാ​ക്കി. ചേ​മ​ഞ്ചേ​രി വെ​റ്റി​ല​പ്പാ​റ റ​ഷീ​ദ കോ​ട്ടേ​ജി​ൽ അ​ബ്​​ദു​ൽ....

മന്ത്രി വി അബ്ദുറഹ്മാനും നെന്മാറ എംഎൽഎ കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ദിവസം നിയമസഭയിൽ എത്താതിരുന്ന രണ്ട് എം എൽ എമാർ ഇന്ന് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ സമ്മേളനത്തിൽ ആരോഗ്യപ്രശ്നങ്ങൾ....

കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വഴിത്തിരിവ്, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശിനെ ഇന്ന് ചോദ്യം ചെയ്യും.പോലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യുക.ഇതിനു മുൻപും....

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം,....

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് 9 മണിമുതൽ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന....

‘ഇനി നീ അമ്പലപ്പറമ്പില്‍ ഉണ്ടാകില്ല’ വര്‍ഗീയ കമന്റിന് മറുപടിയുമായി നിര്‍മ്മല്‍ പാലാഴി, കൈയടിച്ച് സോഷ്യൽ മീഡിയ

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്വേഷ കമന്റിട്ട വ്യക്തിക്ക് ചുട്ട മറുപടി നല്‍കി നടന്‍ നിര്‍മ്മല്‍ പാലാഴി. നിര്‍മ്മലിനെ മതേതരാ....

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടപോരാട്ടം ഞായറാഴ്ച, മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഏറ്റുമുട്ടും

യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാര്‍ ആരെന്ന് ഞായറാഴ്ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ....

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ മത്സരക്രമം പുറത്ത് വിട്ടു.

ശനിയാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ മത്സരക്രമം പുറത്ത് വിട്ടു. പുരുഷ സിംഗിൾസ് ചാമ്പ്യൻ റാഫേൽ നദാലിന് ആദ്യ....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു: പഞ്ചാബിൽ ലോക്ഡൗൺ ജൂൺ 10 വരെ നീട്ടി

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 33000ത്തോളം കേസുകളും, കർണാടകയിൽ 24000ത്തോളം കേസുകളും സ്ഥിരീകരിച്ചു. രാജ്യത്തെ....

കിടിലൻ ലുക്കിൽ മമ്മൂട്ടി.”ഭീഷ്‍മ പര്‍വ്വ”ത്തിലെ ഗെറ്റപ്പാണോയെന്ന് ആരാധകര്‍

ഇന്‍സ്റ്റഗ്രാമില്‍ സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ്....

കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങൾ: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി

കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങളും മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....

Page 2590 of 5899 1 2,587 2,588 2,589 2,590 2,591 2,592 2,593 5,899