തിരുവനന്തപുരം ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നു ജില്ലാ ദുരന്ത നിവാരണം....
newskairali
കൊല്ലം മൺട്രോതുരുത്തിൽ മത്സബന്ധനത്തിനിടെ രണ്ട് പേർ മുങ്ങി മരിച്ചു.ഒരാളെ കാണാതായി. വെള്ളിമൺ കൈതകോടി സ്വദേശികളായ ബാബു (62), സാബു (48)....
ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം . ജൂൺ ഒമ്പതാം തീയതി അർദ്ധരാത്രി മുതൽ ജൂലൈ 31 ആം തീയതി അർദ്ധരാത്രിവരെയാണ്....
പ്രശസ്ത തുള്ളൽ കലാകാരി വടമൺ ദേവകിയമ്മ നിര്യാതയായി. 77 വയസായിരുന്നു.തുള്ളൽ കലാരൂപങ്ങൾ സ്ത്രീകൾക്ക് അന്യമായിരുന്ന കാലത്ത് ഓട്ടൻ, ശീതങ്കൻ, പറയൻ....
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച ബിജെപി കൗൺസിലർമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.മേയർ വിളിച്ചുചേർത്ത സർവകക്ഷിയോഗ തീരുമാനത്തിന് വിപരീതമായാണ് ബിജെപി കൗൺസിലർമാരുടെ കൂട്ടംകൂടൽ.തുടർന്ന്....
കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞവർക്ക് കരുതൽ ശക്തമാക്കി കൊച്ചി നഗരസഭ. കൊവിഡ് ബാധിതർക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കുമായി നഗരസഭ വിതരണം ചെയ്ത ഭക്ഷണപ്പൊതികളുടെ....
കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാൻ പ്രതികളായ ബി.ജെ.പി നേതാക്കൾ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എൽ .വൈ.ജെ.ഡി ദേശീയ പ്രസിഡണ്ട് സലീം....
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇതാദ്യമായി അംഗീകരിച്ച് ചെന്നിത്തല. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിയ പെന്‍ഷനും ,ഭക്ഷ്യകിറ്റും മൂലം സര്‍ക്കാരിനെതിരെ....
കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു. പറളി പഞ്ചായത്ത് അംഗം സന്തോഷിനെതിരെയാണ് മങ്കര പോലീസ്....
ജയ്പുര്‍: പ്രസാദത്തില്‍ കഞ്ചാവ് നല്‍കി സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ ആള്‍ദൈവത്തെ ജയ്പുർ പൊലീസ് അറസ്റ്റ് ചെയ്തു.....
സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്ിണറായി വിജയന്‍. സേവന അവകാശ നിയമം കൂടി....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി വര്‍ക്കല താലൂക്കില്‍ ഒരു ഡി.സി.സി....
ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത....
സംസ്ഥാനത്ത് മേയ് 27 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍....
ഈ മാസം 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍....
തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഉന്നതതല....
കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വന്നാലും....
ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരീരത്തിന്റെ ഓക്‌സിജന്‍....
തൃശ്ശൂര്‍ ജില്ലയില്‍ 2209 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം....
കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം....
ജൂണ്‍ ഒന്ന് മുതല്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തു മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജൂണ്‍....
ചെന്നൈ: കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്....
കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍....
കൊവിഡ് രണ്ടാം തരംഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരെ റിപ്പോര്‍ട്ട് ചെയ്ത കടലുണ്ടി പഞ്ചായത്തില്‍ കൊവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍....