newskairali

കൊവിഡ് പ്രതിരോധം ; ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. വയനാട് ജില്ലയുടെ ചുമതല മുഹമ്മദ് റിയാസിനും കാസര്‍ഗോഡ് ജില്ലയുടെ ചുമതല....

പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണം, പുനഃസംഘടന വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു ; എ വി ഗോപിനാഥ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പുനസംഘടന വേണമെന്ന ആവശ്യം നേരത്തെ....

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; പലയിടങ്ങളിലും വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍പെയ്യുന്ന മഴയില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി.വിഴിഞ്ഞത്ത്....

ഒടുവില്‍ കുറ്റം സമ്മതിച്ച് നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി; പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനും യുവ നടനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്....

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം

ഈരാറ്റുപേട്ട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇടതു കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം. കോണ്‍ഗ്രസ്- ലീഗ് അംഗങ്ങളാണ് കൗണ്‍സിലറിനെ മര്‍ദ്ദിച്ചത്. ഇടതു കൗണ്‍സിലര്‍ സജീര്‍....

യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു; കടല്‍ക്ഷോഭം രൂക്ഷം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് രാവിലെ ഒഡിഷ തീരം തൊട്ടു. 130 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്.....

നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിലും കാറ്റിലും നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പൊത്തക്കള്ളിക്ക് സമീപമാണ് മരം....

പ്രതിഷേധങ്ങള്‍ അവഗണിക്കാം; ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍....

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞ കെ ശാരദാമണി അന്തരിച്ചു

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞയും പ്രമുഖ ചരിത്രകാരിയും എഴുത്തുകാരിയുമായ കെ ശാരദാമണി അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് അന്ത്യം.....

കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന

കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന....

“ഉച്ചയ്ക്ക് ബീഫ് കഴിച്ചാൽ കുട്ടികൾക്ക് ക്ഷീണം വരുന്നു”; ലക്ഷദ്വീപിലെ ബീഫ് നിരോധനത്തെ കുറിച്ച് ബി ജെ പി വനിതാ നേതാവ് വി ടി രമയുടെ വിചിത്രവാദം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ തയ്യാറാക്കിയ പുതിയ ഡ്രാഫ്റ്റ് നിയമത്തിൽ ബീഫ് നിരോധനം ഇല്ല “സ്‌കൂളിൽ മാംസം നിരോധിച്ചിട്ടെ ഉള്ളൂ” “കശാപ്പിന് ലൈസനസ്....

കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍

കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസിലെ രണ്ടാംനിര നേതാക്കള്‍. പുതിയ അധ്യക്ഷനെ കണ്ടെത്തുക ഗ്രൂപ്പ് പരിഗണയില്ലാതെ ആകണമെന്നും....

സമൂല മാറ്റത്തിന് കോണ്‍ഗ്രസ്; മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരെയും മാറ്റും

കേരളത്തിലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയ്‌ക്കൊരുങ്ങി എ ഐ സി സി. മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരേയും മാറ്റാന്‍ കോണ്‍ഗ്രസ്....

കൊവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ട: ജി എസ് ടി ഫിറ്റ്മെന്റ് സമിതി

കൊവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടില്‍ ജി എസ് ടി ഫിറ്റ്മെന്റ് സമിതി. പരിമിത കാലത്തേക്ക് ജി....

കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു

എം. സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു.....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: ആറാം പ്രതിയുടെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍....

കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വാട്‌സ്ആപ്പ്

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു....

കീം പ്രവേശന പരീക്ഷ ജൂലൈ 24 ന്

സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക. കൊവിഡ്....

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്. വിഴിഞ്ഞത്ത്....

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. 60 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജില്ലയില്‍....

കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും

കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച....

Page 2597 of 5899 1 2,594 2,595 2,596 2,597 2,598 2,599 2,600 5,899