കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന....
newskairali
മലപ്പുറം ജില്ലയിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശം പുറത്തിറക്കി. ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കൊവിഡ്....
ലക്ഷദ്വീപിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായകന് ഷഹബാസ് അമനും. കലാ, സാഹിത്യ മേഖലയില്‍ നിന്നും നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.....
കൊവിഡ് കണക്ക് ജില്ല തിരിച്ച്....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,131 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,112 പേര് രോഗമുക്തരായി. 17, 990 പേരാണ് രോഗം....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84....
ഇന്ന് 29,803 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു....
ഇന്നലെ അന്തരിച്ച വെട്ടുകാട് കൗൺസിലർ സാബു ജോസിന് തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക യോഗം ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. മേയർ ആര്യ....
കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം....
പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻ മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു.പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.....
കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍ കണ്ട് 70 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന കൃഷി....
യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതിന് പിന്നാലെ ഇന്ത്യയുടെ കിഴക്കന്‍ തീരം അതീവജാഗ്രതയില്‍. പശ്ചിമബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന....
കാര്‍ഷിക ഉല്പാദനത്തില് വര്‍ദ്ധനവ് ഉണ്ടായെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല ഉത്പന്നങ്ങളും അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് കര്‍ഷകര്‍ നേരിടുന്ന താല്‍ക്കാലിക....
ലക്ഷദ്വീപിനു മേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് നടന് ഹരിശ്രീ അശോകന്. ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും,....
ഇന്ത്യയിലെ നാലുചക്ര വാഹനങ്ങളുടെ ടയറുകള്‍ക്ക് പുതിയ മാനദണ്ഡവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് ഗതാഗത....
കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ....
മോദി ഭക്തനായ പ്രഫുല്‍ കെ. പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ കാവി വേഷം ധരിച്ച് ലക്ഷദ്വീപില്‍ അഴിഞ്ഞാടുകയാണെന്ന് സി.പി.ഐ.എം.നേതാവ് എം.വി ജയരാജന്.....
ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ അഗ്നിബാധ. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.....
ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിന് മറ്റൊരു തിരിച്ചടി കൂടി. റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജരായ സുശീല്‍....
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള ഹിറ്റ് ചിത്രം കള പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം....
വിരലിന് പകരം പേന വച്ചാലും ഓക്സിജൻ അളവ് കാണിക്കുന്ന വ്യാജ പൾസ് ഓക്സി മീറ്ററുകളുടെ വിപണനം അടിയന്തിരമായി തടയണമെന്ന് സംസ്ഥാന....
നാരദ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി നടപടികളില്‍ ഇടപെടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്ന സുപ്രീംകോടതിയിലെ ഹര്‍ജി സി....
പത്ത് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു ആ യാത്ര. ലക്ഷദ്വീപിലേക്ക്. ഒരു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്.ദ്വീപിലെ പരമ്പരാഗത രാഷ്ട്രീയ രീതികളെ പൊളിച്ചെഴുതി....
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്ത്യയിലെ ഭാവിയില്‍ ആശങ്ക. നാളെ മുതല്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ....