newskairali

ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തെരച്ചിൽ

ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. പൈലറ്റുമാർക്കായി തെരച്ചിൽ നടത്തുന്നു. രണ്ട് പൈലറ്റുമാരുമായി....

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കുന്ദമംഗലം മുറിയനാലിൽ ഇന്ന് രാവിലെ 7.45ന് ആയിരുന്നു സംഭവം. മുറിയനാൽ സ്വദേശി മുഹമ്മദിൻ്റെ....

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തി

ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം. ശനി, ഞായര്‍ ദിവസങ്ങളിലായി....

അമ്മയെ ശുശ്രൂഷിക്കാൻ നാട്ടിലെത്തി; യുവാവിനെ കാത്തിരുന്നത് 80ലക്ഷത്തിന്റെ ഭാഗ്യം

അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ട് എത്തിയ യുവാവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. ഓഗസ്റ്റിൽ നറുക്കെടുത്ത കാരുണ്യ....

‘യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്; എല്‍ഡിഎഫ് അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്. എല്‍ഡിഎഫ് അടിത്തറയില്‍ കാര്യമായ....

ഹെലികോപ്റ്റർ നടുറോഡിൽ; ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക്, ചിത്രം വൈറല്‍

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കുകൾ സർവസാധാരണമാണ്. മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ബെംഗളൂരുകാരുടെ പരാതി പുതുമ അല്ലാതായി മാറിയിരിക്കുന്നു. തിരക്ക്....

‘ജനവിധിയെ സ്വാഗതം ചെയ്യുന്നു; ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപെട്ടിട്ടില്ല’: ജെയ്ക് സി തോമസ്

ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ത് സി തോമസ്. വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ....

‘ഞങ്ങളുടെ സൺഷൈൻ’, അല്ലിക്ക് ഒൻപതാം പിറന്നാൾ ആശംസ നേർന്ന് പൃഥ്വിരാജ്

ഇന്ന് പൃഥ്വിയുടെയും സുപ്രിയയുടെയും മകള്‍ അലംകൃത എന്ന അല്ലിയുടെ ഒന്‍പതാം പിറന്നാളാണ്. പതിവ് തെറ്റിക്കാതെ ഇത്തവണത്തെ ബേര്‍ത്ത് ഡേയ്ക്കും മകളുടെ....

സ്വര്‍ണം പവന് 44,000 രൂപ; മൂന്ന് ദിവസത്തിന് ശേഷം ഉയര്‍ന്ന വിലയില്‍

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 20 രൂപയാണ് പവന് വില കുറഞ്ഞത്.....

വിഷത്തേളുകളെവെച്ച് ആരാധന; ആന്ധ്രാപ്രദേശില്‍ നിന്നുള്ള വീഡിയോ വൈറല്‍

ഇന്ത്യ ഏറെ വൈവിധ്യമുള്ള രാജ്യമാണ്. വിശ്വാസങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇപ്പോഴിതാ അത്തരത്തില്‍ വൈവിധ്യമുള്ള ഒരു വിശ്വാസമാണ് ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍....

ഇരുകവിളുകളിലും അടി; തലമുടി വലിച്ച് നിലത്തിട്ട് ചവിട്ടി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ആഫ്രിക്കയില്‍ ക്രൂരമര്‍ദ്ദനം

വംശീയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു കൂട്ടം ആഫ്രിക്കന്‍ സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.....

മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കാനൊരുങ്ങുന്നു

അമേരിക്കന്‍ നടിയും മോഡയുമായ മെര്‍ലിന്‍ മണ്‍റോയുടെ ലോസ് ഏഞ്ചല്‍സിലെ വീട് പൊളിക്കാനൊരുങ്ങുന്നു. വീടിന്റെ പുതിയ ഉടമസ്ഥന്‍ വീടുപൊളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തുവെന്നാണ്....

പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു; ‘ജയിലർ’ അവസാന ചിത്രം

പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ടെലിവിഷൻ സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു....

വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുത്ത് യുവതി; വീഡിയോ വൈറലായതോടെ വ്യാപക വിമര്‍ശനം

വളര്‍ത്തുനായക്ക് നിര്‍ബന്ധിച്ച് ബിയര്‍ കൊടുക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.....

തിരുവനന്തപുരത്ത് സംയുക്ത വാഹന പരിശോധന

തിരുവനന്തപുരത്ത് സംയുക്ത വാഹന പരിശോധന.പൊലീസ്, എക്‌സൈസ്, MVD, GSTതുടങ്ങിയ വകുപ്പുകളുടേതാണ് പരിശോധന.നിയമലംഘനങ്ങള്‍ കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.വിവിധയിടങ്ങളില്‍ പരിശോധന തുടരുന്നു. also....

പരുന്തിന്റെ വീക്ഷണത്തിൽ ഖത്തറിന്റെ ആകാശദൃശ്യം; ശ്രദ്ധേയമായ വീഡിയോ പുറത്തിറക്കി ടൂറിസം വകുപ്പ്

‘ത്രൂ ദ ഐസ് ഓഫ് എ ഫാല്‍ക്കണ്‍’ എന്ന പേരില്‍ ഖത്തറിന്റെ മനോഹരമായ ഭൂപ്രദേശങ്ങളുടെ ആകാശദൃശ്യങ്ങളുടെ വീഡിയോ പുറത്തിറക്കി ടൂറിസം....

വിസയിലെ വ്യക്തിഗത വിവരങ്ങൾ മാറ്റം വരുത്തുന്നത് വിലക്കി കുവെെറ്റ്

പ്രവാസികളുടെ വിസയിലെ വ്യക്തിഗത വിവരങ്ങൾ മാറ്റം വരുത്തുന്നത് കുവെെറ്റ് വിലക്കി. വിസയിലെ പേര്, ജനന തിയതി, രാജ്യം തുടങ്ങിയ വ്യക്തിഗത....

ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ട്രെയിനില്‍ യാത്രചെയ്ത സ്ത്രീ തന്റെ ആടിനും ടിക്കറ്റെടുത്ത് മാതൃകയായി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ത്രീയ്ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു....

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ഡിജിറ്റൽ രൂപത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പൊലീസ്‌ വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പൊലീസ്‌ വെരിഫിക്കേഷൻ....

ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി; ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടുകയും ഷട്ടർ ഉയത്തുന്ന....

താമരശ്ശേരി ലഹരി മാഫിയാ സംഘം അക്രമം: മൂന്നുപേര്‍ കൂടി പിടിയിൽ

താമരശ്ശേരിയില്‍ പോലീസിനെയും നാട്ടുകാരെയും അക്രമിച്ച ലഹരി മാഫിയാ സംഘത്തിലെ മൂന്നുപേര്‍ കൂടി പിടിയിലായി. കൊടുവള്ളി കളരാന്തിരി സ്വദേശികളായ വി കെ....

ഷൊര്‍ണൂരില്‍ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

ഷൊര്‍ണൂര്‍ കവളപ്പാറയില്‍ പൊള്ളലേറ്റ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റാണ് സഹോദരിമാര്‍....

അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ചു; പരാതിയുമായി യുവാവ്

അമേരിക്കയില്‍ പോയ ഭാര്യ രണ്ടാഴ്ചക്ക് ശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്‌തെന്ന് യുവാവിന്റെ പരാതി. യുഎസില്‍ ഗ്രീന്‍ കാര്‍ഡ്....

Page 26 of 5899 1 23 24 25 26 27 28 29 5,899