newskairali
ലക്ഷദ്വീപില്‍ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ എ ഐ വൈ എഫ് കേരള സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നരേന്ദ്രമോദിയുടെ....
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ സാഹചര്യത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും അങ്കലാപ്പിലാണ്. ലോകത്തിനുമുന്‍പില്‍ തന്നെ, കൊവിഡ് പ്രതിരോധത്തില്‍ പരാജയത്തിന്റെ മുഖമായി....
കൊവിഡ് രോഗികൾക്ക് നൽകാൻ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ....
ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധാര്‍ഹമെന്ന് ഡി വൈ എഫ് ഐ. സംഘപരിവാര്‍ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ....
കൊവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന....
തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം റിയാസ് വഹാബിനെ....
ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ തകിടം മറിക്കുന്ന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രഗവൺമെന്റ് പിന്തിരിയണമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി....
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ബി സി സി ഐ.....
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി....
ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട്....
ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍.സി.എം) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ....
കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ....
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം....
വാരണസിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കണ്ണുനിറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. മറ്റൊരു....
യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 25 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പാട്ന, തിരുവനന്തപുരം-സിൽചാർ എന്നീ ട്രെയിനുകൾ റദ്ദാക്കിയവയില്‍പ്പെടുന്നു.....
കോഴിക്കോട് ജില്ലയില്‍ മൂന്ന് പേർ കൂടി ബ്ലാക്ക് ഫംഗസ് ചികിത്സ തേടി. ഇതിൽ രണ്ടു പേർ മെഡിക്കൽ കോളജിലും ഒരാൾ....
പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി സൗദി. നമസ്‌കാര വേളയില്‍ പള്ളിക്ക് പുറത്തേക്കുള്ള....
റാന്നി: പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ അരയാഞ്ഞിലിമൺ, പെരിങ്ങാവ് മലയിൽ....
കൊവിഡും മഴയും മൂലം കണിവെളളരി വില്‍ക്കാനാവാതെ വിഷമിച്ച കര്‍ഷകന് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ ശുഭകേശനാണ് ഡി.വൈ.എഫ്.ഐ....
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന അഗ്നി പര്‍വത സ്ഫോടനത്തില്‍ മരണം 15 ആയി. ഡി ആര്‍ കോംഗോയുടെ....
കൽപറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതെ വയനാട് ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി പെയ്ഡ് ക്വാറന്റീൻ....