ഇന്ത്യയിൽ കൊവിഡ് രോഗികൾക്കിടയിൽ ബ്ലാക്ക് ഫംഗസ് ബാധ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് ഇല്ലാത്ത ആളുകൾക്ക് ബ്ലാക്ക് ഫംഗസ്....
newskairali
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യുനമര്‍ദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16....
പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യുമെന്നും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി തൃത്താല എംഎല്‍എ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എം....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് നടന്‍ പൃഥ്വിരാജ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല.....
ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31 ന് ദില്ലിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ്....
രാജ്യത്ത് ഇതുവരെ 5,424 പേരിൽ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി.ഇതിൽ 4,556 പേർക്കും കൊവിഡ് അനുബന്ധമായാണ് അസുഖം വന്നതെന്ന്....
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുർത്തിയായി .140 മണ്ഡലങ്ങളിലെ എം എൽ എമ്മാർ സത്യപ്രതിജ്ഞ ചെയ്തു.എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ....
കൊടകര കുഴല്‍പ്പണ കേസില്‍ ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്നു എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്....
ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവില്‍ പറയുന്നു.....
സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....
കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു. കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തിൽ സത്യവാങ്മൂലം നൽകാൻ വൈകിയത്തിലാണ് കോടതി അതൃപ്തി പരസ്യമാക്കിയത്. കേസ് പരിഗണിക്കുന്നതിന്....
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുന്നു.കെ രാജൻ ,പി രാജീവ്,റോഷി അഗസ്റ്റിൻ,എ കെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,ജി ആർ അനിൽ,കെ....
ലാലിഗയില്‍ തുടര്‍ച്ചയായി അഞ്ചു തവണ ഉള്‍പ്പെടെ എട്ടു തവണ ഒരേ ലീഗില്‍ ടോപ് സ്‌കോറര്‍ പദവിയുമായി ബാഴ്‌സിലോണയുടെ മെസ്സി അപൂര്‍വ്വ....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4454 പേര്‍ക്ക് ജീവന്‍....
പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം....
ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷാർജ മലയാളീ കൂട്ടായ്മ (SMK) ‘ജന്മനാടിന് ഒരു കൈത്താങ്ങ്’ എന്ന ഹാഷ്‌ടാഗോടുകൂടി യുഎഇ യിൽ....
സാമൂഹ്യപ്രസക്തിയേറിയ വിഷയം ത്രില്ലിംഗ് രീതിയില്‍ അവതരിപ്പിച്ച ഷോര്‍ട്ട്ഫിലിം ‘മാര്‍ത്ത’യ്ക്ക് സ്വീകാര്യതയേറുന്നു. എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്‍ഡ്യന്‍ ഫിലിം ഹൗസ്....
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ കാണാന്‍ കഴിയാത്തവരുടെ കണക്ക് വീണ്ടും വിദ്യാഭ്യാസ....
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബാലുശേരിയില്‍ ധര്മജന് ബോള്‍ഗാട്ടി വന്‍ പരാജയമായിരുന്നുവെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്....
പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കറെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ. ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ....
പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയെന്ന പുതിയ ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ ആദ്യ സമ്മേളനം....
കൊവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍....
മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ആയി ഉയര്‍ന്ന....