newskairali

ലോക്ക്ഡൗണില്‍ ആനകള്‍ക്ക് ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ മാമോര്‍കടവിലുള്ള പ്രവര്‍ത്തകരാണ് ഈ മിണ്ടാപ്രാണികള്‍ക്ക് താങ്ങായത്. ആനയ്ക്ക്....

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍. ഞായറാഴ്ച വൈകുന്നേരമാണ് അതിരമ്പുഴ സ്വദേശിയായ....

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലം കണ്ടു ; കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറച്ചതായി കണക്കുകള്‍ പറയുന്നതായി വ്യവസായവകുപ്പ് മന്ത്രിയും എംഎല്‍എയുമായ പി....

ജനനായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം

കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന്....

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മൂന്നാം തരംഗത്തിന്റെ ആശങ്ക

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 26,672 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 594 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 88,620....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 35000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 26,000ത്തോളം....

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. കൊല്ലം ചന്നപട്ട സ്വദേശിനിയായ ബിന്ദു സാമുവലാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കുവൈത്ത്....

വനിതാ നേതാവിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി

ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ്....

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 3941 പേര്‍ക്കെതിരെ കേസ്

കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3941....

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി!

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി ഡെലീഷ....

ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയില്‍: മന്ത്രി സജി ചെറിയാന്‍

അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.....

ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു

മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50....

നാലര വയസ്സുകാരന്‍ മുങ്ങി മരിച്ചു

നാലര വയസുകാരന്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുടയിലാണ് നാലര വയസുകാരന്‍ മുങ്ങി മരിച്ചത്. ഇരിങ്ങാലക്കുട സ്വദേശി മാമ്പുള്ളി വീട്ടില്‍ ആകാശ് പോളിന്റെ....

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശാശ്വത പരിഹാരത്തിന് ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കും ; സജി ചെറിയാന്‍

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും   ശാശ്വതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കുഫോസ് വഴി ആവിഷ്‌കരിച്ച്....

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 18 മീറ്റര്‍ വീതിയിലും 50....

ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക: എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം....

കോഴിക്കോട് ഇന്ന് 1917 പേര്‍ക്ക് കൊവിഡ് ; 4398 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1917 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ....

മകനെ ചേര്‍ത്തുപിടിച്ച് മധുരം പങ്കിട്ട് അമ്മ ; മന്ത്രി പി രാജീവിന് നാടിന്റെ വരവേല്‍പ്പ്

പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളും അവിടെ....

സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9,....

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലപ്രദമായി കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചു ; മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്ത് ; 4,074 പേര്‍ക്ക് വൈറസ് ബാധ, 5,502 പേര്‍ക്ക് രോഗമുക്തി

സംസ്ഥാത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്ത്. 4,074 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് കൊവിഡ്....

Page 2607 of 5899 1 2,604 2,605 2,606 2,607 2,608 2,609 2,610 5,899