ജയിലിലെത്തുമ്പോൾ പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോൾ തനിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നുമാണ് മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി കഴിഞ്ഞ ദിവസം....
newskairali
ടൗട്ടേ ചുഴലിക്കാറ്റിൽ ഗോവയ്ക്ക് 146 കോടി രൂപയുടെ നഷ്ടം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ചുഴലിക്കാരിനെ തുടർന്ന്....
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവതാരം ദീപക് പറമ്പോല്‍ നായകനാകുന്ന ത്രില്ലര്‍ ചിത്രം....
പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിഎം സുധീരന്‍. ‘കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാര്‍ദ്ദമായ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭീതിയുയർത്തുന്ന ബ്ലാക്ക് ഫംഗസ് ഏറ്റവും കൂടുതൽ വ്യാപിച്ചത് പുരുഷൻമാരിലെന്ന് പഠനം. രോഗം ബാധിച്ചവരിൽ 70 ശതമാനവും....
തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം:എം.എം. ഹസ്സൻ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വി.ഡി സതീശന് അഭിനന്ദനങ്ങൾ.ചെന്നിത്തല കഴിഞ്ഞ 5....
നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.....
കൊവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോൺ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് സാനിറ്റൈസേഷൻ നടത്തുന്നത്.....
തലമുറ മാറ്റം ഏതു സംഘടനയിലുംനല്ലതാണ് എന്ന് കുഞ്ഞാലിക്കുട്ടി. വിഡി സതീശൻ പ്രതിപക്ഷ നേതാവായത് അഭിനന്ദിക്കുന്നു. കോൺഗ്രസ് ദുർബലപ്പെടുന്നത് സിപിഎമ്മിന് ഉൾപ്പെടെ....
ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.സതീശന് അഭിനന്ദനം എന്ന് രമേശ് ചെന്നിത്തല കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ....
അണികളുടെ പ്രതിഷേധത്തെ നേരിടാനാകാതെ കുഴങ്ങുകയാണ് ലീഗ് നേതാക്കള്‍. പിണറായി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ ഐ എന്‍ എല്ലിന് ലഭിച്ച മന്ത്രി....
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം....
കൊവിഡ് രോഗികളില്‍ മിക്കവരും വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവരാണ് അധികവും ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പ്രധാനമായും....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 32000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 29,000ത്തോളം....
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്തു. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍....
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കിയതോടെ കടുത്ത നിയന്ത്രണങ്ങളില്‍ ശനിയാഴ്ച മുതല്‍ ഇളവു വരും. എന്നാല്‍....
അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗ്ഗീസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ....
ശരീരത്തില്‍ തേനീച്ചകളുമായി ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടെ ഫോട്ടോഷൂട്ട്. ലോക തേനീച്ച ദിനത്തിന്റെ ഭാഗമായി (മെയ് 20) നാഷനല്‍ ജോഗ്രഫിക്കിന്....
നേപ്പാളില്‍ ജനപ്രതിനിധ സഭ പിരിച്ചുവിട്ടു. മന്ത്രിസഭയുടെ നിര്‍ദേശ പ്രകാരമാണ് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി സഭ പിരിച്ചുവിട്ടത്. നവംബര്‍ 12, 19....
ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യു....
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥയുടെ ഫലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ്....
യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍....
എയര്‍ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍....