പാര്‍ലമെന്ററികാര്യം-പട്ടികജാതി-പട്ടികവര്‍ഗ വികസനം- ദേവസ്വം വകുപ്പ് മന്ത്രിയായി കെ രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു.നാല് പതിറ്റാണ്ടുകാലം ചേലക്കരയിലെ ജനപ്രതിനിധിയായ കെ. രാധാകൃഷ്ണൻ ഇത്....
newskairali
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കൃഷിമന്ത്രിയായി പി പ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. എഐഎസ്‌എഫിലൂടെ പൊതുരംഗത്തെത്തിയ പി പ്രസാദ് പരിസ്ഥിതി പ്രവർത്തകൻ....
രണ്ടാം പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയായി പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യൻ സമര....
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ എം വി ഗോവിന്ദൻ തദ്ദേശഭരണം-എക്സൈസ് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിപ്ലവ ഭൂമിയായ മൊറാഴയുടെ....
മൃഗസംരക്ഷണം,ക്ഷീര വികസനം വകുപ്പ് മന്ത്രിയായി ജെ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്തു. എൽ.ഡി.എഫിന്റെ വനിതാ പോരാളികളിൽ ഒരാളാണ് ജെ. ചിഞ്ചുറാണി .....
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പ്രൊഫ.ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്തു. ഇരിഞ്ഞാലക്കുടയിൽ നിന്നാണ് ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ്....
കെ എൻ ബാലഗോപാൽ ധനവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കെ എൻ ബാലഗോപാൽ മികച്ച സംഘാടകനും പാർലമെൻറേറിയനുമാണ്.സി....
ജി ആർ അനിൽ ഭക്ഷ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഡ്വ. ജി ആർ അനിൽ നെടുമങ്ങാട് എംഎൽഎയാണ് .സിപിഐ തിരുവനന്തപുരം ജില്ലാ....
CM....
കായിക വകുപ്പ് മന്ത്രിയായി വി അബ്ദുറഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു.എൽ ഡി എഫ് മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുളള മന്ത്രി പദവിയ്ക്കാണ്....
ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവർത്തനാണ് അഡ്വ. ആൻറണി രാജു.....
ചരിത്ര വിജയം നേടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം....
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു.കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി....
ഇത്തവണ വനം വകുപ്പ് മന്ത്രിയായാണ് എ കെ ശശീന്ദ്രൻ മന്ത്രിസഭയിലെത്തുന്നത്. എൻ.സി.പിയിൽ നിന്നുള്ള ആദ്യ ടേം മന്ത്രിയായാണ് എ.കെ. ശശീന്ദ്രന്‍....
രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയായി കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്തു. ജനതാദൾ എസ് നേതാവ് കെ കൃഷ്ണൻകുട്ടിക്ക്....
ജലവിഭവ വകുപ്പ് മന്ത്രിയായി കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന്....
ഒല്ലൂർ മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ച കെ.രാജൻ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . ഇതുവരെ രണ്ടു തവണ ആരെയും വാഴിച്ചിട്ടില്ലാത്ത....
ചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാം വട്ടവും ഭരണത്തിലേക്ക് . പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള മന്ത്രി സഭ.മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത് പിണറായി....
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ....
കോണ്‍ഗ്രസിൽ അടിമുടി മാറ്റവുമായി ഹൈക്കമാന്‍റ്.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിടി സതീശനേയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ സുധാകരനേയും പരിഗണിക്കാൻ നീക്കം. എം പിമാരും....
ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം. മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല് സംഭരിക്കും. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം....
നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില....
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ ജൂണ്‍ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നു....
മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പി എസ് ജി ഫ്രഞ്ച് കപ്പ് ചാമ്പ്യന്മാര്‍. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ....