newskairali

പൊളിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി, 100 വര്‍ഷം പഴക്കമുള്ള മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി യു പി സർക്കാർ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നൂറ് വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളി പൊളിച്ചുമാറ്റി. അനധികൃത നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ....

ഓക്സിജൻക്ഷാമം; ബിജെപിയ്ക്ക് തിരിച്ചടി, ഓക്‌സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കുന്നത് നല്ല കാര്യമല്ലെന്ന് കേന്ദ്രമന്ത്രി

ആളുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് രണ്ടാം തരംഗം....

പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും....

കൊവിഡ്: അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന അന്യസംസ്ഥാന അഥിതി തൊഴിലാളികൾക്കും കുടുംബാങ്ങങ്ങൾക്കും ഭക്ഷ്യ വിഭവങ്ങളുടെ കിറ്റും , കൊവിഡ് പ്രതിരോധ സാമഗ്രികളും വിതരണം....

നടന്‍ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരാവസ്ഥയിലെന്ന് അധികൃതര്‍

നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ....

ചില തണൽമരങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്നേ വാടിപ്പോയേനെ:സഖാവ് നായനാരെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

ഇന്ന് നായനാരുടെ ഓർമ്മദിനമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് സ്മരണകൾ എനിക്കുണ്ട്. എൺപതുകളുടെ അന്ത്യത്തിൽ, അതും ചെറിയ പ്രായത്തിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ....

ബാര്‍ജുകളില്‍ നിന്ന് 638 പേരെ രക്ഷിച്ചു; 81പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളും

മുംബൈയില്‍ ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ അപകടത്തിലായ ബാര്‍ജുകളില്‍ നിന്ന് ഇത് വരെ 638 പേരെ രക്ഷിക്കാനായെന്ന് നാവിക സേന അറിയിച്ചു.....

മുംബൈയില്‍ റെംഡെസിവിര്‍ മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റിരുന്ന സംഘം പിടിയില്‍

കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍പ്പന നടത്തിയിരുന്ന രണ്ടു പേരെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കൊവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക്....

ടര്‍ക്കിഷ് കപ്പ് ബെസിക്ടാസിന്

ടര്‍ക്കിഷ് കപ്പ് ഇത്തവണ ബെസിക്ടാസിന്. ഗുര്‍സല്‍ അക്‌സല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അന്‍ല്യൊസ്‌പോറിനെ 2-0ന് തകര്‍ത്തു. ജോസഫ് ഡിസൂസയും....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; ആശ്വാസമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 28000ത്തോളം കേസുകളും കര്‍ണാടകയില്‍ 30000ത്തോളം കേസുകളും....

‘പ്രതിസന്ധികളില്‍ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റ്’, സഖാവ് നായനാരുടെ ഓര്‍മ്മദിനത്തില്‍ അനുസ്മരണ സന്ദേശവുമായി പിണറായി വിജയന്‍

സഖാവ് ഇ കെ നായനാരുടെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ ഊര്‍ജ്ജത്തെ സ്‌നേഹത്തോടെ ഓര്‍ക്കുകയാണ് പിണറായി വിജയന്‍.....

തിരിച്ചു വരവില്ലാതെ ഫെഡറര്‍; ജനീവ ഓപ്പണില്‍ നിന്ന് പുറത്ത്

ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ജനീവ ഓപ്പണില്‍ സ്പാനിഷ് താരം പാബ്ലോ അഡുഹാറിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു....

‘അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്’: ചേര്‍ന്ന് നിന്നവര്‍ക്ക് നന്ദി പറഞ്ഞ് തോമസ് ഐസക്

വകുപ്പിലെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞും കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞും തോമസ് ഐസക്. ഫേസ്ബുക് കുറിപ്പിലൂടെയാണ് സ്ഥാനമൊഴിയുമ്പോള്‍ വകുപ്പ് കൈവരിച്ച....

പാര്‍മ ചലഞ്ചര്‍ ഓപ്പണ്‍ ടെന്നീസ്: സെറീന വില്യംസ് പുറത്ത്

പാര്‍മ ചലഞ്ചര്‍ ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കയുടെ സെറീന വില്യംസ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കാതറീന സിനിയാക്കോവയാണ്....

മുംബൈയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

മുംബൈയില്‍ താനെ ജില്ലയിലെ ഭീവണ്ടിയില്‍ നിന്നാണ് 12,000 ജലാറ്റിന്‍ സ്റ്റിക്കുകളും 3000 ഡിറ്റൊണേറ്ററുകളും താനെ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടിയത്.....

വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം

വടകരയ്ക്കടുത്ത് കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി ഗംഭീര സ്‌ഫോടനം നടന്നത്. വടകര പോലീസ്....

സത്യപ്രതിജ്ഞക്ക് ക്ഷണം; ആഹ്ലാദത്തില്‍ ജനാര്‍ദ്ദനന്‍

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി....

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിയുക്ത മന്ത്രി വി അബ്ദു റഹ്മാന്‍ ആശുപത്രിയില്‍

നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറു മണിയോടെയാണ് സംഭവം. രക്തസമ്മര്‍ദ്ദത്തില്‍ വര്‍ദ്ധനവുള്ളതിനാല്‍....

കൊല്ലം ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

കൊല്ലം ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ....

മുംബൈയില്‍ പുതിയ രോഗികള്‍ ആയിരത്തില്‍ താഴെ; പ്രത്യാശയോടെ മഹാനഗരം

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,438 പുതിയ കൊവിഡ് കേസുകളും 679 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം....

പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ....

കൈറ്റിന് ‘എംബില്ല്യന്‍ത്ത്’ സൗത്ത് ഏഷ്യ പുരസ്‌കാരം

കൈറ്റിന് ‘എംബില്ല്യന്‍ത്ത് ‘ സൗത്ത് ഏഷ്യ പുരസ്‌കാരം. കൊവിഡ് കാലത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ മികവാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കൊവിഡ് 19....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം: കെജ്‌രിവാൾ

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍. അവരുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി....

Page 2627 of 5899 1 2,624 2,625 2,626 2,627 2,628 2,629 2,630 5,899