newskairali

കെ എം ഷാജി വേണ്ട! വയനാട്ടിൽ ലീഗിൽ കലഹം, പരിപാടി മാറ്റി

വയനാട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കൾക്ക് സ്വീകരണമൊരുക്കുന്ന പരിപാടിയിൽ നിന്ന് കെഎം ഷാജിയെ ഒഴിവാക്കി. മാനന്തവാടി നിയോജക മണ്ഡലം ലീഗ്‌....

യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ....

അരിക്കൊമ്പൻ കാണാമറയത്ത്, ദൗത്യം നീളുന്നു

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പൻ ഇപ്പോഴും കാണാമറയത്താണെന്നാണ് വിവരം. ദൗത്യ സംഘം ആനക്കൂട്ടത്തിനൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണെന്നും വിവരമുണ്ട്. വെയിൽ....

കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്; കൈവിരൽ അറ്റുപോയി

കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ....

കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നു: നീരജ് ചോപ്ര

ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം....

എഐ ക്യാമറ, കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം: മന്ത്രി വി ശിവൻകുട്ടി

എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും....

അരിക്കൊമ്പൻ ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ, മന്ത്രി എ.കെ ശശീന്ദ്രൻ

അരിക്കൊമ്പൻ ദൗത്യം ഇന്ന് തന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല. ഒരു....

പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം പ്രമുഖ മോഡലിന് ദാരുണാന്ത്യം

പ്ലാസ്റ്റിക് സർജറി ചെയ്ത മോഡലിന് മണിക്കൂറുകൾക്കകം ദാരുണാന്ത്യം. പ്രശസ്ത ഒൺലി ഫാൻസ് മോഡലും അമേരിക്കൻ മോഡലും വ്യവസായിയുമായ കിം കർദാഷിയാനോട്....

അരിക്കൊമ്പൻ സിമന്റ് പാലത്ത്‌, ഒപ്പം ആനക്കൂട്ടവും

അരിക്കൊമ്പനെ സിമന്റുപാലത്ത്‌ കണ്ടെത്തി. അരിക്കൊമ്പനൊപ്പം ആനക്കൂട്ടവുമുണ്ട്. ആനയെ പിടികൂടാൻ വനംവകുപ്പ് പൂർണ സജ്ജമാണ്. ഉടൻതന്നെ മയക്കുവെടി വയ്ക്കും. കാലാവസ്ഥ അനുകൂലമാണെന്ന്....

അരിക്കൊമ്പൻ ദൗത്യം തുടങ്ങി

അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. അരിക്കൊമ്പനെ ഉടൻ മയക്കുവെടിവയ്ക്കും. ക്യാമ്പില്‍ നിന്ന് കുങ്കിയാനകളെ ഇറക്കി. മയക്കുവെടിവയ്ക്കാനുള്ള തയാറെടുപ്പുകൾ നടത്തിയ ശേഷം....

സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ നിങ്ങളെല്ലാം ഒറ്റക്കെട്ടായി തയ്യാറായിരുന്നു; സംവിധായകൻ വിനയൻ

ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരോട് സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. കാശു വാങ്ങി നിര്മാതാവിനെയും....

രാജകീയ ജയവുമായി രാജസ്ഥാൻ; വീണ്ടും ഒന്നാമത്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ മലയാളിയായ സഞ്ജും വി സാംസണും....

മഅ്ദനിയോട് 56.63 ലക്ഷം രൂപ ആവശ്യപ്പെട്ട കർണ്ണാടക സർക്കാറിനെതിരെ സുപ്രീം കോടതി

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരള യാത്രക്ക് 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി.....

പി.ടി ഉഷക്കെതിരെ സ്വാതി മാലിവാൾ

വനിതാ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ വിമർശിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷക്കെതിരെ ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ....

കേരളം നൽകിയ പിന്തുണയ്ക്ക് നന്ദി, മുഖ്യമന്ത്രിയെ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ

അർജന്റീനയെ നെഞ്ചിലേറ്റിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ദില്ലിയിൽ ഹൃദയപൂർവ്വം സ്വീകരിച്ച് അർജന്റീന അംബാസഡർ ഹ്യൂഗോ സേവ്യർ ഗോബി. ഫിഫ....

ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാൻ എയർ ഇന്ത്യ

എയർ ഇന്ത്യ ആയിരത്തിലധികം പുതിയ പൈലറ്റുമാരെ നിയമിക്കും. എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് പുതുതായി 470 വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണ്....

വനിതാ കായിക താരങ്ങളുടെ പരാതി ഗൗരവമേറിയത്, പ്രധാനമന്ത്രിക്ക് എ.എ റഹീമിൻ്റെ കത്ത്

ദേശീയ ഗുസ്തിഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ കായികതാരങ്ങൾ നൽകിയ പരാതി ആത്യന്തികം ഗൗരവമേറിയതാണെന്നും,....

ഇന്ത്യയ്ക്ക് മുന്നിൽ വെല്ലുവിളിയായി തൊഴിലില്ലായ്മ; റിപ്പോർട്ടുകൾ

ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയ്ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയെന്ന് കണക്കുകൾ.ഉൽപാദനക്ഷമമായ പ്രായക്കാരിൽ മൂന്നിൽ രണ്ടുപേരുമുള്ള ഇന്ത്യയുടെ തൊഴിലില്ലായ്മ....

ലോകത്തിൻറെ ആണവ ആവനാഴിയിൽ പതിമൂവായിരത്തോളം പോർമുനകൾ ഉണ്ടെന്ന് കണക്കുകൾ

ലോകത്തിൻറെ ആണവ ആവനാഴിയിൽ 13000ത്തോളം പോർമുനകൾ ഉണ്ടെന്ന് കണക്കുകൾ. ആണവായുധങ്ങളുടെ എണ്ണത്തിൽ റഷ്യയും അമേരിക്കയും ചൈനയുമാണ് മുന്നിൽ തുടരുന്നത്. സ്റ്റോക്ഹോം....

ബിജെപി നേതാവ് തൂങ്ങി മരിച്ച നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിക ജാതി മോര്‍ച്ച മനാട്ടു മണ്ഡലം അധ്യക്ഷന്‍ പ്രമോദ് സിംഗാണ്....

രാജസ്ഥാന് മികച്ച സ്‌കോര്‍

ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ സഞ്ജും വി....

സുഡാനില്‍ സ്ഥിതി രൂക്ഷമാവുന്നു, വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ സ്ഥിതി രൂക്ഷമാകുന്നു. ഇരുവിഭാഗവും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാലാവധി തലസ്ഥാന....

Page 263 of 5899 1 260 261 262 263 264 265 266 5,899