newskairali

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി വിജീഷ് കുറ്റം സമ്മതിച്ചു

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി വിജീഷ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ....

നാരദ ഒളിക്യാമറ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത 4 തൃണമൂല്‍ നേതാക്കളില്‍ മുന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നാരദ ഒളിക്യാമറ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത 4 തൃണമൂല്‍ നേതാക്കളില്‍ മുന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബ്രത മുഖര്‍ജി, മദന്‍....

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് ചെന്നിത്തലയെ മാറ്റാന്‍ സാധ്യത; ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിപക്ഷ....

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇ. കെ  മാജി കൊവിഡ് ബാധിച്ച് മരിച്ചു

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഇ. കെ  മാജിയാണ്....

കേരളാ കോണ്‍ഗ്രസ്-എം: റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ചീഫ് വിപ്പായി ഡോ എന്‍. ജയരാജ്

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് ലഭിച്ച മന്ത്രിസ്ഥാനത്തേയ്ക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി....

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കെ കെ അഗര്‍വാള്‍ അന്തരിച്ചു

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഡോ. കെകെ അഗര്‍വാള്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ദില്ലി....

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണ്: മന്ത്രി എകെ ബാലന്‍

സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ഭരണഘടനാ ബാധ്യതയാണെന്ന് മന്ത്രി എകെ ബാലന്‍. സാധാരണ ഗതിയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ....

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2,63,533 കേസുകള്‍

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 കേസുകളും 4329 മരണങ്ങളുമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജില്ലാ അധികാരികളുമായും....

കൊലപാതകക്കേസ്: ഗുസ്തി താരം സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഗുസ്തി താരം സുശീല്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദില്ലി രോഹിണി കോടതി ജാമ്യാപേക്ഷ ഇന്ന്....

മഹാമാരിയില്‍ വലയുന്ന മുംബൈ നഗരം ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞു; 6 മരണം, നിരവധി നാശനഷ്ടങ്ങള്‍

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലയുന്ന നഗരത്തിന് മറ്റൊരു ദുരിതമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ്. മഹാരാഷ്ട്രയുടെ വിവിധ....

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം; ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ദേശീയ പാതയില്‍ പുതിയ തെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു....

ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു; ഗുജറാത്തില്‍ പരക്കെ മഴ; ഗുജറാത്ത് തീരത്താകെ റെഡ് അലേര്‍ട്ട്

ടൗട്ടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. എന്നാല്‍ ചുഴലിക്കാറ്ഇറനെ തുടര്‍ന്ന് ഗുജറാത്തില്‍ പരക്കെ മഴ പെയ്യുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റും....

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്ന് പൊലീസ് കണ്ടെത്തല്‍

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്ന് പൊലീസ് കണ്ടെത്തി. കേസിലെ പ്രതിയായ കൊല്ലം....

13 ദിവസത്തിനിടെ ഇത് പത്താം തവണ; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത്....

ഒരു സോപ്പില്‍ നിന്നും നിര്‍മ്മിക്കാവുന്ന ഏറ്റവും നീളം കൂടിയ ചങ്ങല തീര്‍ത്ത് റെക്കോഡ് നേടി ഒരു ശില്‍പി

നാം കുളിക്കാന്‍ ഉപയോഗിക്കുന്ന സോപ്പില്‍ നിന്നും ശില്‍പം. അതെ ഒരു സോപ്പില്‍ നിന്നും നിര്‍മ്മിക്കാവുന്ന ഏറ്റവും നീളം കൂടിയ ചങ്ങല....

മെഡിസിന്‍ ചലഞ്ചുമായി വി.കെ പ്രശാന്ത് എം എല്‍ എ; പിന്തുണയുമായി മെഡിക്കല്‍ സ്റ്റോറുടമകള്‍

മെഡിസിന്‍ ചലഞ്ചുമായി വി.കെ പ്രശാന്ത് എം എല്‍ എ. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുള്ള മരുന്നുകളും സര്‍ജിക്കല്‍ ഉല്‍പന്നങ്ങളും ശേഖരിച്ച് മണ്ഡലത്തില്‍....

തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ

സഹപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാരപൊലീസിങ് നടത്തിയതിന് അന്വേഷണം നേരിടുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ. കമ്മ്യൂണിറ്റി....

മഹാരാഷ്ട്രയില്‍ പുതിയ കേസുകളും മരണവും കുറവ്; ആശ്വാസ കണക്കുകള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ 26,616 പുതിയ കൊവിഡ് കേസുകളും 516 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ഭേദമായവര്‍ 48,211. സംസ്ഥാനത്ത് മൊത്തം....

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26000ത്തോളം കേസുകളും കര്‍ണാടകയില്‍ 38000ത്തോളം കേസുകളും....

മുംബൈ അതീവ ജാഗ്രതയിൽ; നവി മുംബൈയിൽ മരണം മൂന്നായി

നവി മുംബൈയിൽ ഉറാനിലും  സൻപാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ്  രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്. ഉറാൻ  മാർക്കറ്റിൽ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1928 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു.....

ലോക്ക്ഡൗൺ: തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ

തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക്....

കൊവിഡ് ചികിത്സയ്ക്ക് തിരുവനന്തപുരത്ത് ആറു കേന്ദ്രങ്ങള്‍ കൂടി

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയതായി നാലു ഡി.സി.സികളും രണ്ടു....

Page 2630 of 5899 1 2,627 2,628 2,629 2,630 2,631 2,632 2,633 5,899