newskairali

പലസ്തീൻ ജനതയ്ക്കൊപ്പം: കണ്ണൂരിൽ സി പി ഐ എം നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യദിനം

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കണ്ണൂരിൽ സി പി ഐ എം നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ ദിനം. പാർട്ടി....

മുംബൈയില്‍ ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത....

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: കൊവിഡ് ബാധിതര്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് നടത്തും

സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....

തിരുവനന്തപുരത്ത് 2,364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16,100 പേര്‍ രോഗമുക്തരായി. 31,328 പേരാണ് രോഗം സ്ഥിരീകരിച്ച്....

രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നു:ലോക്ക്ഡൗൺ എത്ര കണ്ട് ഫലം ചെയ്തു എന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാം.

സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണമാണ് തുടരുന്നത് എന്ന് മുഖ്യമന്ത്രി.ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറഞ്ഞു വരുന്നത് ആശ്വാസം തരുന്നതാണ്. രോഗവ്യാപനത്തിൻ്റെ ഉച്ഛസ്ഥായി....

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകാൻ ഐസിഎംആറിന്റെ അനുമതി

തിരുവനന്തപുരം: കൊവിഡ് വാക്സീനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളം മൂന്ന് കോടി....

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ ഇങ്ങനെ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ 20ന് സെന്റട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കൊവിഡ്....

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന്; ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെ എന്നറിയാമെന്ന് മുഖ്യമന്ത്രി

സെന്‍ട്രല്‍ സ്റ്റേഡിയമല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദി. ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെയെന്നറിയാം. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ....

നന്മ ഡോക്ടർസ് ഡെസ്ക്. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി വീടുകളിലേക്ക്

നന്മ ഡോക്ടർസ് ഡെസ്ക്. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി വീടുകളിലേക്ക് കോവിഡ് പോസിറ്റീവ്....

ടൗട്ടേ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ സംസ്ഥാനത്ത് 7 മരണമെന്ന് മുഖ്യമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍....

തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കും: മുഖ്യമന്ത്രി

തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആദിവാസി....

ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 99,651 പേര്‍ക്ക് രോഗമുക്തി; 87 കൊവിഡ് മരണങ്ങള്‍

കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം....

കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ വാറ്റ് കേന്ദ്രം

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റ് കേന്ദ്രം. കണ്ണൂരിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റുണ്ടായിക്കിയത്. സേവാഭാരതി....

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി കാവിഡ് ബാധിച്ച് മരിച്ചു

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൂരജ് കൃഷ്ണ (21) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ടി.കെ.എം കോളജ്....

രാജ്യത്ത് സ്പുട്നിക് വാക്സിൻ നൽകിത്തുടങ്ങി

റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്നിക് v വാക്‌സിന്റെ ആദ്യഡോസ് വിതരണം ഹൈദരാബാദിൽ ആരംഭിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് വിതരണം ആരംഭിച്ചത്.....

തിരുവനന്തപുരം ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1,457 പേര്‍

മഴക്കെടുതിയുടെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ കഴിയുന്നത് 1,457 പേര്‍. 22 ക്യാമ്പുകളാണ് നിലവില്‍....

ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തത്; വിചിത്ര വാദവുമായി പ്രഗ്യാ സിംഗ്

ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കൊവിഡ് ബാധിക്കാത്തതെന്ന വിചിത്ര വാദവുമായി ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ഗോമൂത്രം....

അതിഥി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് ഡി.സി.സികള്‍

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ അതിഥി തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എട്ട് പുതിയ ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) ഏറ്റെടുത്തതായി....

കൊവിഡ് ബാധിച്ച് റവന്യു ഉദ്യോഗസ്ഥ മരിച്ചു

റവന്യു വകുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജ്‌ന എ.ആര്‍(48) കൊവിഡ് ബാധിച്ച് അന്തരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ്. പൊതുമരാമത്ത് വകുപ്പ് സതേണ്‍....

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ച് തീരുമാനമായില്ല

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി യോഗത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ചു....

ഇടുക്കി പൊന്മുടി അണക്കെട്ടിൽ ഓറഞ്ച് അലേർട്ട്

ഇടുക്കി പൊന്മുടി അണക്കെട്ടിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.705.5 മീറ്ററാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ്‌ ഒരു മീറ്റർ കൂടി ഉയർന്നാൽ....

ലോക ജനത ഇനിയെങ്കിലും ശബ്ദമുയർത്തണം; പ്രതിഷേധവുമായി മിസ് യൂണിവേഴ്സ് മത്സരാർത്ഥി

മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി. തുസാർ വിന്റ് ല്വിൻ എന്ന മത്സരാർത്ഥിയാണ് പട്ടാള അട്ടിമറിയ്ക്കെതിരെ ആഗോള....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ....

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.....

Page 2631 of 5899 1 2,628 2,629 2,630 2,631 2,632 2,633 2,634 5,899