newskairali

തിരുവനന്തപുരത്ത് സാഹചര്യം ഗുരുതരം; അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ട്; കളക്ടർ ഡോ.നവജ്യോത് ഖോസ

തലസ്ഥാനത്ത് ഇന്നുമുതൽ ട്രിബിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത്....

നാടിന്റെ കർമ്മഭടൻമാരായ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങൾ;മധുവിനും സന്തോഷിനും പ്രത്യേക അഭിനന്ദനങ്ങൾ

ഇന്നലെ രാത്രി വൈകിയാണ് പെരും കുളത്തു നിന്ന് ഒരു ഫോൺകോൾ എംഎൽഎ ഓഫീസിലേക്ക് എത്തിയത്. കോവിഡ് രോഗബാധിതർ ഉള്ള ഒരു....

ഇതര സംസ്ഥാന ലോട്ടറി വിൽപന; സർക്കാരിന്റെ അപ്പീൽ അംഗീകരിച്ചു, വിൽപന അനുമതി നിഷേധിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന് ഹൈക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി.സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിൻ്റെ....

കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി

കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി.മന്ത്രി മേഴ്സികുട്ടിയമ്മ മെഷീൻ കൊല്ലം കോർപ്പറേഷന് കൈമാറി.ബീച്ച്....

ട്രിപ്പിൾ ലോക്ഡൗൺ; ജനങ്ങൾ പൂർണമായി സഹകരിക്കുന്നു: മലപ്പുറം ജില്ലാ പൊലീസ് മേധാവി

ട്രിപ്പിൾ ലോക്ഡൗണിനോട് ജനങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്.അത്യാവശ്യക്കാർ മാത്രമാണ് നിരത്തുകളിൽ ഇറങ്ങുകയും....

വേഗതയുള്ള നടത്തം ശീലിച്ചാൽ ഗുണങ്ങളേറെ

ഉയർന്ന തീവ്രതയുള്ള വ്യായാമങ്ങൾ ചെയ്യണമെന്ന് നമുക്കെല്ലാം തോന്നാം, പക്ഷെ എല്ലാത്തരം വ്യായാമങ്ങളും എല്ലാ ആളുകൾക്കും യോജിച്ച് കൊള്ളണമെന്നില്ല. എന്നാൽ ഏത്....

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16.37 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം....

കേന്ദ്രത്തിന്റെ പ്രതിരോധ നടപടികളിൽ അതൃപ്‌തി: കോവിഡ്‌ വിദഗ്‌ധസമിതി അധ്യക്ഷൻ രാജിവെച്ചു

കൊവിഡ് വകഭേദങ്ങളെ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് സമിതി തലവനും പ്രമുഖ വൈറോളജിസ്റ്റുമായ ഡോ. ഷാഹിദ്....

നരനായാട്ട് തുടരുന്നു; പലസ്തീനികളുടെ വീടിന് നേരെ ബോംബാക്രമണം, 10 കുട്ടികളടക്കം 42 പേർ കൊല്ലപ്പെട്ടു

ഗാസ: പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട....

ടൗട്ടേ ചുഴലിക്കാറ്റ് ഉച്ചയോടെ മുംബൈയിലെത്തും; അതീവ ജാഗ്രതയിൽ മഹാനഗരം

ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ റായ്‌ഗഡ് പാൽഘർ മുംബൈ താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ കാറ്റും....

മെയ്‌ മാസത്തെ ഭക്ഷ്യക്കിറ്റ്‌ വിതരണം തുടങ്ങി; ആദ്യഘട്ടം മഞ്ഞ 
കാർഡുകാർക്ക്‌

മെയ്‌ മാസത്തെ ഭക്ഷ്യക്കിറ്റ്‌ വിതരണം തുടങ്ങി. എഎവൈ(മഞ്ഞ) കാർഡുകാർക്കാണ്‌ ആദ്യഘട്ടത്തിൽ വിതരണം. ആദിവാസി–-ഗോത്രവിഭാഗങ്ങളിലുള്ളവർ ഉൾപ്പെടെയുള്ള 5.92 ലക്ഷം കാർഡുകാരാണ്‌ ഈ....

ഇനി വഴിതെറ്റില്ല, ബാരിക്കേടുകൾ സ്ഥാപിച്ച ഇടങ്ങളിൽ ഒരു പൊലീസ് ഉണ്ടാകും

സംസ്ഥാനത്ത് ഇന്നുമുതൽ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ ആരംഭിച്ചു.അതിർത്തി അടച്ചുള്ള കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചത് .ബാരിക്കേടുകൾ ഉപയോഗിച്ച് ഇടറോഡുകൾ....

നിയന്ത്രണങ്ങൾ ഫലം കണ്ടു; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്, രോഗമുക്തർ കൂടുന്നു

സംസ്ഥാനത്ത് കൊവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. ഇന്നലെ 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി....

ടൗട്ടേ ചുഴലിക്കാറ്റ്; ദേശീയ ദുരന്തനിവാരണ സേന ഗുജറാത്തിലേക്ക്

ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുന്നു. നിലവില്‍ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയില്‍ നീങ്ങുന്ന....

വണ്ടർ വുമൺ 1984 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം വണ്ടര്‍ വുമണ്‍ 1984 ഒടിടിയില്‍ റിലീസ് ചെയ്തു. ഗാല്‍ ഗഡോട്ട് വണ്ടര്‍....

യു.പിയില്‍ ഗംഗാതീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ നിലയിൽ, ആശങ്കയൊഴിയാതെ ജനങ്ങൾ

ലഖ്നോ: ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ ഗംഗയുടെ തീരത്ത് നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ കണ്ടെത്തി. നേരത്തെ യു.പിയിലെ ഉന്നാവിലും ഇത്തരത്തില്‍....

18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ;രജിസ്‌റ്റർ ചെയ്തത്‌ 1.90 ലക്ഷംപേർ

സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രമേഹം, വൃക്ക, കരള്‍-ഹൃദ്രോഗം തുടങ്ങി....

ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത

ഗുജറാത്ത്-ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ്....

കാനറ ബാങ്കില്‍ നിന്ന് എട്ട് കോടി തട്ടിയെടുത്ത ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

കാനറ ബാങ്കില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം....

എന്താണ് ട്രി​​​പ്പി​​​ള്‍ ലോ​​​ക്ഡൗ​​​ണ്‍ ?

കൊവി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന ത്രി​​​ത​​​ല സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​മാ​​​ണു ട്രി​​​പ്പി​​​ള്‍ ലോ​​​ക്ഡൗ​​​ണ്‍. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​മേ​​​റി​​​യ​​​പ്പോ​​​ള്‍ കാ​​​സ​​​ര്‍​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലും....

ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്

ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിന് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ്....

Page 2633 of 5899 1 2,630 2,631 2,632 2,633 2,634 2,635 2,636 5,899