ശക്തമായ കാറ്റിലും മഴയിലും എറണാകുളം ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു....
newskairali
കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി....
വാക്‌സിൻ നിർമ്മാണ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കൊവിഡിനെതിരെയുള്ള വാക്‌സിൻ നിർമ്മാണം നടത്തുമെന്ന് നീതി....
തെക്ക് കിഴക്കൻ അറബിക്കടലിൽ തീവന്യൂനമർദം (Depression) കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 19 കിമീ വേഗതയിൽ വടക്ക്- വടക്ക് പടിഞ്ഞാറ്....
ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ കടലാക്രമണം. നിരവധി വീടുകള്‍ ഭീഷണിയില്‍ ചേര്‍ത്തലയില്‍ 4 വീടുകള്‍ തകര്‍ന്നു. തൃക്കുന്നപ്പുഴ പുറക്കാട് ആമ്പലപ്പുഴ....
പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിലായി. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം....
വടക്കൻ ജില്ലകളിലെ തീരദേശമേഖലകളിൽ രൂക്ഷമായ കടലാക്രമണം. കോഴിക്കോട് തോപ്പയില്‍, ഏഴു കുടിക്കല്‍, കാപ്പാട് ബീച്ചുകളിലാണ് കടലാക്രമണം രൂക്ഷം. വ്യാഴാഴ്ച രാവിലെ....
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്....
ആം ആദ്മി മുൻ എംഎൽഎ ജർണയിൽ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം.....
ബംഗളില്‍ മമത സര്‍ക്കാര്‍ – ഗവര്‍ണര്‍ രസ്യപ്പോര് രൂക്ഷമാകുന്നു സംഘര്‍ഷത്തെ തുടര്‍ന്ന് അസമിലേക്ക് കുടിയെറിയവരെ ഗവര്‍ണര്‍ അസമിലെത്തി സന്ദര്‍ശിച്ചു.. റാന്‍പാഗ്ലി,....
ഗുജറാത്തിലെ കൊവിഡ് മരണ നിരക്കില്‍ കൃത്രിമം നടക്കുന്നതായി ഗുജറാത്തിലെ പ്രാദേശിക പത്രമായ ദിവ്യാ ഭാസ്‌കര്‍. സര്‍ക്കാര്‍ മരണക്കണക്കുകള്‍ കുറച്ച് കാണിക്കുന്നതായി....
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ 10....
ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികള്‍. ഓക്‌സിജന്‍ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് പുലര്‍ച്ചെ രണ്ട്....
തൃശൂര്‍ ചാവക്കാട് കടല്‍ക്ഷോഭം രൂക്ഷം. നൂറോളം വീടുകളിലേക്ക് വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ്....
രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍ത്തൃപീഡനമാണ്....
എസ് എന്‍ ഡി പി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 22 ന്....
പലസ്തീന്‍ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണമെന്ന് സി പി ഐ....
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.....
സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന്....
കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ- ആലപ്പി എക്‌സ്പ്രസ്, എറണാകുളം -കാരയ്ക്കല്‍....
ന്യൂനമര്‍ദം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (2.8 മുതല്‍....
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍....
റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ വില നിശ്ചയിച്ചു. സ്പുട്നിക് 5 ന്റെ ഒരു ഡോസിന് ....