കനാലിൽ ഒഴുക്കിൽപ്പെട്ട് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ചാലക്കുടി കട്ടിപ്പൊക്കം സ്വദേശി ചിറയത്ത് അനീഷ് സുമിത ദമ്പതികളുടെ മകൾ....
newskairali
മക്കളുടെ ശരീരത്തില്‍ ബലംപ്രയോഗിച്ച് ടാറ്റൂ അടിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിഞ്ഞതോടെ ടാറ്റൂ ചെയ്ത....
വാളയാറിന് സമീപം ദേശീയപാതയിൽ വാതക ചോർച്ച. വാളയാറിലേക്ക് കാർബൺ ഡൈ ഓക്സൈഡുമായി പോയ ടാങ്കറിന് പിന്നാലെയാണ് വാഹനമിടിച്ചത്. ടാങ്കറിൽ നിന്നും....
ഏറ്റവും നല്ല തൊഴിലിടമായി അംഗീകരിച്ചിട്ടുള്ള കമ്പനിയാണ് ഗൂഗിള്‍. ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നല്‍കുന്ന കമ്പനി കൂടിയാണ് ഗൂഗിള്‍.....
നാടിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതലാണ് ദൗത്യം ആരംഭിക്കുക. മയക്കുവെടി വയ്ക്കുന്നതിന്....
പശ്ചിമ ബംഗാളിലെ രാം നവമി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറി. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ....
സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത അഞ്ചുദിവസം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .....
തങ്ങളുടെ മന്‍ കീ ബാത്ത് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി കേള്‍ക്കാന്‍ തയ്യാറാകണമെന്ന് ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍.....
ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി....
പോക്സോ കേസില്‍ പ്രതിയായ മാരാരിക്കുളം, പൊള്ളേത്തൈ ചിത്തിര വീട്ടില്‍ രാജേഷ് കുമാറിനെ (56)നെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ....
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തിയതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പി.കെ ശ്രീമതി ടീച്ചറിനെ വിട്ടയച്ചു. മഹിഷാ....
സെല്‍ഫിയെടുക്കുന്നതിനെ ആരാധകന്റെ ഫോണില്‍ വന്ന കോളെടുത്ത് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ടീം നടത്തിയ....
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തിയതിന് പി.കെ ശ്രീമതി ടീച്ചറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മഹിളാ അസോസിയേഷന്‍....
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം....
അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തുള്ള എ.ആര്‍ റഹ്‌മാന്റേയും ഭാര്യ സൈറ ബാനുവിന്റേയും സ്‌നേഹ സംഭാഷണം വൈറല്‍. ചടങ്ങില്‍ സംസാരിക്കാനൊരുങ്ങിയ ഭാര്യയോട്,....
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനം ഒരുക്കി ആരാധകന്‍. ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചാണ് ആരാധകന്‍ പിറന്നാള്‍....
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഷയത്തില്‍ സര്‍ക്കാര്‍....
കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ആറാം പീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവും ബന്ധുവായ അഞ്ചു വയസ്സുകാരിയും മരിച്ചു.കാട്ടാമ്പള്ളി സ്വദേശികളായ അജീര്‍, ബന്ധു....
ഐപിഎല്‍ 2023 ല്‍ ബുധനാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പ്ലെയര്‍ ഓഫ് ദി മാച്ച് ബഹുമതി ഭാര്യക്കും മകന്‍ ആത്മനും....
പതിമൂന്നുകാരനെ പീഡിപ്പിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിന് 7 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.....
ഗുസ്തി താരങ്ങളുടെ സമരത്തിൽ താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് മുൻ സായി ഫിസിയോ പരഞ്ജീത് മാലിക്. മൂന്ന് ജൂനിയർ....
ആഭ്യന്തര കലാപം തുടരുന്ന സുഡാനിലെ സാഹചര്യം സങ്കീര്‍ണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. സുഡാനില്‍ ഇപ്പോഴും സ്ഥിതി സംഘര്‍ഷഭരിതമാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത്....
മധ്യപ്രദേശില്‍ 22കാരിയെ യുവാവ് വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ ധാറില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബ്രഹ്‌മകുണ്ട് സ്വദേശിനിയായ പൂജയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍....
കേരളത്തില്‍ പോകുന്നതിന് വന്‍തുക ആവശ്യപ്പെട്ടതിനെതിരെ അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍. അറുപത് ലക്ഷം രൂപ നല്‍കുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ്....