newskairali

ഹിമന്ത ബിശ്വ ശർമ അസമിലെ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ഹിമന്ത ബിശ്വ ശര്‍മ അസമിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നു സൂചന. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. .ഇന്ന്....

കൊവിഡ് രണ്ടാം തരംഗം; കേന്ദ്രസര്‍ക്കാരിന്റെ അലംഭാവമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍

കൊവിഡ് നിയന്ത്രണത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ വിമര്‍ശനം. കൊവിഡിന്റെ രണ്ടാം തരംഗം പ്രതിരോധിക്കാന്‍ വിമുഖത....

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; യു പിയില്‍ 7 പേര്‍ അറസ്റ്റില്‍

കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.....

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന നാലാമത്തെ വനിതാ ഗുസ്തി താരമായി സീമ ബിസ്ല

ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ഗുസ്തി താരം സീമ ബിസ്ല. 50 കിലോഗ്രാം വിഭാഗത്തില്‍ ബള്‍ഗേറിയയില്‍ നടന്ന ഒളിമ്പിക്സ്....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔറംഗബാദ് മേയറുടെ ജന്മദിനാഘോഷം; കേസെടുത്ത് പൊലീസ്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരസ്യമായി ജന്മദിനാഘോഷം നടത്തിയ മുന്‍ മേയറെ വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദ് മുന്‍....

അഫ്ഗാനില്‍ സ്‌കൂളിന് സമീപം സ്ഫോടനം; 53 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം....

ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയില്‍ പതിച്ചേക്കാം; എവിടെയെന്നു പറയാനാവില്ല, ആശങ്കയില്‍ ലോകം

ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും. യു എസ് പ്രതിരോധ....

ലോക്ഡൗണ്‍: പൊലീസിന്റെ കര്‍ശന പരിശോധന, സഹകരിച്ച് ജനം

സമ്പൂര്‍ണ ലോക്ഡൗണിന്റെ ആദ്യദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ നിയന്ത്രണം. സംസ്ഥാനത്തെ ലോക്ഡൗണില്‍ സഹകരിച്ച് ജനം. അനുമതിയുള്ള അവശ്യസ്ഥാപനങ്ങളല്ലാതെ തുറന്നില്ല. പൊലീസ് പരിശോധന....

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു.

മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയില്‍ ന്യുമോണിയ ബാധിതനായ ഇദ്ദേഹം എറണാകുളം മെഡിക്കല്‍....

3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ; ജനപിന്തുണയ്ക്ക് നന്ദി അറിയിച്ച് കോഴിക്കോട് കളക്ടര്‍

കൊവിഡ് കാലത്ത് 3 കോടിയിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങളും സഹായങ്ങളും വിരല്‍ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോര്‍ട്ടല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്....

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ....

കോഴിക്കോട് കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 48 ആശുപത്രികള്‍ സജ്ജമാക്കി. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ചികിത്സയ്ക്കായി ജില്ലാ ഭരണകൂടം കൂടുതല്‍....

ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട് : കൊവിഡ് അനുഭവം തുറന്നെഴുതി രാഹുല്‍ ചൂരല്‍

രാജ്യസഭാംഗമായ എളമരം കരീമിന്റെ സെക്രട്ടറി രാഹുല്‍ ചൂരലിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. 28 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്‍. കൊവിഡ് വൈറസ്....

ബിജെപിയുടെ തോൽവിയെക്കുറിച്ച് പോസ്റ്റിട്ടതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്കേർപ്പെടുത്തി ഫേസ്ബുക്

കവി സച്ചിദാനന്ദന്റെ ഔദ്യോഗിക അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ബി ജെ പിയുടെ തോൽവിയെക്കുറിച്ചുള്ള പോസ്റ്റിട്ടതിന് പിന്നാലെയാണ് വിലക്ക്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി....

വിദേശസഹായം ഏകോപിപ്പിക്കാൻ സ്പെഷ്യൽ സെൽ; നമ്പരുകളിൽ അനാവശ്യമായി ബന്ധപ്പെടരുതെന്ന് അധികൃതർ

തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട  വിദേശത്ത് നിന്നുള്ള സഹായങ്ങളുടെ ഏകോപനത്തിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളിലേക്ക് ഈ ആവശ്യത്തിനായി മാത്രം വിളിക്കണമെന്ന്....

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി....

ഉത്തരാഖണ്ഡിൽ കുംഭമേളയ്ക്ക് ശേഷം മരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

ഹരിദ്വാര്‍:ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം....

Page 2663 of 5899 1 2,660 2,661 2,662 2,663 2,664 2,665 2,666 5,899