അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും തൊഴിലിടങ്ങളിലും കര്‍ശന കോവിഡ് ജാഗ്രതയും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കാന്‍ ലോക്ക് ഡൗണ്‍ കാലത്തു ലേബര്‍ ക്യാംപുകളില്‍....
newskairali
ഡെറാഡൂൺ:വാക്സിൻ സ്വീകരിച്ച നൂറിലേറെ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 110....
കൊവിഡ് പ്രോട്ടോക്കോള്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട് തൃശൂര്‍ നഗര പരിധിയില്‍ ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍. 350 പേരെ അറസ്റ്റ്....
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി പുതിയ തോപ്പിലകം ഷുഹൈല്‍ ആണ് മരിച്ചത്. റുസ്താഖിലെ സ്വകാര്യ....
തിരുവന്തപുരം: മെയ് 16 വരെ സംസ്ഥാനത്തു ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്ഇ.ബി യുടെ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായെ....
തിരുവനന്തപുരം ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായി....
സംസ്ഥാനത്ത് ലോക്ഡൗണ്‍ സമ്പൂര്‍ണം. ഈ ലോക്ഡൗണ്‍ സമയത്ത് സാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും പുറത്തിറങ്ങി വാങ്ങാന്‍ പലര്‍ക്കും ഭയമാണ്. കൊവിഡ് ബാധിക്കുമോ....
ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അടച്ചിടും.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള്‍ ഞായര്‍ വൈകീട്ട്....
അര്‍ദ്ധരാത്രിയിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കാന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍. ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷം....
ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണമെന്നും അശരണര്‍ക്ക് ഭക്ഷണമടക്കം എല്ലാ സഹായങ്ങളും ഉറപ്പാക്കണം മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ സംസ്ഥാനത്ത്....
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ചു സുപ്രീംകോടതി.....
കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 1522 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3306 കിടക്കകളില്‍....
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നടന്‍ സിദ്ധാര്‍ഥ്. ലോക്ഡൗണ്‍ സമയത്ത് ഒരാളുപോലും പട്ടിണികിടക്കേണ്ടി വരില്ലെന്ന ട്വീറ്റാണ്....
ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍....
പത്തനംതിട്ട കക്കാട്ടാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.പെരുനാട് സ്വദേശി അനന്ദു അരുൺ ആണ് ഒഴുക്കിൽ പെട്ടത്. റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം....
ഒരു വാര്‍ഡ് തല സമിതിയുടെ പക്കല്‍ അഞ്ച് പള്‍സ് ഓക്‌സി മീറ്റര്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത് നഗരസഭ....
യാചകര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. പട്ടണങ്ങളിലും മറ്റും....
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധ സേന രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ....
എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെയും ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ഇത്തരം കാര്യങ്ങളെല്ലാം ജില്ലാ കണ്‍ട്രോള്‍ സെന്ററില്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യണമെന്ന്....
അടിയന്തിര ഘട്ടങ്ങളിലെ യാത്രക്ക് ഉള്ള പോലീസ് പാസിന് ഇപ്പോള്‍ മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര....
വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ വാര്‍ഡ് തല സമിതിയെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനം സജ്ജീകരിച്ച ഡൊമിസിലിയറി കെയര്‍....
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി .മെഡിക്കൽ....
വാക്‌സിന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ലെന്നും തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍....
വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ വാർഡ് സമിതികൾക്ക് ഫലപ്രദമായി ഇടപെടാനാവണമെന്ന് മുഖ്യമന്ത്രി .സ്വകാര്യലാബുകളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്ക്....