newskairali

കൊടകര കുഴൽപ്പണക്കേസിൽ നിർണായക മൊഴി: കാറിലുണ്ടായിരുന്നത് മൂന്നര കോടി

തെരഞ്ഞെടുപ്പാവശ്യത്തിനായി ബി.ജെ.പി കൊണ്ടുപോയ കള്ളപ്പണം തട്ടിയെടുത്ത സംഭവത്തിൽ നിർണായക മൊഴി. കാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് പണം നൽകിയ ആർ.എസ്.എസ്. പ്രവർത്തകൻ....

അതിഥി തൊഴിലാളികൾക്ക്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിക്കും: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതി

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്ക് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിൽ വകുപ്പ്‌ ഉറപ്പാക്കും. ഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടായാൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ....

സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് പി. തിലോത്തമന്‍

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി പി. തിലോത്തമൻ. കിറ്റിലേക്കുള്ള ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകൾ....

സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ലും കൊ​വി​ഡ് വ്യാ​പ​നം

രാ​ജ്യ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്കാണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. മൂ​ന്നും....

‘കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നിര്‍ഭാഗ്യകരം’; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയ്ക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വാക്‌സിൻ....

കൊവിഡ് പ്രതിരോധം: തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്.....

ആശങ്ക അകലുന്നില്ല: രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് മരണം നാലായിരം കടന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4187 പേരാണ്....

റെംഡിസിവിര്‍ കടത്താന്‍ ശ്രമം: ഐ.ടി ജീവനക്കാരന്‍ പിടിയില്‍

റെംഡിസിവിർ കടത്താൻ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കർണാടക അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ.ഒമ്പത്....

കൊവിഡ്: കണ്ണൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു

കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ റൂമുകള്‍ തുറന്നു.....

ചൈനീസ് കൊവിഡ് വാക്‌സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ അം​ഗീകാരം

ചൈനീസ് കൊവിഡ് വാക്‌സിൻ സിനോഫാമിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ്....

ദില്ലി ഓക്സിജൻ ക്ഷാമം: കടുത്ത നടപടി എടുപ്പിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി

ദില്ലി സംസ്ഥാനത്തിന് എല്ലാ ദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു....

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.മെയ് 8....

ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വെടിവച്ചു വീഴ്ത്തില്ലെന്ന് യു എസ്

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വെടിവച്ചു വീഴ്ത്താന്‍ യു എസ് സൈന്യത്തിന് പദ്ധതിയില്ലെന്ന് പ്രതിരോധ സെക്രട്ടറി. അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും....

മൂന്നു ഓക്‌സിജന്‍ പ്ലാന്റുകളുമായി യു കെയുടെ ഏറ്റവും വലിയ ചരക്കു വിമാനം ഇന്ത്യയിലേയ്ക്ക്

ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിക്ക് പരിഹാരവുമായി ലോകത്തിലെ ഏറ്റവും വലിയ ചരക്കു വിമാനം ഇന്ന് വടക്കന്‍ അയര്‍ലണ്ടില്‍ നിന്ന് പുറപ്പെട്ടു. 18....

‘ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകം’; സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കമല ഹാരിസ്

കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ്....

അധോലോക നായകന്‍ ഛോട്ടാ രാജന്‍ മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് രോഗബാധിച്ച് മരിച്ചതായി പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വന്ന വാര്‍ത്ത നിഷേധിച്ചു. ന്യൂഡല്‍ഹിയിലെ ഓള്‍....

ദില്ലിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല; മൂന്നു മാസത്തിനകം എല്ലാവര്‍ക്കും വാക്സിന്‍: അരവിന്ദ് കെജ്രിവാള്‍

സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും പ്രശ്‌നം പരിഹരിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്ന് മാസത്തിനകം ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ്....

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി വീണ്ടും സല്‍മാന്‍ ഖാന്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായവാഗ്ദാനവുമായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. സാങ്കേതിക പ്രവര്‍ത്തകര്‍,....

ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി

നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടങ്ങാനിരിക്കെ സംസ്ഥാനത്തെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഉത്തവിറക്കി. റസ്റ്റോറന്റുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി....

ലോക്ഡൗണ്‍: ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് 1 മണി വരെ

സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ ബി എഫ് സി) ലോക്ഡൗണ്‍ കാലയളവില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1....

കര്‍ണ്ണാടകയില്‍ മെയ് 10 മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. മെയ് പത്തു മുതലാണ്....

Page 2667 of 5899 1 2,664 2,665 2,666 2,667 2,668 2,669 2,670 5,899