newskairali

യു.എസ്​ സ്​കൂളിൽ വെടിയുതിർത്ത്​ ആറാം ക്ലാസുകാരി​; രണ്ടു സഹപാഠികൾക്കും സ്​കൂൾ സ്റ്റാഫിനും പരിക്കേറ്റു

വാഷിങ്​ടൺ: യു.എസ്​ സംസ്​ഥാനമായ ഇഡാഹോയിലെ സ്​കൂളിൽ തോക്കുമായി എത്തിയ ആറാം ക്ലാസുകാരി നടത്തിയ വെടിവെപ്പിൽ രണ്ടു സഹപാഠികളുൾപെടെ മൂന്നു പേർക്ക്​....

സിദ്ദീഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി

കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റിയെന്ന് കുടുംബം.....

ലാബുകള്‍ക്ക് തിരിച്ചടി; ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ....

കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ 16 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മെയ്....

അസമില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു

അസം തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു. മുസ്‌ലിം....

ഇടതുപക്ഷത്തിന്റെ ചരിത്രം തിരുത്തിയ വിജയം, കടലുകള്‍ക്ക് അക്കരെയും മലയാളികള്‍ ആഘോഷമാക്കുന്നു

ഇടതുപക്ഷത്തിന്റെ ചരിത്രം തിരുത്തിയ വിജയം കടലുകള്‍ക്ക് അക്കരെയും മലയാളികള്‍ ആഘോഷമാക്കുന്നു. യുകെയില്‍ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുടെ....

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിലവിലെ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ്....

ഓക്സിജൻ വിതരണം ;കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി.കർണാടകയ്ക്ക് പ്രതിദിനം 1200 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിൽ....

തെരഞ്ഞെടുപ്പ് തോല്‍വി: വിമര്‍ശനവുമായി മുല്ലപ്പള്ളി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസില്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. പരസ്പരം കുറ്റംപറഞ്ഞും പഴിചാരിയും കോണ്‍ഗ്രസ് നേതാക്കള്‍....

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് അധ്യാപകരും

കൊവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അരുവിക്കര ഭഗവതിപുരം കടമ്പനാട് ഗവ: എൽ.പി സ്കൂളിലെ അധ്യാപകർ. തങ്ങളുടെ സ്ക്കൂളിലെ....

ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക്‌ വിലക്ക്

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ്....

അതീവ ജാ​ഗ്രത തുടരണം: ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു

സംസ്ഥാനത്ത് കൊവിഡ് അതീവ ജാ​ഗ്രത തുടരുകയാണ്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി....

കെ.കെ. ശൈലജ ടീച്ചര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചികിത്സയില്‍ കഴിയുന്ന മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി ഗൗരിയമ്മയുടെ ആരോഗ്യനിലയെപ്പറ്റി....

ഫാമിലിമാന്റെ രണ്ടാം സീസണ്‍ ജൂണ്‍ ആദ്യവാരം

നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യുടെ സാങ്കല്‍പിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആന്‍ഡ് സര്‍വേലന്‍സ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന....

സൗത്ത് ഇന്ത്യയുടെ സ്വര ഭാസ്കറെന്നാണ് ചിലര്‍ തന്നെ വിളിക്കുന്നതെന്ന് സിദ്ധാര്‍ഥ്; മറുപടിയുമായി സ്വര

സൗത്ത് ഇന്ത്യയുടെ സ്വരഭാസ്കറെന്ന വിശേഷണത്തിനുള്ള നടന്‍ സിദ്ധാര്‍ഥിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്ററാട്ടികള്‍. നടി സ്വര ഭാസ്കറും മറുപടിയുമായി രം​ഗത്തെത്തിയതോടെയാണ് സിദ്ധാര്‍ഥിന്റെ....

സൈനികന്‍ സി.പി.ഷിജിക്ക്‌ ജന്മനാട് വിട നൽകി

ജമ്മു കാശ്മീരിൽ മഞ്ഞിടിച്ചിലില്‍ മരണപ്പെട്ട സൈനികന്‍ സി.പി.ഷിജിക്ക്‌ നാടിന്റെ അന്ത്യാഞ്ജലി.വയനാട്‌ കുറിച്യാർമ്മലയിലെ വീട്ടുവളപ്പിൽ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.....

ബി ജെ പി എല്ലാ കാലത്തും വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി മുൻ ബി ജെ പി നേതാവ്

കേരളത്തിൽ ബി ജെ പി എല്ലാ കാലത്തും വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്ന് മുൻ ബി ജെ പി നേതാവ് ഒ....

ലോക്ക്ഡൗണ്‍; സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടച്ചിടും

നാളെ മുതല്‍ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ....

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവാൻ ആഹ്വാനം ചെയ്ത് ആര്‍.ആര്‍.ആര്‍ ടീം

കൊവിഡ് രണ്ടാം തരംഗത്തില്‍ ഒരുമിച്ച് നിന്ന് പോരാടാനും വാക്‌സിന് വിധേയരാകാനും ആഹ്വാനം ചെയ്ത് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ടീം. മലയാളം,....

കുഞ്ഞു മറിയത്തിന്‌ സൂപ്പർ കേക്ക് ഒരുക്കി ദുൽഖറും അമാലും

താരങ്ങളുടെ ജന്മദിനാഘോഷങ്ങളിലെ താരമാണ് കസ്റ്റമെയ്സ്ഡ് തീം കേക്കുകളും. മമ്മൂട്ടിയുടെ ജന്മദിനകേക്കിലെ സൺഡ്രോപ്പ് പഴവും പൃഥ്വിയ്ക്കായി ആരാധകർ ഒരുക്കിയ സിനിമ തീം....

തെരഞ്ഞെടുപ്പിൽ കനത്ത പരാജയം; കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത് വിനയായി ,ശോഭ പക്ഷവും പി.കെ കൃഷ്ണദാസും പ്രതിഷേധത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി....

തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രണ്ട് വനിതകളും 15 പുതുമുഖങ്ങളുമടക്കം 33 അംഗ മന്ത്രിസഭയും....

Page 2670 of 5899 1 2,667 2,668 2,669 2,670 2,671 2,672 2,673 5,899