ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഊവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച്....
newskairali
വലിയ ഇടയന് നാട് വിട ചൊല്ലി. തിരുവല്ല സദാ ആസ്ഥാനത്ത് ബിഷപ്പുമാർക്കായുള്ള പ്രത്യേകയിടത്ത് ഔദ്യോഗിക ബഹുമതികളോടെ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം....
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് ഉടമയെയും വളര്‍ത്തു നായയെയും അറസ്റ്റ് ചെയ്തു. ഇന്‍ഡോറിലാണ് സംഭവം. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന....
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗം ചേരും. ശനിയാഴ്ച ഓൺലൈനായാണ് യോഗം നടക്കുക....
മരട് ഫ്ലാറ്റ് കേസില്‍ മരട് ഫ്‌ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരമായി ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് ആദ്യ ഗഡു അടച്ചു. ഒന്നരക്കോടി രൂപ ജെയിന്‍....
കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമായതോടെ തമിഴ്നാട്ടിൽ കർശന നിയന്ത്രണം .ഇന്നുമുതൽ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും . അനാവശ്യമായി കൂട്ടംകൂടുന്നവർക്കെതിരെയും പുറത്തിറങ്ങുന്നവർക്കെതിരെയും....
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിക്ക് മുൻപിൽ പ്രതിഷേധം....
മുംബൈ ഉപനഗരമായ ഉല്ലാസ് നഗറില്‍ നിന്ന് പിടിച്ചെടുത്ത ആര്‍ ടി പി സി ആര്‍ സ്വാബ് സ്റ്റിക്കുകളില്‍ ഉപയോഗിച്ചവയും ഉണ്ടെന്ന്....
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു . കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ്....
ക്രിസ്തീയ വിശ്വാസികളെ മാത്രമല്ല പൊതുസമൂഹത്തെ മുഴുവന്‍ സ്വാധീനിച്ച വ്യക്തിയായിരുന്നു മലങ്കര മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍....
തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ്. രണ്ടുപേര്‍ മരിച്ചു. വിവാഹനിശ്ചയത്തില്‍ ബന്ധുക്കളും അയല്‍ക്കാരുമുള്‍പ്പടെ 150....
നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍....
താന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ഗായകന്‍ ലക്കി അലിം രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും വീട്ടില്‍....
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് മൂന്ന് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍....
സൂപ്പര്‍താരം സൂര്യ, 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ഹോം ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായകയാകുന്നു. കൂട്ടത്തില്‍ ഒരുവന്‍ ഒരുക്കിയ....
ചക്കപ്പുഴുക്കെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറത്തവരുണ്ടോ? അമ്മിക്കല്ലിൽ ചതച്ചെടുത്ത തേങ്ങ അരപ്പ്, വേവിച്ച ചക്കയ്ക്ക് മുകളിലിട്ട് വാഴയിലകൊണ്ട് മൂടി വേവിച്ചെടുക്കുക… വേറൊരു....
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെ.പി.സി.സിക്ക് മുന്നിൽ പ്രതിഷേധം രൂക്ഷം . ബാനർ ഉയർത്തി യൂത്ത് കോൺഗ്രസ് പ്രവത്തകരാണ്....
നടനും ഗായകനുമായ ടികെഎസ് നടരാജന്‍ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന നാടോടി ഗായകന്‍ കൂടിയായിരുന്നു.ആദ്യകാല....
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സൗകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മയെ ഇപ്പോള്‍ തീവ്ര....
കൊവിഡ് വാക്സിൻ എടുത്തവർക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാൻ അനുമതി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ്....
കൊവിഡ് സഹായാഭ്യര്‍ത്ഥനയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നഗരസഭയുടെ കൊവിഡ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് അത്യാവശ്യമുള്ള മരുന്നുകളും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും....
കൊളംബോ: ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രികര്‍ക്കും ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം....
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം ഇന്ന് നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ മറിയത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.....