newskairali

....

ഓക്‌സിജന്‍ വാങ്ങാന്‍ ബൈക്ക് വില്‍ക്കാനൊരുങ്ങി നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ

ഓക്സിജൻ സഹായപ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള ശ്രമത്തിലാണ് നടൻ ഹർഷവർദ്ധൻ റാണേ. ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ വേണ്ടി താരം തന്റെ മഞ്ഞ നിറത്തിലുള്ള....

മൂന്നാർ സിഎസ്ഐ പളളിയിലെ ധ്യാനം;പങ്കെടുത്തവർക്കെതിരെ കേസെടുത്തു

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികർ ധ്യാനത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തു.പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.ബിഷപ്പ് റസാലവും വൈദികരും കേസിൽ....

തമിഴ് നടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് ഹാസ്യനടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു....

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഇരട്ട ജനിതക മാറ്റം: കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബി 1. 617 എന്ന....

തമിഴ്‌നാട്ടില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ നാല് മരണം

തമിഴ്‌നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്‌സിജന്‍....

ആര്‍ എല്‍ ഡി പാര്‍ട്ടി അധ്യക്ഷന്‍ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

രാഷ്ട്രീയ ലോക് ദള്‍ (ആര്‍ എല്‍ ഡി) പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ചൗധരി അജിത് സിംഗ് അന്തരിച്ചു.....

ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സംസ്‌കാരം ഇന്ന്

മലങ്കര മാര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. തിരുവല്ലയിലെ....

രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രആരോഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രക്തദാന മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം പുതിയ....

കൊവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക

കൊവിഡ് വാക്സിന്‍ കമ്പനികളുടെ കുത്തക തകര്‍ക്കുന്ന നിര്‍ണ്ണായക തീരുമാനവുമായി അമേരിക്ക. വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു.....

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍മാഡ്രിഡിനെ തോല്‍പിച്ചാണ്....

കാനഡയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന് അനുമതി

കാനഡയില്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി. ഫൈസര്‍ ബയോടെക് വാക്സിനാണ് കുട്ടികളില്‍ കുത്തിവെക്കുക.....

തെരഞ്ഞെടുപ്പ് ഫലം; മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍, മുസ്ലീംലീഗ് ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും. രാവിലെ പത്ത് മണിക്ക് ചേരുന്ന യോഗത്തില്‍,....

ഓക്‌സിജന്‍ തീര്‍ന്നു; രോഗികളെ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചിരുന്നു, ഐ സി യു തുറന്ന ബന്ധുക്കള്‍ കണ്ടത് നിരന്നു കിടക്കുന്ന മൃതദേഹങ്ങള്‍

ആക്രമിക്കപ്പെടുമെന്ന് പേടിച്ച് ഓക്സിജന്‍ ഇല്ലാതായതിനെ തുടര്‍ന്ന് മരിച്ച കൊവിഡ് രോഗികളെ ഐ സി യുവില്‍ പൂട്ടിയിട്ട് ഡോക്ടര്‍മാര്‍ ഒളിച്ചു. രോഗികളെ....

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുത്തനെ ഉയരുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം 65 ദിവസം കഴിഞ്ഞാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിത്തുടങ്ങിയത്. ഫലപ്രഖ്യാപനം കഴിഞ്ഞ്....

കൊവിഡ് വ്യാപനം: രാജ്യത്ത് സ്ഥിതി രൂക്ഷമാകവേ കിട്ടിയ വിദേശ സഹായം കേന്ദ്രം വിതരണം ചെയ്തത് ഒരാഴ്ച കഴിഞ്ഞ്

കൊവിഡ് രാജ്യത്ത് പിടിമുറുക്കി ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കു ലഭിച്ച വിദേശ സഹായം കേന്ദ്രം വിതരണം ചെയ്യുന്നത് ഒരാഴ്ചക്ക്....

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക്: ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. ജസ്റ്റിസ്....

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുതെന്ന് ഡി ജി പി

ഭക്ഷണ സാധനങ്ങള്‍, പല വ്യജ്ഞനങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ അടപ്പിക്കരുതെന്ന് ഡി ജി പി. പല സ്ഥലങ്ങളിലും....

സില്‍വര്‍ ലൈന്‍: വിദേശവായ്പയ്ക്ക് അപേക്ഷിക്കാന്‍ അനുമതി

തിരുവനന്തപുരം നാല് മണിക്കൂറില്‍ എത്താവുന്ന അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് (സില്‍വര്‍ ലൈന്‍) വിദേശ വായ്പയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കാന്‍....

മഹാരാഷ്ട്രയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ  വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള  സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി....

Page 2675 of 5899 1 2,672 2,673 2,674 2,675 2,676 2,677 2,678 5,899