newskairali

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തോല്‍വിക്ക് കാരണം, തോല്‍വിയിലും നേതാക്കള്‍ തമ്മിലടിക്കുന്നു : വിമര്‍ശനവുമായി ഷിബുബേബിജോണ്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തോല്‍വിക്ക് കാരണമെന്ന് ഷിബുബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോല്‍വിയിലും നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ഷിബുബേബിജോണിന്റെ പരസ്യ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍....

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍....

എറണാകുളം ജില്ലയിലെ 74 പഞ്ചായത്തുകൾ പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോൺ

എറണാകുളം ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍....

എത്രയോ വ്യത്യസ്തരായ മനുഷ്യര്‍ക്ക് നര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് ആ ധന്യജീവിതം കടന്നുപോയത് ; ക്രിസോസ്റ്റം തിരുമേനിയ്ക്ക് പ്രണാമമര്‍പ്പിച്ച് തോമസ് ഐസക്

അന്തരിച്ച മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമമര്‍പ്പിച്ച് ധനമന്ത്രി തോമസ് ഐസക്. എത്രയോ....

കൊവിഡ് രൂക്ഷം; എറണാകുളം ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ....

ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണം, കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍ : സിപിഐ എം

കേരളത്തില്‍ തുടര്‍വിജയം നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്നും ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണമെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ. കേരളത്തില്‍....

കൊടകരയില്‍ ബി ജെ പിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊടകരയില്‍ ബി ജെ പിയുടെ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ 13 പ്രതികള്‍....

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍

സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാര്‍ക്ക് പരോള്‍ അനുവദിച്ച് ഉത്തരവിറങ്ങി. ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ള തടവുകാര്‍ക്ക് രണ്ടാഴ്ചത്തേക്കാണ് പ്രത്യേക പരോള്‍ അനുവദിച്ചത്.....

കൊവിഡ് മാറാന്‍ നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ഗുജറാത്തില്‍ പൂജ ; 23 പേര്‍ക്കെതിരെ കേസ്

കൊവിഡിനെതിരെ നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി ഗുജറാത്തില്‍ പൂജ നടത്തി. കൊവിഡ് വ്യാപനം ഗുജറാത്തില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍....

കെ ആര്‍ ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍; നില ഗുരുതരം

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മയെ ശ്വാസതടസ്സത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക്....

ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര....

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി.....

മഹാരാഷ്ട്രയില്‍ ഗുരുതരാവസ്ഥ തുടരുന്നു; നഗരം വിട്ടത് ഏഴര ലക്ഷത്തോളം അതിഥി തൊഴിലാളികള്‍

മഹാരാഷ്ട്രയില്‍ 57,640 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 48,80,542 ആയി ഉയര്‍ന്നു. 920....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി പി.സി ചാക്കോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി മുന്‍ സംസ്ഥാന മന്ത്രിയും മുന്‍ എംപിയും എന്‍.സി.പി നേതാവുമായ....

കൊവിഡ് ചികിത്സ: മെഡിക്കല്‍ കോളജില്‍ പുതിയ സെമി ഐ സി യു വാര്‍ഡ് നാളെ മുതല്‍

ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രാന്‍സിറ്റ് വാര്‍ഡില്‍ നാളെ മുതല്‍ പുതിയ സെമി....

ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലുവിളിച്ച് ട്രംപ് വീണ്ടും ; സമാന്തര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി രംഗത്ത്

ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും....

ആഗോളാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 50 ശതമാനത്തോളം ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാകുന്നെന്ന് ലോകാരോഗ്യ സംഘടന. ആഗോളാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 50 ശതമാനത്തോളം....

തിരുവനന്തപുരത്ത് ഓക്‌സിജന്‍ വാര്‍ റൂം സജ്ജം

കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടാകാതിരിക്കാന്‍ തിരുവനന്തപുരത്ത് ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായി. ജില്ലയിലെ വിവിധ ആശുപത്രികളിലെ....

ആലപ്പുഴയിൽ കോവിഡ് വ്യാപനം കൂടുന്നു; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നതായി മുഖ്യമന്ത്രി. എന്തുകൊണ്ടാണിതെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ചേര്‍ന്ന അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി.....

രവീന്ദ്ര നാഥ ടാഗോര്‍ അവാര്‍ഡ് ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്

ബംഗളൂരു ആസ്ഥാനമായുള്ള ഫിഫ്ത്ത് വാള്‍ ഡിസൈന്‍സ് ഏര്‍പ്പെടുത്തിയ രവീന്ദ്ര നാഥ ടാഗോര്‍ അവാര്‍ഡ് ചിത്രകാരനും എഴുത്തുകാരനുമായ പൊന്ന്യം ചന്ദ്രന്. ഒരു....

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി....

കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ ; 88 പേരുടെ ഉറവിടം വ്യക്തമല്ല

കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന്....

അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാം ; മുഖ്യമന്ത്രി

വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി. ഇതിനായി പൊലീസ്....

Page 2676 of 5899 1 2,673 2,674 2,675 2,676 2,677 2,678 2,679 5,899