ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള....
newskairali
തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ....
തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ്....
തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പി സി ചാക്കോ. ബി ജെ പിയുമായി കൂട്ടുകെട്ട്....
50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണമെന്ന തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പാലിക്കാത്ത ആറു സ്വകാര്യ ആശുപത്രികൾക്ക് കാരണം....
കൊവിഡ് വാക്സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാന്‍ വാക്സിനൊപ്പം ബിയര്‍ കൂടി ഓഫര്‍ ചെയ്യുകയാണ് അമേരിക്കയിലെ ന്യൂജഴ്സി ഭരണകൂടം. സംസ്ഥാനത്ത് 21 വയസിന്....
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലുമില്ലാത്ത ബിജെപിക്ക് പത്ര-ദൃശ്യമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.....
ജസ്ല മാടശേരിക്കെതിരെ അശ്ലീല ചുവയുള്ള കമന്റുമായി ഫിറോസ് കുന്നംപറമ്പില്‍. തവനൂരിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ ഇട്ട....
മുംബൈയിലെ ആദ്യത്തെ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പ്രത്യേകമായി പരിചരണം....
കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കിടക്ക ഒഴിവുണ്ടോ എന്നറിയാൻ കൊവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് ഒരുക്കി സംസ്ഥാന സർക്കാർ. ജില്ലയിലെ....
ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബി....
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരിയെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയെന്നും പത്മജ....
മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ്....
കണ്ണൂര്‍ ഉളിയില്‍ പടിക്കച്ചാലില്‍ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്ക്. കുട്ടികള്‍ കളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികള്‍ കളിക്കുമ്പോള്‍ പറമ്പില്‍....
കൂടുതല്‍ താരങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി....
ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നാണ് കങ്കണ....
എഴുത്തുകാരനും സോഷ്യല്‍ ആക്‌ടിവിസ്റ്റുമായ വി.ബി ജ്യോതിരാജ് അന്തരിച്ചു. മണത്തല ബേബി റോഡിലെ വസതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്....
കെ മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന്....
സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ആശ്വാസമേകുന്ന പഠനവുമായി കാണ്‍പൂര്‍ ഐ.ഐ.ടി. ഈ മാസം പകുതിയോടെ കേരളത്തില്‍ കൊവിഡ് കുറയുമെന്നാണ് കാണ്‍പൂര്‍....
കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി....
സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. രണ്ടാംഘട്ടം നിയന്ത്രണം ഇന്നുമുതല്‍ ഞായറാഴ്ചവരെ വരെ നീണ്ട് നില്‍ക്കും. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ....
തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം....
സോഷ്യൽമീഡിയയിൽ ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ നൃത്തച്ചുവടുകളുമായി നടൻ ജയസൂര്യയുടെ മകൾ വേദ. മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും തുടങ്ങിവച്ച....
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു.....