മെറോണ്‍ > വടക്കന്‍ ഇസ്രായേയിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു. നിരവധി....
newskairali
വയനാട്ടിൽ 16 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ കോളേജ് പ്രിന്‍സിപ്പല്‍ റിമാന്റിൽ. പ്രതിയായ സക്കരിയ്യ വാഫിയെ സി.ജെ.എം....
ആർ ടി പി സി ആർ പഴയ നിരക്കായ 1700 രൂപ ഈടാക്കി സ്വകാര്യ ലാബുകൾ.500 രൂപയാക്കി കുറച്ച ഉത്തരവ്....
നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിയാൻ വൈകും, ഇത്തവണ മാധ്യമങ്ങൾക്ക് പ്രത്യേക സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടില്ല .ട്രെൻഡ് എന്ന സോഫ്റ്റ്വെയർ....
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.വാക്സിനുകളുടെ വ്യത്യസ്ത വിലകളെ എതിർത്ത് സത്യവാങ്മൂലം സമർപ്പിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും....
ദില്ലി : രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.....
മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.....
കൊച്ചി: ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് ഐകദാർഢ്യയുമായി നടി പാര്‍വതി തിരുവോത്ത്.ട്വിറ്ററിലൂടെയായിരുന്നു പാര്‍വതി പിന്തുണയുമായി....
രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .....
കോഴിക്കോട് ജില്ലയിൽ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് കേര്‍പ്പറേഷന്‍....
ആലപ്പുഴ മാന്നാറിൽ യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ.മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരെ....
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം ഒന്നടങ്കം പ്രതിസന്ധിലാണ് . ഈ സാഹചര്യത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിന്‍റെ ദുരവസ്ഥ വിവരിക്കുകയാണ്....
ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54....
ദില്ലി: കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുംc. വാക്സീന് പല വില നിശ്ചയിച്ചതിന്റെ....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നതിനൊപ്പം കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണവും കൂടുന്നു. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത്....
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്ടര്‍ കെ....
ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന....
വൈഗ കൊലപാതക കേസില്‍ സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടി നല്‍കിയത്. തെളിവെടുപ്പ്....
കോട്ടയം ജില്ലയില്‍ പുതിയതായി 3616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍....
നിയമസാഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളില്‍ കേരളത്തിന്റെ വിധി എണ്ണും.....
തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം ജില്ല. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍....
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. സിലിണ്ടറുകള്‍ ഫില്ലുചെയ്തു ലഭിക്കാന്‍ നേരിട്ട കാലതാമസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.....
കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് സമൂഹത്തിന് മാതൃകയാവുന്ന വിവാഹങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം. കൊവിഡ് കാലത്തെ വിവാഹ വേദികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്....
കലുഷിതമായ കാലത്തെ ദേശീയ രാഷ്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷിയായിരുന്നു ജോണ്‍ബ്രിട്ടാസെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി വി തോമസ്. ദല്‍ഹികത്ത് എന്ന....