newskairali

കൊവിഡ് ബാധിച്ച 3000 രോഗികള്‍ കൂട്ടത്തോടെ മുങ്ങി; തെരച്ചില്‍ ശക്തം

ബെംഗളൂരുവില്‍ കൊറോണ വൈറസ് ബാധിതരായ 3000 പേര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ല. തന്നെയുമല്ല പലരും ഫോണ്‍ സ്വിച്ച്....

കോഴിക്കോട് നഗരത്തില്‍ ഇന്ന് വൈകുന്നേരം മുതൽ കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കും ജോലിക്കുമായി വരുന്നവരുടെ....

ഓക്‌സിജന്‍ വിതരണം: വിവേചനം കാണിക്കുന്നതെന്തിനെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ ദില്ലിയ്ക്ക് കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ....

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. മട്ടന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ്....

ഭർത്താവ്​ കൊവിഡ്​ ബാധിച്ച് മരിച്ചതിന്​ പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്​തു

ഇൻഡോർ :ഭർത്താവ്​ കൊവിഡ്​ ബാധിച്ചു മരിച്ചതിന്​ പിന്നാലെ കോളജ്​ പ്രഫസറായ അധ്യാപിക ആത്മഹത്യ ചെയ്​തു. ബിജാൽപൂർ സ്വദേശിനിയായ നേജ പവാർ....

കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ അഖിലേന്ത്യാ പ്രക്ഷോഭം; നാളെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ

കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവ്വത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നാളെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാകമ്മിറ്റി രാജ്യവ്യാപകമായി പ്രക്ഷോഭം....

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപിന്റെ ഡാന്‍സ്’; മഞ്ജു വാര്യര്‍

അടുത്തകാലത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. പ്രേക്ഷകര്‍ അത് ഒരേ മനസോടെ സ്വീകരിച്ചപ്പോഴും സമൂഹത്തിലെ ചില....

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, തീരദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം:കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (ഒന്ന് മുതല്‍....

സ്വർണ്ണക്കടത്ത് കേസ് : പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് തെളിവില്ല, തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് തെളിവില്ലെന്ന് വിചാരണക്കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും തെളിവുകൾ ഹാജരാക്കാൻ....

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ മോദിയോടും ഷായോടും നടൻ സിദ്ധാർത്ഥ്

ചെന്നൈ: നടൻ സിദ്ധാർത്ഥിന്റെ ഫോൺ​നമ്പർ തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകരും ഐടി സെല്ലും ചേർന്ന് ചോർത്തി. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .....

കൊവിഡ്: ഉത്തർപ്രദേശിൽ നാളെ മുതൽ ലോക്​ഡൗൺ

ഉത്തർപ്രദേശിൽ കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ ലോക്​ഡൗൺ. വെള്ളിയാഴ്ച വൈകിട്ട്​ മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​....

സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....

മെഡിക്കൽ കോളേജിലെ കൊവിഡ് ഒപി ഇന്നു മുതൽ പുതിയ അത്യാഹിത വിഭാഗത്തിൽ

മെഡിക്കൽ കോളേജ് ഡീലക്സ് പേ വാർഡിനു സമീപത്തെ  കൊവിഡ് ഒപി  ഡെൻ്റൽ കോളേജിന് എതിർവശത്തുള്ള പുതിയ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റി....

രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടരുത്; പുതിയ വാക്‌സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....

ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്

മലയാളത്തിൽ മികച്ച അഭിപ്രായം നേടിയ ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്. ചിത്രത്തിന്‍റെ റീമേക്ക്, ഡബ്ബിംഗ് അവകാശങ്ങളുടെ വിറ്റുപോയി. മലയാളം ഒറിജിനല്‍ ഒരുക്കിയ....

2 ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലെയിം....

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി, മെഡിക്കൽ ബുള്ളറ്റിൻ

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ ആർ ഗൗരിയമ്മയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ....

സ്വര്‍ണ്ണം കടത്തിയതിന് തെളിവ് ചോദിച്ച് കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും സരിത്തിനും എതിരേ എന്ത് തെളിവാണുള്ളതെന്ന് കോടതി. കുറ്റമൊഴിയല്ലാതെ....

വി വി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രകാശിന്റെ സുഹൃത്തുക്കളുടെയും,....

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസ്: മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി....

കൊടകര കുഴൽപ്പണ കേസ്; ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്

തൃശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ പാര്‍ട്ടിക്കായി എത്തിച്ച കുഴല്‍പ്പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍....

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ആശുപത്രിയില്‍

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് കൊട്ടാരക്കരയിലെ സ്വകാര്യ....

കൊവിഡ്​ രൂക്ഷം; ഇന്ത്യൻ യാത്രക്കാർക്ക് ​തായ്​ലാൻഡ് വിലക്കേർപ്പെടുത്തി

ദില്ലി; രാജ്യത്ത് കൊവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ​തായ്​ലാൻഡ്​. ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്....

Page 2699 of 5899 1 2,696 2,697 2,698 2,699 2,700 2,701 2,702 5,899